Hollywood

അവതാറിന്റെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പ് നീളും; 2017-ലെ ക്രിസ്മസിനും ചിത്രം റിലീസ് ചെയ്യില്ല

ഹോളിവുഡിനെ ഇളക്കിമറിച്ച അവതാര്‍ എന്ന ത്രീഡി ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും. 2017 ക്രിസ്മസില്‍ ചിത്രം റിലീസ്....

ഓസ്‌കര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; ദി റെവണന്റിന് 12 നോമിനേഷനുകള്‍; മികച്ച ചിത്രത്തിനുള്ള പുരസ്‌കാര പട്ടികയില്‍ മാര്‍ഷിയനും മാഡ് മാക്‌സും

മികച്ച ചിത്രത്തിന് അടക്കം 12 പുരസ്‌കാരങ്ങള്‍ക്ക് ലിയോണാര്‍ഡോ ഡികാപ്രിയോയുടെ ദി റെവണന്റ് സ്വന്തമാക്കി. ....

ഹാരി പോട്ടറിലെ പ്രൊഫസര്‍ സ്‌നേപ് ഓര്‍മയായി; അലന്‍ റിക്ക്മാന്റെ മരണം അര്‍ബുദം ബാധിച്ച്

പ്രശസ്തമായ ഹാരി പോട്ടര്‍ സിനിമകളിലെ പ്രൊഫസര്‍ സ്‌നേപിനെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ബ്രിട്ടീഷ് നടന്‍ അലന്‍ റിക്ക്മാന്‍ ഓര്‍മയായി. ....

സീരിയലിനു പിന്നാലെ ഹോളിവുഡ് സിനിമയിലേക്കും പ്രിയങ്ക ചോപ്ര; ഡ്വെയ്ന്‍ ജോണ്‍സന്റെ ബേവാച്ചില്‍ വില്ലനായി പ്രിയങ്കയ്ക്ക് ഹോളിവുഡില്‍ അരങ്ങേറ്റം

ഡ്വെയ്ന്‍ ജോണ്‍സണ്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.....

ഒറിജിനല്‍ കിം കര്‍ദഷിയാന്‍ തോറ്റു പോകും കാമില ഒസ്മാനെ കണ്ടാല്‍; ഇവളെ കണ്ടാല്‍ കിം അല്ലെന്ന് ആരും പറയില്ല

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധം സാമ്യമുണ്ട് റിയാലിറ്റി ടിവി താരം കിം കര്‍ദഷിയാനും കനേഡിയന്‍ ബ്ലോഗര്‍ കാമില ഒസ്മാനും തമ്മില്‍. കാമിലയുടെ....

കൊറിയന്‍ നടി കാംഗ് ദുരി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

കൊറിയന്‍ നടി കാംഗ് ദുരി മരിച്ച നിലയില്‍....

പ്രായമാകുന്നതു ചിന്തിക്കാന്‍ പോലുമാകാത്ത സെലിബ്രിറ്റികള്‍

പ്രായമായി എന്ന കാര്യം സമ്മതിച്ചു തരാന്‍ പോലും അവര്‍ തയ്യാറാവില്ല. ഇന്നും പ്രായമാകാത്ത അഞ്ച് സെലിബ്രിറ്റികളെ പരിചയപ്പെടാം.....

വിന്‍ ഡീസലിനെ ആലിംഗനം ചെയ്ത് ദീപിക പദുകോണ്‍; ‘ട്രിബിള്‍ എക്‌സില്‍’ ഇരുവരും ഒന്നിക്കുന്നു?

ദീപികയുടെ മാനേജര്‍ ഇക്കാര്യം അംഗീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.....

ഗംഗ്‌നം താരം സൈയുടെ ‘ഡാഡി’ റിലീസ് ചെയ്തു; മണിക്കൂറുകള്‍ കൊണ്ട് കണ്ടത് 95 ലക്ഷമാളുകള്‍

ക്ഷിണ കൊറിയന്‍ പോപ് താരമായ സൈയുടെ പുതിയ ഗാനം റിലീസ് ചെയ്തു.....

സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ച ജെയിംസ് ബോണ്ട് ചിത്രത്തിലെ ചുംബനരംഗങ്ങള്‍; വീഡിയോ കാണാം

ദൈര്‍ഘ്യം അനാവശ്യമായി വലിച്ചു നീട്ടിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയ ന്യായീകരണം....

ജയിംസ് ബോണ്ടിന് കത്രിക വച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ സോഷ്യല്‍മീഡിയയുടെ പ്രതിഷേധം; ബിക്കിനി ധരിച്ച നായികയെ തുണിയുടുപ്പിച്ചു; ബോണ്ടിനെ കാവി പുതപ്പിച്ചു

ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ നീണ്ട ലിപ്‌ലോക്ക് രംഗങ്ങള്‍ വെട്ടിമാറ്റിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. സന്‍സ്‌കരി ജയിംസ്....

ചുംബിക്കാന്‍ ജെയിംസ് ബോണ്ടിനെ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിക്കില്ല; സ്‌പെക്ട്രെയിലെ കിസ്സിംഗ് സീനുകള്‍ വെട്ടിമാറ്റി

അടുത്തദിവസം പുറത്തിറങ്ങാനിരിക്കുന്ന സ്‌പെക്ട്രെ എന്ന പുതിയ ജെയിംസ് ബോണ്ട് ചിത്രത്തില്‍ ജെയിംസ് ബോണ്ട് കാമുകിയെ ചുംബിക്കുന്ന രംഗം ഇന്ത്യയില്‍ കാണാന്‍....

അധികമാരും അറിഞ്ഞില്ല; ലിയനാഡോ ഡി കാപ്രിയോ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി

മാധ്യമങ്ങളെയും ആരാധകരെയും അറിയിക്കാതെ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ മടങ്ങി....

നടിയാകും മുമ്പ് ആഷിനെ ഇന്ത്യക്കാര്‍ക്കറിയാം; ഐശ്വര്യറായിയുടെ ഈ നാല് അപൂര്‍വ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ…?

പല താരങ്ങളും സൗന്ദര്യമത്സരങ്ങള്‍ സിനിമയിലേക്കുള്ള വഴിയായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ആഷെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐശ്വര്യക്കു ലോകസുന്ദരിപ്പട്ടം കിട്ടിയിട്ടും എത്രയോ കാലം....

തട്ടം ധരിക്കാതെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ; പ്രമുഖ നടിക്ക് വിലക്ക്; ചിത്രങ്ങൾ കാണാം

സദഫ് ടെഹ്‌റിയാൻ എന്ന നടിയെയാണ് അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയത്. ....

പ്രിയങ്ക ചോപ്രയ്ക്ക് ഹോളിവുഡ് പുരസ്‌കാരത്തിന് ശുപാര്‍ശ; പുരസ്‌കാരം ക്വാന്‍ഡിക്കോയിലെ അഭിനയത്തിന്

കാര്യങ്ങള്‍ ശുഭകരമായി നടന്നാല്‍ പ്രിയങ്കയെ തേടി ഹോളിവുഡ് പുരസ്‌കാരവും എത്തിയേക്കും. പ്രിയങ്കയെ പുതിയ ടിവി സീരിയലിലെ ജനപ്രിയ താരത്തിനുള്ള പുരസ്‌കാരത്തിന്....

ഇനിയൊരു ജെയിംസ് ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നതിനേക്കാള്‍ ഭേദം ആത്മഹത്യയാണെന്ന് ഡാനിയല്‍ ക്രെയ്ഗ്

ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി.....

Page 7 of 8 1 4 5 6 7 8