Mollywood

പ്രണയത്തിന്റെ മെഴുതിരി അത്താഴങ്ങൾ നാളെ മുതൽ

സമീറ സനീഷാണ് മിയക്കും അനൂപിനും വേണ്ട ഡ്രസ്‌സുകള്‍ ഒരുക്കിയത്....

‘മറഡോണ’യുടെ വിശേഷങ്ങളുമായി നായിക ശരണ്യ ആർട്ട് കഫേയില്‍

ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമാണ് മറഡോണ....

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്നു; വരത്തന്‍ തിയേറ്ററിലേക്ക്

ചിത്രം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദും നസ്‌റിയയും ചേര്‍ന്ന് ....

നായകനായി ദിലീഷ് പോത്തന്‍; വാരിക്കുഴിയിലെ കൊലപാതകം തിയറ്ററിലേക്ക്

ദിലീഷ് പോത്തന്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത ....

ഒരു കള്ളക്കഥയുമായി സുഗീതും പുതുമുഖങ്ങളും; കാണാം ‘കള്ളക്കഥക്കാരനേ….’ ഗാനം

സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'കിനാവള്ളി'യിലെ രണ്ടാമത്തെ ഗാനം എത്തി.....

അനൂപ് മേനോനൊപ്പം അഭിനയിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

'എന്റെ മെഴുതിരി അത്താഴങ്ങള്‍' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പുതിയ അഭിനേതാക്കള്‍ക്ക് അവസരം ഒരുക്കുന്നത്....

മഹാനടന്റെ മഹാനടനം, തകര്‍ത്തു; പേരന്‍പിന്റെ രണ്ടാം ടീസര്‍

പ്രകൃതിക്ക് അവസാനമില്ല എന്ന ശീര്‍ഷകത്തോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.....

ഭയം, പിന്നെ അഭയമില്ലാത്തവരുടെ ഓട്ടം; രമ്യാരാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’

'വലിയ' സിനിമയുടെ മുറിച്ചിട്ട ഒരു കഷ്ണം പോലെ ഒരു സിനിമ അതാണ് രമ്യാ രാജിന്റെ 'മിഡ്‌നൈറ്റ് റണ്‍ '.....

അടൂരിനെ താങ്ങി നിർത്തിയ അദൃശ്യ സാന്നിധ്യം; ‘സുനന്ദ’ നാളെ IDSFFK യിൽ

ലോകമറിയുന്ന ഇന്ത്യൻ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷണന് ആരാണ് സുനന്ദ? വലിയ വടവൃക്ഷങ്ങളെ സൃഷ്ടിച്ച അദൃശ്യ സാന്നിധ്യങ്ങൾക്ക് ചരിത്രത്തിലും ചലച്ചിത്ര ചരിത്രത്തിലും....

ഞെട്ടിക്കാന്‍ കിനാവള്ളി എത്തുന്നു; ട്രെയിലര്‍ കാണാം

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്....

‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ തമിഴ് ഗാനം പുറത്ത്

ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്.....

‘ലവ് ഈസ് ബ്യൂട്ടിഫുള്‍’; വരുന്നു, അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം അനൂപ്‌മേനോന്‍ തിരക്കഥയെഴുതുന്ന മലയാള ചിത്രമാണിത്.....

ഹൊറര്‍, ഹ്യൂമര്‍, പ്രണയം; വരുന്നു സുഗീതിന്റെ ‘കിനാവള്ളി’

പ്രണയവും, സൗഹൃദവും ഫാന്റസിയും പിന്നെ ഒരല്‍പ്പം ഹൊററും ചേര്‍ന്ന ഒരു പ്രമേയം ആണ് കിനാവള്ളിയുടേത്....

തരംഗമായി ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ട്രെയ്‌ലറും ഗാനങ്ങളും

മോഹന്‍ലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.....

ഒരു യമണ്ടന്‍ പ്രണയ കഥ പറഞ്ഞ് ദുല്‍ഖറും ഒപ്പം അരുണും

ഒരു പെയിന്‍റിങ്ങ് തൊ‍ഴിലാളിയുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്....

ത്രികോണപ്രണയവുമായി “എന്‍റെ മെഴുതിരി അത്താഴങ്ങൾ”

ലാല്‍ ജോസ്,ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍ എന്നി സംവിധായകര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്....

ദിലീഷ് പോത്തനും ചേതനും മുഖ്യ കഥാപാത്രങ്ങള്‍; രമ്യാ രാജിന്റെ ‘മിഡ്‌നൈറ്റ് റണ്‍’ രാജ്യാന്തര ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍

പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് പതിനാല് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം.....

Page 110 of 192 1 107 108 109 110 111 112 113 192