Bollywood
ഫെമ ലംഘനം: യാമി ഗൗതമിന് ഇഡി നോട്ടിസ്
പ്രമുഖനടിയും മോഡലുമായ യാമി ഗൗതത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യും. ദീപന്‍ പൃഥ്വിരാജിനെ നായകനാക്കി ചെയ്ത ഹീറോ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ നടിയാണ്....
എട്ട് വര്‍ഷത്തിനു ശേഷം പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ഹംഗാമ 2’വിന്റെ ട്രെയിലർ പുറത്തുവിട്ടു. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മിന്നാരം ഹിന്ദിയിലേക്ക്....
സി. ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കാന്‍ കരണ്‍ ജോഹര്‍ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ....
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’. ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്....
ബോളിവുഡിലെ ഏറ്റവും കഠിനാധ്വാനിയായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും തന്റെ കൃത്യനിഷ്ഠയും അർപ്പണ ബോധവും ഇന്നും തുടരുന്ന....
തമിഴിലെ മാസ് സംവിധായകൻ ആറ്റ്ലി ബോളിവുഡിലേക്ക് രംഗപ്രവേശനം ചെയ്യുന്നെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകളായി. കിങ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി....
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ അപരനായ പൂനെ നിവാസി ശശികാന്ത് പെധ്വാൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയാണ്....
കൊവിഡ് 19 രണ്ടാം തരംഗം മുംബൈ നഗരത്തെ വീണ്ടും പിടിച്ചുലച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടത് ആശുപത്രികളിലെ തീവ്ര പരിചരണ....
ഇന്ദിര ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള സിനിമ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇന്നലെയാണ് പുതിയ ചിത്രത്തെ....
ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി.....
ബോളിവുഡിന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ഡബ്ബൂ രത്‌നാനി തന്റെ പ്രശസ്തമായ കലണ്ടറുമായി വീണ്ടും എത്തിയിരിക്കയാണ്. എല്ലാ വർഷവും വലിയ കൊട്ടിഘോഷങ്ങങ്ങളോടെ പുറത്തിറക്കാറുള്ള....
കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. സമൂഹമാധ്യമങ്ങളില്‍ ഗായിക പങ്കുവച്ച ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.....
പാതിവഴിയില്‍ യാത്ര മതിയാക്കി സുശാന്ത് സിങ് രാജ്പുത് വിടപറഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും ഇന്നും ആ ചോദ്യത്തിന് ആരാധകര്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല.....
സീതയായി അഭിനയിക്കാൻ ഹിന്ദു നടി മതിയെന്ന സംഘ്പരിവാറിന്റെ ആവശ്യത്തെ തുടർന്ന് ബോളിവുഡ് നടി കരീന കപുറിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം....
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകര്‍ക്കായി....
തമിഴ് സൂപ്പര്‍ താരം ധനുഷ് ‘ഗ്രേ മാന്‍’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നു. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ താരം....
പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അര്‍ബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വര്‍ഷങ്ങള്‍ക്ക്....
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റാറുണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രേക്ഷകരുടെ....
മുതിര്‍ന്ന ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ കഴിഞ്ഞ ദിവസമാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ....
പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ 2വിന്റെ ഡിജിറ്റല്‍ അവകാശം ഡിസ്‌നി ഹോട്ട്‌സ്റ്റാറിന് . 30 കോടി രൂപയ്ക്കാണ് ഹോട്ട്‌സ്റ്റാര്‍ സിനിമയുടെ....
കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന തന്റെ പ്രസ്താവന തിരുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. കൊവിഡ് ഒരു ജലദോഷപ്പനിയായിട്ടാണ് ആദ്യം തനിക്ക്....
പ്രമുഖ ബോളിവുഡ് താരം ജാക്കി ഭഗ്നാനിയുള്‍പെടെ 9 പേര്‍ക്കെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. മുംബൈയിലുള്ള ഒരു മുന്‍ മോഡല്‍....