Mollywood

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസ്; മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാൾ ദിനം കൂടിയായ സെപ്റ്റംബർ....

‘ആ കസേരയിൽ ഇരിക്കുന്നതിൽ ഞാൻ അത്ര സന്തോഷവാൻ അല്ല’ ; ചലച്ചിത്ര അക്കാദമി താത്ക്കാലിക ചെയർമാൻ പ്രേം കുമാറിന്റെ പ്രതികരണം

ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിനെ തുടർന്നായിരുന്നു നടൻ....

വരുന്നു ..അറയ്ക്കൽ മാധവനുണ്ണിയും, അനുജന്മാരും ; 4k ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി ‘വല്ല്യേട്ടൻ’

നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഇനി ഏത് സിനിമ ചെയ്യുമെന്നുള്ള വലിയ ആശങ്കയിലായിരുന്നു സംവിധായകൻ ഷാജി കൈലാസ്.....

അമ്പോ! പുഷ്പ 2ന്റെ ഒ ടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

സിനിമാസ്വാദകർ പ്രത്യേകിച്ച് തെന്നിന്ത്യക്കാർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ 2 . ചിത്രം ഡിസംബർ 6....

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിർമ്മാണത്തിന് പണം നല്കിയതിലുള്ള ലാഭ വിഹിതം നൽകിയില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ....

‘വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ....

‘ആഷിക് അബുവിന്റെ ആരോപണങ്ങൾ തെളിവ് സഹിതം സംഘടന പണ്ടേ നിർവീര്യമാക്കിയതാണ്’ ; രാജിയിൽ പ്രതികരിച്ച് ഫെഫ്ക

സംവിധായകൻ ആഷിക് അബു ‘ഫെഫ്ക’യിൽനിന്ന് രാജിവെച്ചതിനെ തുടർന്ന് പ്രതികരണവുമായി സംഘടന രംഗത്ത് . ആഷിഖ് അബു ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ....

‘പൃഥ്വിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോളും’ ; പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞവരോട് മല്ലിക സുകുമാരൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ മലയാള സിനിമയിൽ വലിയ വിവാദങ്ങൾക്ക് ആണ് തുടക്കം കുറിച്ചത്. നിരവധി പ്രമുഖ നടന്മാരാണ്....

കപ്പേളയ്ക്ക് ശേഷം മുസ്തഫയുടെ സംവിധാനത്തിലെത്തുന്ന ‘മുറ’ ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കപ്പേളക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ....

‘തെരഞ്ഞെടുത്തവരെ അപമാനിക്കുന്നതിനു തുല്യം’ ; എ.എം.എം.എ യിലെ കൂട്ടരാജിയ്‌ക്കെതിരെ നടൻ അനൂപ് ചന്ദ്രൻ

എ.എം.എം.എ യിൽ ഉണ്ടായ കൂട്ടരാജിയിൽ പ്രതികരിച്ച് നടൻ അനൂപ് ചന്ദ്രൻ. തുടർച്ചയായ ആരോപണങ്ങളെ തുടർന്നുണ്ടായ അമ്മയിലെ കൂട്ടരാജി അംഗീകരിക്കാൻ കഴിയില്ലെന്ന്....

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം: പൊലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടോവിനോ

സിനിമ മേഖലയിലെ ലൈംഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചതിൽ പ്രതികരണവുമായി നടൻ ടോവിനോ തോമസ്.പൊലീസ്....

‘റാം എപ്പോൾ തുടങ്ങാനും ഞങ്ങൾ തയ്യാറാണ്, പക്ഷെ?…’ ; ജീത്തു ജോസഫ് തുറന്ന് പറയുന്നു

വളരെ കാലമായി മോഹൻലാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് റാം. സിനിമ അനൗൺസ് ചെയ്തത് മുതൽ വൻ ഹൈപ് ആണ്....

യുവ നടിയുടെ ലൈംഗിക ആരോപണം; നടന്‍ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്ത്

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചു. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി. ‘അമ്മ....

‘ഒരു സുപ്രഭാതത്തിൽ എന്റെ സിനിമകളും ഇല്ലാതായി’- അ​ന​ധി​കൃ​ത വി​ല​ക്ക് ത​നി​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെ​ന്ന് ശ്വേ​താ മേ​നോ​ൻ

സിനിമ മേഖലയിൽ തനിക്കും അ​ന​ധി​കൃ​ത വി​ല​ക്ക് നേ​രി​ടേ​ണ്ടി ​വ​ന്നി​ട്ടു​ണ്ടെ​ന്ന് ന​ടി ശ്വേ​താ മേ​നോ​ൻ.  സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ....

ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ചിത്രം; നവാഗത സംവിധായകൻ അജിത് മാമ്പള്ളിയുടെ കൊണ്ടൽ ഓണത്തിന് പ്രദർശനത്തിനെത്തും

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ....

ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന കിഷ്കിന്ധാ കാണ്ഡം ഓണത്തിന് തിയറ്ററുകളിൽ

തികഞ്ഞ ഫാമിലി ത്രില്ലർ, ഡ്രാമയായി അവതരിപ്പിക്കുന്ന ചിത്രമാണ് കിഷ്ക്കിന്ധാകാണ്ഡം. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ....

ആമേന്‍ ഫെയിം നിര്‍മല്‍ വി ബെന്നി അന്തരിച്ചു; ദു:ഖം പങ്കുവച്ച് നിര്‍മാതാവ് സഞ്ജയ് പടിയൂര്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം....

‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

സംവിധാനത്തിലൂടെ ഞെട്ടിച്ച് ബേസില്‍ ജോസഫ് പിന്നീട് നായകനായി അഭിനയത്തിലൂടെയും മലയാളികളുടെ മനസില്‍ സ്ഥാനം നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ മികച്ച രീതിയില്‍....

ചിരിക്കണ ചിരി കണ്ടാ… അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

മലയാള സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ തിലകനൊപ്പമുള്ള ചിത്രം....

‘നായികയുടെ പാട്ട് സൂപ്പര്‍ ഹിറ്റ്’… ‘തെളിവാനമേ’യെന്ന പാട്ടെഴുതി ഈ നായിക

പാടുന്ന നായികമാര്‍ ഇഷ്ടം പോലെയുണ്ട് സിനിമാ മേഖലയില്‍. എന്നാല്‍ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെന്ന് വരില്ല. പ്രദര്‍ശനത്തിനൊരുങ്ങുന്ന....

ധ്യാന്‍ ശ്രീനിവാസന്‍-വിന്റേഷ് ചിത്രം ‘സൂപ്പര്‍ സിന്ദഗി’! സെക്കന്‍ഡ് സോങ്ങ് ‘പുതുസാ കൊടിയേ’ പുറത്ത്

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ സിന്ദഗി’യിലെ രണ്ടാമത്തെ ഗാനമായ ‘പുതുസാ കൊടിയേ’ റിലീസ് ചെയ്തു. മുത്തമില്‍....

Dulqar Salman Birthday| ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ‘ലക്കി ഭാസ്‌കർ’ ടൈറ്റിൽ ട്രാക്ക് പുറത്ത്

Dulqar Salman Birthday| ദുൽഖർ സൽമാൻ നായകനാവുന്ന വെങ്കി അറ്റ്‌ലൂരി പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്‌കറി’ന്റെ ടൈറ്റിൽ ട്രാക്ക്....

Page 10 of 192 1 7 8 9 10 11 12 13 192