Bollywood

ബിപാഷയ്ക്ക് സാന്ദ്ര ബുള്ളക്ക് ആകാൻ മോഹം; ബ്ലൈൻഡ് സൈഡിന്റെ ഹിന്ദി റീമേക്കിൽ ബിപാഷ

ബിപാഷയ്ക്ക് സാന്ദ്ര ബുള്ളക്ക് ആകാൻ മോഹം; ബ്ലൈൻഡ് സൈഡിന്റെ ഹിന്ദി റീമേക്കിൽ ബിപാഷ

ബിപാഷയ്ക്ക് ഹോളിവുഡ് താരം സാന്ദ്ര ബുള്ളക്ക് ആകാൻ മോഹം. ഹോളിവുഡ് താരം സാന്ദ്ര ബുള്ളക്ക് പ്രധാനവേഷത്തിൽ അഭിനയിച്ച ബ്ലൈൻഡ് സൈഡ് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുമ്പോൾ ബോളിവുഡ് സുന്ദരി....

പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരി; നേട്ടം ആഞ്ജലീന ജോളിയെയും എമ്മ വാട്‌സനെയും എമ്മ സ്‌റ്റോണിനെയും പിന്തള്ളി

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലോകത്തെ രണ്ടാമത്തെ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. ബസ്‌നെറ്റ് നടത്തിയ ഓൺലൈൻ സർവെയിലാണ് പ്രിയങ്കയെ രണ്ടാമത്തെ ലോകസുന്ദരിയായി....

മതവികാരം വ്രണപ്പെടുത്തിയതിനു രാഖി സാവന്ത് അറസ്റ്റിൽ; വാത്മീകിയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത് പഞ്ചാബ് പൊലീസ്; വാര്‍ത്ത നിഷേധിച്ച് പൊലീസ്

മുംബൈ: മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിവാദ നടി രാഖി സാവന്ത് അറസ്റ്റിൽ. വാത്മീകി മഹർഷിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്ന....

ആലിയ ഭട്ട് മലയാളത്തിൽ അഭിനയിക്കുന്നു; അരങ്ങേറ്റം ദുൽഖർ സൽമാന്റെ കൂടെ

മുംബൈ: ബോളിവുഡ് നായിക ആലിയ ഭട്ട് മലയാളത്തിൽ ദുൽഖർ സൽമാന്റെ കൂടെ അഭിനയിക്കുന്നു. പക്ഷേ, ചലച്ചിത്രത്തിനു വേണ്ടിയല്ല രണ്ടുപേരും ഒന്നിക്കുന്നത്.....

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി അക്ഷയ് കുമാർ; ട്വിൻ പിറ്റ് ടോയ്‌ലറ്റുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനെന്നു താരം

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി അക്ഷയ് കുമാറും കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ബോധവത്കരണ പരിപാടിയുടെ ഭാഗമായി. ട്വിൻ....

ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ കരണ്‍ ജോഹര്‍: പിന്തുണയുമായി ഗൗരി ഖാന്‍

തന്റെ ഇരട്ടക്കുട്ടികളുടെ ഗൃഹപ്രവേശനം ആഘോഷമാക്കാന്‍ തന്നെയാണ് ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറിന്റെ തീരുമാനം. തൊട്ടിലും കളിപ്പാട്ടങ്ങളുമടങ്ങിയ മനോഹരമായ നഴ്‌സറിയാണ്....

ശ്രീദേവിയുടെ മോം വരുന്നു; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡിലെ ഒരുകാലത്തെ സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. യൂട്യൂബിലാണ് പോസ്റ്റർ റിലീസ്....

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍

ഗൗരീഖാന് നന്ദി പറഞ്ഞ് രണ്‍ബീര്‍ കപൂറിന്റെ കത്ത്. തന്റെ പുതിയ വീട് മനോഹരമാക്കിയതിനാണ് രണ്‍ബീര്‍ ഗൗരിഖാന് നന്ദി പറഞ്ഞിരിക്കുന്നത്. മികച്ച....

ബോളിവുഡില്‍ ആത്മകഥാ തരംഗം; ആത്മകഥയെഴുതുന്നവരുടെ പട്ടികയിലേക്ക് ഹൃത്വിക് റോഷനും; കങ്കണയുമായുളള ബന്ധത്തില്‍ വിശദീകരണം പ്രതീക്ഷിച്ച് ആരാധകര്‍

ബോളിവുഡില്‍ ആത്മകഥയെഴുതുന്നവരുടെ എണ്ണമേറുകയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’, യാസിര്‍ ഉസ്മാന്‍ രേഖയെ കുറിച്ചെഴുതിയ ജീവചരിത്രം രേഖ:....

മകളോടൊത്ത് നൃത്തച്ചുവടുകൾ വച്ച് ബോളിവുഡ് റാണി സുഷ്മിത സെൻ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

മുംബൈ: ഒറ്റയാൾ ജീവിതം നയിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകൃതമാണ് സുഷ്മിത സെന്നിന്റേത്. ആൺതുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോൾ തനിക്കൊത്തവൻ....

‘എന്റെ കഥയില്‍ ഞാന്‍ നായികയാണ്’: സിനിമാ ലോകത്ത് നേരിടേണ്ടി വന്നതിനെക്കുറിച്ച് തപ്‌സി

സിനിമാ ലോകത്ത് നിന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് നടി തപ്‌സി പന്നു തുറന്നു പറയുന്നു. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന....

‘എനിക്കൊരു ഫത്‌വയെയും ഭയമില്ല; പരിപാടിയില്‍ പങ്കെടുക്കും’: മുസ്ലീം പുരോഹിതന്‍മാരുടെ വിലക്കിനെതിരെ യുവഗായിക

ഗുവാഹത്തി: ഫത്‌വ പുറത്തിറക്കിയ മുസ്ലീം പുരോഹിതന്‍മാര്‍ക്കെതിരെ അസമീസ് യുവഗായിക നഹീദ് അഫ്രീന്‍. തനിക്കൊരു ഫത്‌വയെയും ഭയമില്ലെന്നും സംഗീതജീവിതം തുടരുക തന്നെ....

അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോട് കയർത്ത് വിദ്യ ബാലൻ; സിനിമാ താരങ്ങൾ പൊതുസ്വത്തല്ലെന്നു താരം

മുംബൈ: അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച ആരാധകനോടു കയർത്ത് ബോളിവുഡ് താരം വിദ്യ ബാലൻ. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ കൈ കൊണ്ട്....

‘ഹിന്ദു ഭീകരവാദം ഇനിമുതല്‍ കെട്ടുകഥയല്ല’; സംഘ്പരിവാറിനെതിരെ ഒത്തൊരുമിച്ച് ബോളിവുഡ്

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് നേരെയുണ്ടായ സംഘ്പരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ബോളിവുഡ്. ഋതിക് റോഷന്‍, കരണ്‍ ജോഹര്‍,....

‘റാണി പത്മാവതി’യുടെ ചിത്രീകരണത്തിനിടെ സംവിധായകനു മർദ്ദനം; ബൻസാലിയുടെ മുടിയും അക്രമികൾ പറിച്ചെടുത്തു

ജയ്പൂർ: റാണി പത്മാവതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കു ക്രൂരമർദ്ദനം. രജ്പുത് കർണി സേനയാണ് ബൻസാലിയെയും സിനിമാ....

അമിതാഭ് ബച്ചനും ജയ ബച്ചനും വേര്‍പിരിഞ്ഞു താമസിക്കുന്നു; കാരണം ഐശ്വര്യ റായിയുമായുള്ള പ്രശ്‌നങ്ങള്‍; വെളിപ്പെടുത്തലുമായി അമര്‍ സിംഗ്

മുംബൈ: ബച്ചന്‍ കുടുംബത്തിനെതിരെ വിവാദ പരാമര്‍ശവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവായ അമര്‍ സിംഗ്. അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും....

ഷാരൂഖ് ഖാന്റെ സിനിമാ പ്രൊമോഷന്‍ ആരാധകന്റെ ജീവനെടുത്തു; രണ്ടു പേര്‍ക്ക് പരുക്ക്; അനുശോചനം രേഖപ്പെടുത്തി കിംഗ് ഖാന്‍; സുരക്ഷാ പാളിച്ചയെന്ന് വിശദീകരണം

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ കാണാനെത്തിയ ആരാധകര്‍ സൃഷ്ടിച്ച തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. റായീസ് സിനിമയുടെ പ്രചാരണാര്‍ത്ഥം....

ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളെന്ന് കേന്ദ്രമന്ത്രി; ഹിജാബിനുള്ളില്‍ പെണ്ണ് സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന് നടി സൈറയുടെ മറുപടി

ദില്ലി: ബുര്‍ഖ ധരിച്ച സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വിജയ് ഗോയലിനെ തിരുത്തി ദംഗല്‍ സിനിമയിലെ നടി സൈറ വസീം.....

ആമിര്‍ പിന്‍മാറിയിരുന്നെങ്കില്‍ ദംഗലില്‍ മോഹന്‍ലാല്‍; തുറന്നു പറഞ്ഞ് ദിവ്യാ റാവു

ആമിര്‍ ഖാന്‍ നായകനായ ദംഗലില്‍ അദ്ദേഹം അഭിനയിച്ചിരുന്നില്ലെങ്കില്‍, ആ അവസരം മോഹന്‍ലാലിന് ലഭിക്കുമായിരുന്നെന്ന് മലയാളിയും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ്....

ഷാരൂഖ് ഖാന്‍ ലൈംഗികപങ്കാളി; വിവാദങ്ങളെക്കുറിച്ച് കരണിന്റെ ആദ്യപ്രതികരണം

തന്റെ ലൈംഗികതാത്പര്യങ്ങള്‍ സംബന്ധിച്ചുള്ള അപവാദങ്ങളെക്കുറിച്ച് പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. പൂനം സക്‌സേനയുടെ സഹായത്തോടെ എഴുതിയ അണ്‍സ്യൂട്ടബിള്‍ ബോയ്....

ബോളിവുഡ് നടൻ ഓം പുരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിടവാങ്ങുന്നത് അഭിനയരംഗത്തെ ഇതിഹാസം

സമാന്തര സിനിമയുടെ അഭിനയമുഖമായിരുന്നു ഓം പുരി എന്ന അഭിനയ ഇതിഹാസം....

Page 32 of 45 1 29 30 31 32 33 34 35 45