Mollywood

മലയാള സിനിമയില്‍ നാഴികക്കല്ലായി ‘ഗോളം’: പ്രേക്ഷകര്‍ക്കായി ഇന്ററാക്ടീവ് എ ആര്‍ അനുഭവം

മലയാള സിനിമയില്‍ നാഴികക്കല്ലായി ‘ഗോളം’: പ്രേക്ഷകര്‍ക്കായി ഇന്ററാക്ടീവ് എ ആര്‍ അനുഭവം

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ‘ഗോള’ത്തിന്റെ മാര്‍ക്കറ്റിംഗിന് ഇന്ററാക്ടീവ് എ.ആര്‍. (ഓഗ്മെന്റ്റഡ് റിയാലിറ്റി) അനുഭവം....

മോഹൻലാൽ ആരാധകരെ നിരാശരാക്കി ആ വാർത്ത, ‘ജോഷിയുടെ റമ്പാൻ ഉപേക്ഷിക്കുന്നു’, കാരണം തിരക്കഥയോ? വാർത്ത സത്യമോ?

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ജോഷി ചിത്രമായിരുന്നു റമ്പാൻ. ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ഒരു മാസ് ആക്ഷൻ....

വിദ്വേഷ പ്രചാരണങ്ങളെ മറികടന്ന് ടർബോ എത്ര നേടി? ഒഫീഷ്യൽ കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി; ഇതാണ് ശരിയായ മലയാളികളുടെ മറുപടി

ടർബോ സിനിമയുടെ ഒഫീഷ്യൽ കളക്ഷൻ പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. 11 ദിവസം കൊണ്ട് സിനിമ നേടിയ കളക്ഷനാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.....

‘ലാപാതാ ലേഡീസിനെ മറികടന്ന തിരക്കഥ, കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ’; പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക്; ടീസർ പുറത്ത്

പാർവതിയും ഉർവശിയും ഒന്നിക്കുന്ന ഉള്ളൊഴുക്ക് സിനിമയുടെ ടീസർ പുറത്ത്. ജോളി ജോസഫിന്റെ കൊലപാതക കഥയായ കറി ആൻഡ് സയനൈഡിന്റെ സംവിധായകൻ....

ഇത് വേറെ ലെവൽ..! ആസിഫ് അലി നായകനായെത്തുന്ന ‘ലെവൽ ക്രോസ്സ്’ ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുന്നു

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.....

‘മലയാളത്തിൽ ആർക്കും വലിയ താരങ്ങൾ എന്ന ഭാവമില്ല, വ്യത്യസ്തത ഇഷ്ടപ്പെടുന്നവർ, നന്ദി അറിയിക്കുന്നു’, പ്രശംസിച്ച് പായൽ കപാഡിയ

മലയാള സിനിമാ പ്രേക്ഷകരെയും അണിയറപ്രവർത്തകരെയും പ്രശംസിച്ച് സംവിധായിക പായൽ കപാഡിയ. മലയാളത്തിൽ ആർക്കും വലിയ താരങ്ങൾ എന്ന ഭാവമിലെന്ന് പായൽ....

‘സൽമാൻ ഖാനെ കൊലപ്പെടുത്താൻ വീണ്ടും പ്ലാൻ, തീരുമാനിച്ചത് എ.കെ 47 ഉപയോഗിച്ച് കാറിലേക്ക് വെടിയുതിർക്കാൻ’, പദ്ധതി പൊളിച്ച് മുംബൈ പൊലീസ്

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഒരുക്കിയ വൻ പദ്ധതി പൊളിച്ച് മുംബൈ പോലീസ്. എ.കെ.....

പൃഥ്വിരാജും ആസിഫ് അലിയും തമ്മിൽ ശരിക്കും എന്തെങ്കിലും പ്രശ്നം ഉണ്ടോ? വർഷങ്ങൾക്ക് ശേഷം തുറന്നു പറഞ്ഞ് ആസിഫ് അലി

പൃഥ്വിരാജും ആസിഫ് അലിയും തമ്മിൽ നിരവധി പ്രശ്ങ്ങൾ ഉള്ളതായി ധാരാളം വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇരുവരും ഇത്തരത്തിൽ ഒരു....

‘ഞാൻ അഭിനയിച്ച, ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്നു, ഒടിയനും അങ്ങനെ തന്നെയാണ്’, പരാജയം പഠനവിധേയമാക്കേണ്ട വിഷയം: മോഹൻലാൽ

ഒടിയൻ സിനിമയുടെ പരാജയം പഠനവിധേയമാകേണ്ട വിഷയമാണെന്ന് നടൻ മോഹൻലാൽ. ഒടിയൻ മോശം സിനിമയാണെന്ന് താൻ കരുതുന്നില്ലെന്നും, പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോയെന്നത്....

‘സംഘിയുടെ വിപരീതപദം സുഡാപ്പി എന്നല്ല, സെക്കുലറിസ്റ്റ് എന്നാണ്, സ്വത്വം വെളിപ്പെടുത്തണമെങ്കിൽ I’m an Indian Muslim എന്നാണ് കറക്ട്’, ഷെയ്ൻ നിഗമിനെ തിരുത്തി ശൈലൻ

കഫിയ ധരിച്ച നടൻ ഷെയ്ൻ നിഗത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. സംഘപരിവാറിന്റെ സൈബർ....

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം. യുവനടിയെ ബലാൽസംഗം ചെയ്തു എന്ന കേസിലാണ് ഹൈക്കോടതി ഉത്തരവ്. ഹർജി ജൂൺ 6....

നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി; മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതി.....

‘ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ’, ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

അഭിനയത്തോടുള്ള തൻ്റെ ഇഷ്ടം ഒരിക്കലും ഇല്ലാതാകില്ലെന്ന് മമ്മൂട്ടി. അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നും, ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍....

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്....

‘വരാനിരിക്കുന്ന സിനിമയിലും എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്’, ബിരിയാണിയെ വീണ്ടും ചർച്ചയാക്കുന്നവരോട് സജിൻ ബാബു

കാനിൽ കനി കുസൃതി-ദിവ്യ പ്രഭ ചിത്രം അംഗീകാരം നേടിയതോടെ വീണ്ടും ചർച്ചയായ മലയാള ചിത്രമാണ് സജിൻ ബാബുവിന്റെ ബിരിയാണി. മത....

‘പടമിറങ്ങും മുൻപ് നെഗറ്റീവ് റിവ്യൂ ചെയ്ത മറുനാടൻ മലയാളി വരെ ഇപ്പോൾ പോസിറ്റീവ് പറഞ്ഞെങ്കിൽ’, ഓർക്കണം മമ്മൂട്ടിയുടെ റേഞ്ച്: സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ഇടിയുടെ പൊടിപൂരം തീർത്ത് ജോസേട്ടൻ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.....

‘നല്ല സമയത്ത് നല്ലത് പറയാനും മോശം സമയത്ത് ചവിട്ടിത്താഴ്ത്താനും ആളുകളുണ്ടാവും; അതില്‍ ശ്രദ്ധ കൊടുക്കേണ്ടതില്ല’: ഷെയ്ന്‍ നിഗം

വളരെ കുറച്ചുകാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുത്ത നടനാണ് ഷെയ്ന്‍ നിഗം. ചെയ്ത കഥാപാത്രങ്ങളൊക്കെ....

‘ഞാനും ആത്മഹത്യ ചെയ്തേനേ’, ‘സിനിമ ഒരു ട്രാപ്പാണ്, മോശപ്പെട്ട നിരവധി അനുഭവങ്ങൾ ഉണ്ടായി’, ദാദാസാഹിബിലെ നായിക വെളിപ്പെടുത്തുന്നു

മലയാള സിനിമയിൽ നിന്ന് ഇടക്കാലത്ത് അപ്രത്യക്ഷമായ നിരവധി നടിമാരുണ്ട്. വിവാഹവും മറ്റ് പ്രശ്നങ്ങളും മൂലമാണ് ഒട്ടുമിക്ക താരങ്ങളും അഭിനയത്തിൽ നിന്നും....

ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ തീപാറും കാര്‍ ചേസിങ്; ‘ടര്‍ബോ’ ലൊക്കേഷന്‍ വീഡിയോ പുറത്ത്

ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ച് പ്രയാണം തുടരുകയാണ് ജോസേട്ടായി. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ‘ടര്‍ബോ’ കുതിക്കുമെന്നതില്‍ സിനിമാ പ്രേക്ഷകര്‍ക്ക് അത്ഭുതമൊന്നുമില്ല. ചിത്രം ഇതിനകം....

ബോക്‌സ് ഓഫീസില്‍ ഇടിച്ചുകയറി ‘ജോസേട്ടായി’; 50 കോടി ക്ലബില്‍ ടര്‍ബോ

ബോക്‌സോഫീസില്‍ ഇടിച്ചുകയറി ടര്‍ബോ ജോസും സംഘവും. ചിത്രം 50 കോടി ക്ലബില്‍ ഇടംപിടിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ്....

‘സമരം ചെയ്തതിന് ബിജെപി മാനേജ്‌മെന്റ് ഗ്രാൻഡ് വെട്ടിക്കുറച്ചു, പക്ഷെ തോറ്റുപോയില്ല’, പായൽ കപാഡിയ ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കുമ്പോൾ

സമരം ചെയ്തതിന് വിദ്യാർത്ഥിനിയായ പായൽ കപാഡിയക്കെതിരെ ബിജെപി അനുഭാവിയും നടനുമായ ഗജേന്ദ്ര ചൗഹാൻ, പ്രശാന്ത് പത്രബെ എന്നിവരുടെ കീഴിലുള്ള എഫ്.ടി.ഐ.ഐ....

‘മലയാളത്തിൽ പെണ്ണുങ്ങളുണ്ട് ഇതാ അടയാളം’, കാൻ ഗ്രാൻഡ് പ്രീ പുരസ്‌കാരം ഇന്ത്യയിലേക്കെത്തിച്ച കനിയും ദിവ്യപ്രഭയും

മലയാള സിനിമയിൽ പെണ്ണുങ്ങൾ എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് നേടിയ കാൻ....

Page 13 of 192 1 10 11 12 13 14 15 16 192