Mollywood

‘എനിക്കുള്ളത് ബോളല്ല; അണ്ഡാശയം’; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി അമലാ പോള്‍

അമലാ പോള്‍ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുന്നുണ്ട് ....

വിക്രമിന്റെ മകൻ ധ്രുവിന്റെ കാർ അപകടത്തിൽപ്പെട്ടു

ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോർട്ട് ....

മോർച്ചറിയിൽ നിന്നും എ‍ഴുന്നേറ്റു വന്നവന്‍; മരണത്തിന്‍റെ അജ്ഞാത താളം തേടിപ്പോയി

പ്രേംചന്ദിന്‍റെ `ജോണ്‍' ഇനി ഹരിയുടെയും ഓര്‍മ്മച്ചിത്രം....

ഫഹദിനായി നസ്രിയയുടെ പാട്ട്; വരത്തിലെ ആദ്യ ഗാനം എത്തി

ഫഹദിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്....

ആസിഫ് അലിയും മഡോണ സെബാസ്റ്റ്യനും ഒന്നിക്കുന്നു; ഇബ്‌ലീസിലെ വീഡിയോ ഗാനം പുറത്തിറങ്ങി

അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന ചിത്രം ....

മോഹന്‍ലാലിനു നേരെ ‘കെെ’ത്തോക്ക്ചൂണ്ടിയ സംഭവം; അലന്‍സിയറുടെ വിശദീകരണം

അലന്‍സിയറിനെ സുരക്ഷാ ഉദ്വേോഗസ്ഥരെത്തി തടയുകയായിരുന്നു ....

‘ചെറിയ ചിത്രത്തിന്റെ വലിയ വിജയത്തില്‍ ഏറെ സന്തോഷമുണ്ട്’: അനൂപ് മേനോന്‍

സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രം മൂന്നാം വാരത്തിലേക്ക് കടക്കുന്നു....

റീ റിലീസിനൊരുങ്ങി ‘മൈസ്റ്റോറി’; പ്രേക്ഷകരിൽ വിശ്വാസമെന്ന് സംവിധായിക റോഷ്ണി ദിനകർ

ആഗ്സറ്റ്‌ ഒൻപതിനാണ് ചിത്രം റീ റിലീസ്‌ ചെയ്യുന്നത്‌....

മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതം; കര്‍വാന്‍ ഇന്ന് തിയേറ്ററുകളില്‍; എല്ലാവരും കാണണമെന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനും ഇര്‍ഫാന്‍ ഖാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് കര്‍വാന്‍....

കുഞ്ഞിക്കയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് മികച്ച പ്രതികരണം; ആദ്യ അഭിപ്രായങ്ങള്‍ ഇങ്ങനെ

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയിലായിരുന്നു തുടക്കം മുതല്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നത്.....

ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍; നീലിയെത്തുന്നു; ട്രെയിലര്‍ പങ്കുവെച്ച് മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി

ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചത് ....

ഭരതന്‍ ഒര്‍മ്മയായിട്ട് 20 വർഷം; കാണാം ആര്‍ട്ട് കഫേ

40ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു....

‘പുലിമുരുക’ന്റെ തൊട്ടുപിന്നാലെ ‘അബ്രഹാമിന്റെ സന്തതികള്‍’; ചിത്രം നൂറുകോടി ക്ലബിലേക്ക്

ചരിത്രത്തിലെ രണ്ടാമത്തെ മികച്ച കളക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുന്നുവെന്ന് നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയിന്റ്‌മെന്റ്‌സ്....

‘കിനാവള്ളി’ എത്തി; തിയേറ്ററുകളിൽ പൊട്ടിച്ചിരിയും ഞെട്ടലും

ഹരീഷ് കണാരന്റെ കോമഡി നമ്പറുകൾ തിയേറ്ററുകളിൽ പൊട്ടിച്ചിരി ഉണർത്തി....

Page 109 of 192 1 106 107 108 109 110 111 112 192