Bollywood

ബാഹുബലി 2 തകര്‍ത്ത പ്രതാപം തിരിച്ചുപിടിക്കാന്‍ ബോളിവുഡ്; ഇതിഹാസമാകാന്‍ സല്ലുഭായ് വരുന്നു

ഇന്ത്യന്‍ വെള്ളിത്തിരയിലെ സര്‍വ്വകാല റെക്കോഡുകളും തിരുത്തി എഴുതിയാണ് രാജമൗലി ചിത്രം ബാഹുബലി കുതിക്കുന്നത്. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന....

ബാഹുബലിയെ മലര്‍ത്തിയടിക്കാന്‍ ആമിര്‍ഖാന്‍; ദംഗലും ചരിത്രം കുറിച്ച് ആയിരം കോടി ക്ലബിലേക്ക്

ഇന്ത്യന്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത ബാഹുബലി ചരിത്രത്തിലെ എല്ലാ റെക്കോഡുകളും സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായി 1000....

‘അവന്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഉണ്ടായത്’; ചോദ്യങ്ങള്‍ക്ക് റാണ ദഗുബാട്ടിയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗം കണ്ടവര്‍ക്ക് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു....

‘ഞാന്‍ സെക്‌സിനേക്കാള്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം…’; രാം ഗോപാല്‍ വര്‍മ പറയുന്നു

ബ്രൂസ്‌ലിയുടെ ജീവിതം സിനിമയാക്കുന്നതില്‍ സംവിധായകന്‍ ശേഖര്‍ കപൂറിനെ വെല്ലുവിളിച്ച് രാം ഗോപാല്‍ വര്‍മ്മ. ശേഖര്‍ കപൂറിന്റെ ചിത്രം തിയേറ്ററുകളില്‍ എത്തുന്ന....

ഇന്ത്യന്‍ സിനിമയില്‍ ഇത് ചരിത്രം; പത്താം ദിവസം ബാഹുബലി-2 ആയിരം കോടി ക്ലബില്‍; ഇന്ത്യയില്‍ നിന്ന് 800 കോടിയും വിദേശത്തു നിന്നും 200 കോടിയും

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി രണ്ടാം ഭാഗം ആയിരം കോടി ക്ലബില്‍. റിലീസ് ചെയ്ത് പത്തുദിവസങ്ങള്‍ കൊണ്ടാണ് 1000 കോടി നേടുന്ന....

യുഎസ് മാധ്യമങ്ങള്‍ക്കെതിരെ ദീപിക പദുക്കോണ്‍; ‘അവരെ എതിര്‍ക്കണം, പഠിപ്പിക്കണം’

തന്നെ പ്രിയങ്ക ചോപ്ര എന്ന് വിളിച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമെതിരെ ദീപിക പദുക്കോണ്‍. ഒരേ നിറമുള്ളവരെല്ലാം ഒരാളല്ലെന്ന് ദീപിക യുഎസ്....

ത്രീ ഇഡിയറ്റ്‌സിന് മെക്‌സിക്കന്‍ പതിപ്പ്; ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ; ട്രെയിലര്‍ വന്‍ഹിറ്റ്

ഇന്ത്യന്‍ സിനിമയ്ക്ക് എന്നും സ്‌പെഷ്യലാണ് ആമിര്‍ ഖാന്റെ സിനിമകള്‍. കച്ചവട മൂല്യത്തിലും കലാമൂല്യത്തിലും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് ആമിര്‍....

ബാഹുബലി 2 ഇന്ത്യയിലെ ഏറ്റവും പലിയ പണംവാരിപ്പടം; ആറ് ദിവസം കൊണ്ട് നേടിയത് 792 കോടി രൂപ; തകര്‍ത്തത് പികെയുടെ റെക്കോഡ്

ദില്ലി : ഇന്ത്യയിലെ ഏറ്റവും പണം വാരിയ പടം എന്ന റെക്കോര്‍ഡ് ബാഹുബലി 2 സ്വന്തമാക്കി. ആമിര്‍ ഖാന്‍ ചിത്രം....

മമ്മൂട്ടിയുടെ നായികയുടെ കൈക്കരുത്ത് അറിഞ്ഞ് യുവാവ്; ശുചിമുറിയില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ നടി പ്രതികരിച്ചത് ഇങ്ങനെ; അതിക്രമം മുംബൈ നൈറ്റ് ക്ലബില്‍

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമം ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. സെലിബ്രിറ്റികള്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍ പലപ്പോഴും പുറം ലോകം പോലും അറിയാറില്ല.....

നടിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍; തുടര്‍ച്ചയായ സന്ദേശങ്ങളും ഫോണ്‍വിളികളും; എട്ടുമാസം പിന്തുടര്‍ന്നതിന്റെ കാരണം കേട്ട് പൊലീസും ഞെട്ടി

മുംബൈ: പ്രമുഖ ടെലിവിഷന്‍ താരമായ സൊനാരിക ബഡോരിയയെ തുടര്‍ച്ചയായി ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നടിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 23കാരനായ....

ബാഹുബലിയില്‍ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം കൂടി; ബെല്ലാല്ല ദേവന്റെ ഭാര്യ ആര്?; റാണയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗം കണ്ടവര്‍ക്ക് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു....

ബാഹുബലി-2ന് വേണ്ടി താരങ്ങള്‍ വാങ്ങിയത് കോടികള്‍; കണക്കുകള്‍ പുറത്ത്

ലോക സിനിമകളെപ്പോലും വെല്ലുവിളിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ബാഹുബലി രണ്ടാംഭാഗം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ കോടികളുടെ റെക്കോര്‍ഡ് കിലുക്കമാണ് ബാഹുബലി....

രാജമൗലി ദൈവത്തിന്റെ സ്വന്തം മകനെന്ന് രജനികാന്ത്; ‘ബാഹുബലി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം’; അഭിനന്ദിച്ച തലൈവര്‍ക്ക് മറുപടിയുമായി റാണയും രാജമൗലിയും

ലോക സിനിമകളെപ്പോലും വെല്ലുവിളിച്ച് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ചരിത്രം സൃഷ്ടിക്കുമ്പോള്‍, സിനിമാ ലോകത്തെ മുടിചൂടാ മന്നവന്‍മാര്‍ പോലും രാജമൗലിയെന്ന....

‘ഭാര്യയെ ചതിച്ചതില്‍ കുറ്റബോധമുണ്ട്: സുസ്മിതയെയും അമീഷയെയും വിവാഹം ചെയ്യണമെന്ന് കരുതിയിട്ടില്ല’: ബോളിവുഡിനെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി വിക്രംഭട്ട്

തന്റെ വിവാഹേതര ബന്ധങ്ങള്‍ തുറന്നു പറഞ്ഞ് ബോളിവുഡ് സംവിധായകന്‍ വിക്രംഭട്ട്. വിവാഹബന്ധം തകര്‍ന്നതിനെക്കുറിച്ചും സുസ്മിത സെന്നുമായി ഉണ്ടായിരുന്ന ബന്ധത്തെയും കുറിച്ച്....

കളക്ഷനില്‍ വിസ്മയം തീര്‍ത്ത് ബാഹുബലി; കുതിക്കുന്നത് ആയിരം കോടിയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ ബോക്‌സോഫീസില്‍ ബാഹുബലിക്ക് മുന്നില്‍ തകരാന്‍ ഇനി റെക്കോര്‍ഡുകളൊന്നും ബാക്കിയുണ്ടാകുമെന്ന് തോന്നുന്നില്ല. ആയിരം കോടിയെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ബാഹുബലിയുടെ....

‘അയാള്‍ കയറി പിടിച്ചു, സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു’ തുറന്നു പറഞ്ഞ് സ്വര ഭാസ്‌കര്‍

വിമാനത്താവളത്തിലും ട്രെയിനിലും വച്ച് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്‌കര്‍. ഒരു സംഭവം നടക്കുമ്പോള്‍ തനിക്കൊപ്പം....

‘പ്രതിസന്ധികള്‍ സ്വാഭാവികം; വിജയത്തിന് നന്ദി’: രാജമൗലിയുടെ പ്രതികരണം

ബാഹുബലി രണ്ടാംഭാഗത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ എസ്എസ് രാജമൗലി. ഫേസ്ബുക്കിലൂടെയാണ് രാജമൗലിയുടെ പ്രതികരണം. ‘ബാഹുബലിയെപ്പോലെ ഒരു വലിയ....

‘എന്റെ ഇടതു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി റാണാ ദഗ്ഗുപതി

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബാഹുബലി താരം റാണാ ദഗ്ഗുപതിയുടെ പുതിയ വെളിപ്പെടുത്തല്‍. തന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന വെളിപ്പെടുത്തലാണ് റാണാ ഒരു....

ഇത് ചരിത്രം: ബാഹുബലി-2 ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ദൃശ്യവിസ്മയമൊരുക്കി പ്രേക്ഷകരിലേക്കെത്തിയ ബാഹുബലി ഇന്ത്യന്‍ ബോക്‌സോഫീസിലും അദ്ഭുതമാവുകയാണ്. ഇന്ത്യന്‍ സിനിമയുടെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ബാഹുബലിയുടെ രണ്ടാം ഭാഗം ആദ്യ....

മധുർ ഭണ്ഡാർക്കർക്കെതിരായ ബലാൽസംഗ ആരോപണത്തിൽ പ്രീതി ജെയ്‌നിനു തിരിച്ചടി; പ്രീതിയെ മൂന്നു വർഷം തടവിനു ശിക്ഷിച്ച് കോടതി ഉത്തരവ്

മുംബൈ: സംവിധായകൻ മധുർ ഭണ്ഡാർക്കർക്കെതിരെ ബലാൽസംഗ പരാതി ഉന്നയിച്ച വിവാദ നായിക പ്രീതി ജെയ്‌നിനു കോടതിയിൽ തിരിച്ചടി. കോടതി പ്രീതിക്കു....

Page 30 of 45 1 27 28 29 30 31 32 33 45