entertainment news
ഇത് ശരിക്കും ‘ടോക്സിക്’; മരം മുറി വിവാദത്തിൽപ്പെട്ട് യാഷും കൂട്ടരും
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ചിത്രം വിവാദത്തിൽ. ഷൂട്ടിങ്ങിനായി നൂറോളം മരങ്ങൾ വെട്ടി മരം മുറി വിവാദത്തിലായിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബംഗളൂരുവിലെ....
നായകനും വില്ലനും സഹനടനായെല്ലാം തിളങ്ങിയ മലയാള സിനിമയുടെ സ്വന്തം ജോജു ജോര്‍ജ് ആദ്യമായി സംവിധായകനായ ചിത്രമാണ് പണി. തീയേറ്ററുകളില്‍ മികച്ച....
മകന്‍ ഗുല്‍മോഹര്‍ അഭിനയിക്കുന്ന ആദ്യ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എ എ റഹീം എം പി. ‘കപ്പേള’ എന്ന ഹിറ്റ്....
നടി സായിപല്ലവിക്കെതിരെ സംഘപരിവാർ സൈബറാക്രമണം. 2022ൽ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നൽകിയ അഭിമുഖത്തിൽ സൈന്യത്തെ അധിക്ഷേപിച്ചെന്ന്....
ബോളിവുഡിന്റെ താരസിംഹാസനത്തില്‍ പ്രൗഢിയോടെ ഇരിക്കുമ്പോഴും അമിതാഭ് ബച്ചനെന്ന താരരാജാവ് കടക്കെണിയുടെ പടുകുഴിയിലേക്ക് വീണുപോയ ചരിത്രം പറഞ്ഞ് മകൻ അഭിഷേക് ബച്ചൻ.....
രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന്‍ ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്‍കി നടന്‍ സൂര്യ.....
കിംഗ് ഖാനും മസില്‍മാന്‍ സല്‍മാനും ബോളിവുഡിന്റെ ഹിറ്റ്‌മേക്കേഴ്‌സും ആരാധകരുടെ പ്രിയപ്പെട്ട ബാദ്ഷായും സല്ലുഭായിയുമാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.....
മലയാളത്തിന്റെ ന്യൂജന്‍ സൂപ്പര്‍താരങ്ങളിലൊരാളായ ടൊവിനോ തോമസ് സിനിമാ മേഖലയിലെത്തിയിട്ട് 12 വര്‍ഷം. ഈ പന്ത്രണ്ട് വര്‍ഷത്തില്‍ താരം അഭിനയിച്ചത് അമ്പതോളം....
പലസ്തീൻ ജനതയുടെ ജീവിതത്തെപറ്റി പരാമര്ർശമുള്ള 32 ഫീച്ചര്‍ സിനിമകളും പലസ്തീൻ സ്റ്റോറീസ് എന്ന പ്ലേലിസ്റ്റിൽ ഉൾപ്പെട്ട 19 സിനിമകളുമാണ് നെറ്റ്ഫ്ളിക്സ്....
നാല് ഭാഷകളിലായി കഴിഞ്ഞ 15 വർഷമായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി അഭിനേത്രിയാണ് അഭിനയ. ജന്മനാ കേൾവിശക്തിയും സംസാരശക്തിയും ഇല്ലാത്ത അഭിനയ....
ദുൽഖറിനെ കണ്ടിട്ട് കുറെയായല്ലോ? ഷൂട്ടിങ് തിരക്കിലാണോ? അടുത്തിടെയായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായ ചോദ്യമായിരുന്നു ഇത്. ചർച്ചകൾ ചൂട് പിടിക്കുന്നതിനിടെ ഇപ്പോഴിതാ....
മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവും മേക്കപ്പ് ജെയ്ന്റ് ലോറിയല്‍ പാരീസിന്റെ അംബാസിഡറുമായ ഐശ്വര്യ റായി ഇപ്പോള്‍ താരത്തിന്റെ ബ്യൂട്ടി ടിപ്‌സിനെ....
ഈ മനോഹര തീരത്ത് നിന്ന് വയലാര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 49 വര്‍ഷം. ചങ്ങമ്പുഴയ്ക്ക് ശേഷം കേരളമൊന്നാകെ ഏറ്റുപാടിയ ജനപ്രിയ കവിതയുടെ....
ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കും....
വൻ ബജറ്റിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് രാമയണത്തെ അടിസ്ഥാനമാക്കി സംവിധായകൻ നിതീഷ് ഒരുക്കുന്നത്. രൺബീർ കപൂർ നായകനാകുന്ന....
കരച്ചിൽ ഒരാളുടെയും ദൗർബല്യമല്ല, വികാരങ്ങൾ ഉള്ളിലൊതുക്കി സ്വയം ഉൾവലിഞ്ഞ് ജീവിക്കുന്നവരാകും നമ്മളിലേറെയും. മനസൊന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാകും പലതും.....
ഇന്‍ഡ്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന്‍ എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന....
ബിഗ് ബിയും ബിലാലും മലയാളികള്‍ക്ക് ഒരു വികാരമാണ്. 2007ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് ചിത്രമാണ് ബിഗ് ബി. ഹോളിവുഡ് ചിത്രമായ....
55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രദർശനപട്ടികയിൽ ഇടം നേടി 4 മലയാള സിനിമകൾ. ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടികയിലാണ് ഈ....
അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷങ്ങളിലെത്തുന്ന‘അൻപോട് കൺമണി’ എന്ന സിനിമയിലെ കല്യാണപ്പാട്ടായ ‘വടക്ക് ദിക്കിലൊരു’ എന്ന ഗാനത്തിന്റെ വീഡിയോ....
ഈ വർഷം ഏവരും ഏറ്റവും ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമായ ‘പുഷ്പ ദ റൂളി’ന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. മുമ്പേ....
അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഉള്ളൊഴുക്ക്. ക്രിസ്റ്റോ ടോമി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ഉള്ളൊഴുക്ക്. ഉര്‍വശിയും....