‘ഇതുതാന്‍ രാക്ഷസനടിപ്പ്’; കണ്ണൂര്‍ സ്‌ക്വാഡ് അമ്പരപ്പിക്കും മേക്കിങ് വീഡിയോ പുറത്ത്

മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവ് ആയി മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതും ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിലാതെ ചെയ്യുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

ചിത്രത്തിലെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ടിങ്ങും ആര്‍ട്ട് വര്‍ക്കും ചില രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Also Read : ‘ഇല്ലാത്ത മുഴുപ്പ് പറഞ്ഞ് എന്നെ പേടിപ്പിക്കരുത്’; തുഷാർ വെള്ളാപ്പള്ളിയെ കടുത്ത ഭാഷയിൽ വിമർശിച്ച് പി സി ജോർജ്

ആഗോളതലത്തില്‍ 80 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News