Mollywood

ദിലീഷ് പോത്തന്‍റെ പുതിയ സിനിമാ കമ്പനി; ശ്യാം പുഷ്കരന്‍ പാര്‍ട്ണര്‍

ഷെയിൻ നിഗം , സൗബിൻ ഷാഹിർ , ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവരാണു ഹീറോസ്‌ ....

പുതിയ മേക്ക് ഓവറില്‍ രണ്ടാം വരവിനൊരുങ്ങി രാധിക

'ഓൾ' എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ ഈ കടന്നുവരവ്....

പുത്തന്‍ കാഴ്ച്ചയൊരുക്കി പൃഥ്വിയുടെ ‘നയണ്‍’; വീഡിയോ കാണാം

കേരളത്തിലും ഹിമാലയത്തിലുമാണ് ചിത്രീകരണം....

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ടിക്കറ്റ് കീറാന്‍ ആസിഫ് അലി; ബിടെക് ഏറ്റെടുത്ത് മലയാളക്കര

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ബിടെക്....

കണ്ണിറുക്കി ഹൃദയം കവര്‍ന്ന മാണിക്യ മലര്‍ വീണ്ടും

പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്....

വിസ്മയം തീര്‍ക്കാന്‍, ഹൃദയ തുടിപ്പായി മാറാന്‍ ‘അബ്രഹാമിന്റെ സന്തതികള്‍’; നാലാം പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ഡെറിക് എബ്രഹാം എന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. ....

പ്രിയപ്പെട്ട ദുല്‍ഖറിന് ആശംസകള്‍; അഭിനന്ദനങ്ങളുമായി മോഹന്‍ലാലും

താന്‍ ദുല്‍ഖര്‍ ഫാനായി മാറിയെന്നാണ് രാജാമൗലി പറഞ്ഞത്.....

മലയാള സിനിമയിലെ നായിക സങ്കല്‍പ്പം; പൊളിറ്റിക്‌സ് മാറിയെന്ന് ബാലു വര്‍ഗീസ്; കാണാം ആര്‍ട്ട് കഫെ

വ്യത്യസ്തമായ ചിത്രങ്ങള്‍ കാണണമെന്ന് പ്രേക്ഷകന്‍ ആഗ്രഹിക്കുന്ന കാലമാണിത്....

ഇപ്പോള്‍ മുതല്‍ ഞാനൊരു ഡിക്യു ഫാന്‍; മഹാനടി കിടിലന്‍; അഭിനന്ദനങ്ങളുമായി രൗജമൗലി

ജമിനി ഗണേശനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വേഷമിടുന്നത്.....

‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’; തിയേറ്ററുകളിലേക്ക്

തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാനിധ്യം ശ്രവ്യയാണ് രാഹുലിന്‍റെ നായിക....

മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം അണിയറയില്‍; വിശേഷങ്ങള്‍ ഇങ്ങനെ

പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുക....

‘എന്നെ സഹിച്ചതിന് നന്ദി’; ആദിയെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് പ്രണവ്

ഇതാദ്യമായാണ് ഒരു പൊതുവേദിയില്‍ തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.....

വന്‍പ്രദര്‍ശന വിജയം നേടി ‘ബിടെക്’

നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.....

നിഗൂഡതകള്‍ ഒളിപ്പിച്ച് ഒടിയന്‍ ടീസര്‍ എത്തി

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ടീസര്‍....

ആഭാസം കയ്യടി നേടുമ്പോള്‍ ആര്‍ഷ ഭാരത സംസ്കാരത്തില്‍ പൊള്ളിയവര്‍ക്കൊക്കെ പൊള്ളട്ടെ; അതാണ് സിനിമയുടെ വിജയപരീക്ഷണം

പറഞ്ഞതെല്ലാം മികച്ചുനിന്നെങ്കിലും പറയാന്‍ കുറെയേറെ ബാക്കിയുള്ള മാനസികാവസ്ഥയിലാകും പ്രേക്ഷകര്‍....

ശ്രദ്ധ നേടി ബിടെക്കിലെ ‘പകലുകള്‍ പാഞ്ഞേ’ ഗാനം; വീഡിയോ ഗാനം കാണാം

ആസിഫ് അലി നായകനായി എത്തുന്നക്യാംപസ് ചിത്രം ബി ടെകിലെ ‘പകലുകള്‍ പാഞ്ഞേ’ വീഡിയോ ഗാനം  പുറത്തിറങ്ങി. രാഹുല്‍ രാജ് ഈണം നല്‍കിയ....

‘സന്തുഷ്ടയാണ്, പക്ഷേ സംതൃപ്തയല്ല’; ഭാവന പറയുന്നു

ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്....

മമ്മൂക്കയും സുല്‍ഫത്തും ഒന്നായിട്ട് 39 വര്‍ഷം; മലയാളത്തിന്റെ മാതൃകദമ്പതികള്‍ക്ക് ആശംസകളുമായി താരലോകം

ശേഷമാണ് മമ്മൂട്ടിക്ക് സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും സൂപ്പര്‍താരമായി ഉയര്‍ന്നതും.....

Page 115 of 192 1 112 113 114 115 116 117 118 192