Bollywood

ദിൽവാലേ സെറ്റിൽ നിന്ന് ഷാരൂഖും കജോളും; ചിത്രങ്ങൾ പുറത്ത്

ദിൽവാലേ സെറ്റിൽ നിന്ന് ഷാരൂഖും കജോളും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ എക്‌സ്പ്രസിന് ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രമായ ദിൽവാലേയുടെ സെറ്റിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്. ഷാരൂഖ് ട്വിറ്ററിലൂടെയാണ് കജോളിനും രോഹിതിനുമൊപ്പമുള്ള ചിത്രം പുറത്ത്....

ബ്രദേഴ്‌സിന്റെ കിടു ട്രെയിലർ

അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയും പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷൻ ചിത്രം ബ്രദേഴ്‌സിന്റെ ട്രെയിലർ പുറത്തിറങ്ങി. കരൺ മൽഹോത്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ....

ഷാഹിദ് കപൂറിന്റെ വിവാഹം ഡൽഹിയിൽ; ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ

ബോളിവുഡ് ചോക്ലേറ്റ് ഹീറോ ഷാഹിദ് കപൂർ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാച്ച്‌ലർ പാർട്ടി ഗ്രീസിൽ. ഈ മാസം അവസാനമാണ് സുഹൃത്തുകൾക്കായി ഗ്രീസിൽ....

നുണക്കഥകൾ പ്രചരിപ്പിച്ചു; പിആർ കമ്പനിക്കെതിരെ കങ്കണയുടെ വക്കീൽ നോട്ടീസ്

തെറ്റായതും മോശം വാർത്തകളും മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെ കങ്കണ രംഗത്തെത്തിയത്. ....

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യൻ താരത്തിന്റെ ചുട്ടമറുപടി; വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു

ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യൻ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച്....

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല; മറുപടിയുമായി വിദ്യാബാലന്‍

താരങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അഭിപ്രായങ്ങള്‍ പറയുന്ന കാലത്ത് ഇതില്‍നിന്നു മാറി ഒരു ട്വീറ്റോ ഒരു എഫ് ബി പോസ്‌റ്റോ നടത്താത്ത ഒരു....

സൽമാൻ ചിത്രത്തിൽ നിന്ന് കങ്കണ പിൻമാറി

സൽമാൻ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതിൽ നിന്ന് കങ്കണ റണാവത്ത് പിൻമാറി. അലി അബ്ബാസ് സഫർ സൽമാാനെ നായകനാക്കി ഒരുക്കുന്ന സുൽത്താനിൽ....

എന്നും സിനിമയില്‍ തിളങ്ങണമെന്നില്ല; വെള്ളിത്തിരവിട്ട് നല്ല കുടുംബിനിയാകാനും കഴിയുമെന്നു ദീപിക പദുക്കോണ്‍

തനിക്കെന്നും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങണമെന്നില്ലെന്നും സിനിമയുടെ മായിക ലോകം വിട്ടു തനിക്കും കുടുംബവും കുട്ടികളുമൊക്കെയായി കഴിയാന്‍ സാധിക്കുമെന്നും പിക്കുവിലെ നല്ല....

16 ദിവസം കൊണ്ട് ചൈനയിൽ പികെ വാരിയത് 100 കോടി

ഇന്ത്യയിൽ ബോക്‌സ്ഓഫീസ് ഹിറ്റായ ആമിർഖാൻ നായകനായ പികെ ചൈനയിലും കളക്ഷൻ റെക്കോർഡിൽ മുന്നേറുന്നു. ചൈനയിൽ റിലീസ് ചെയ്ത് 16 ദിവസങ്ങൾ....

സരബ്ജിത് സിംഗിന്റെ ജീവിതകഥയില്‍ ഐശ്വര്യ റായ് നായികയാകുന്നു

ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന....

ദേശീയ ചിഹ്നം ചാനൽ പരിപാടിയിൽ; ആമിർഖാനെതിരെ നോട്ടീസ്

അനുമതിയില്ലാതെ ദേശീയചിഹ്നം ചാനൽ പരിപാടിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം ആമിർഖാനെതിരെ വക്കീൽനോട്ടീസ്. ആമിർ നിർമ്മിച്ച് അവതരിപ്പിക്കുന്ന സത്യമേവ ജയതേ....

കമൽഹാസൻ വീണ്ടും ബോളിവുഡിലേക്ക്

വർഷങ്ങൾക്ക് ശേഷം ഉലകനായകൻ കമൽഹാസൻ ബോളിവുഡിലേക്ക്. കമലഹാസൻ തന്നെ സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രമായിരിക്കും ബോളിവുഡിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ....

ബോളിവുഡ് ദൃശ്യം; ട്രെയ്‌ലർ പുറത്തിറങ്ങി

അജയ്‌ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. അജയ്‌ദേവ്ഗണിന്റെ....

പക്വതയെത്തുമ്പോള്‍ വിവാഹം കഴിക്കുമെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാഹവാര്‍ത്തക്കായി കാതോര്‍ക്കുന്നവരോട്, വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് സല്‍മാന്‍ ഖാന്‍. എന്നാല്‍, ഇപ്പോഴല്ല, പക്വത....

അമിതാഭ് മുംബൈയിൽ; ജയാ ലണ്ടനിൽ; ഇരുവരും 42-ാം വിവാഹവാർഷികം ആഘോഷിച്ചത് ഇങ്ങനെ

ബിഗ്ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും തങ്ങളുടെ 42-ാം വിവാഹവാർഷികം ആഘോഷിച്ചത് രണ്ട് രാജ്യങ്ങളിൽ നിന്ന്. വിവാഹവാർഷിക ദിനമായ....

ഗോവയിൽ സെക്‌സ്‌റാക്കറ്റിന്റെ പിടിയിൽ നിന്ന് ദബാങ് 2 ഫെയിം നടിയെ രക്ഷപ്പെടുത്തി

ഗോവയിൽ അനാശാസ്യസംഘത്തിന്റെ പിടിയിൽ നിന്ന് ബോളിവുഡ് താരത്തെ രക്ഷപ്പെടുത്തി. ദബാങ് 2, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ....

പിക്കു കാണാൻ രാഷ്ട്രപതിയും; ഒപ്പം അമിതാഭും ദീപികയും

ബിഗ്ബി അമിതാഭ് ബച്ചനും ദീപികാ പദുക്കോണും തകർത്തഭിനയിച്ച പിക്കു കാണാൻ രാഷ്ട്രപതി പ്രണബ് മുഖർജി എത്തും. പ്രണബ് മുഖർജിക്കായി ജൂൺ....

ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പത്തിന്റെ 100 വര്‍ഷം

കാലം മാറുമ്പോള്‍ കോലവും മാറണം എന്ന പഴമൊഴി വളരെ പ്രശസ്തമാണ്. കാലത്തിനനുസരിച്ച് മനുഷ്യന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മാറുന്നു. മെയ്ക്കപ്പില്‍ വന്ന....

Page 45 of 45 1 42 43 44 45