Mollywood

ചരിത്രം കുറിക്കാന്‍ മമ്മൂട്ടി മാമാങ്കവുമായെത്തുമ്പോള്‍; ആരാകും സംഗീതം പകരുക

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാകും മാമാങ്കം ....

‘ക്ലാരയ്ക്കും ജയകൃഷ്ണനും’ ഇന്ന് വയസ്സ് 30

ഒളിച്ചുവയ്ക്കപ്പെട്ട ലൈംഗികതയും പ്രണയവും മായിക ഭാവത്തോടെ മഴയുടെ അകമ്പടിയോടെ കടന്നു വരുമ്പോള്‍....

ഇതാണ് ബാലേട്ടന്റെ പുതിയ ലുക്ക്

പ്രേമാനന്ദന്‍ എന്ന വീഡിയോ ആല്‍ബത്തിലാണ് മണികണ്ഠന്‍ പുതിയ ലുക്കില്‍ എത്തുന്നത്.....

സൗബിന്‍ സാഹിര്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം....

സണ്ണിയെ കോഴിക്കോട്ടെക്ക് ക്ഷണിച്ച് ഈ മലയാള നടന്‍; നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്‌നവും പങ്കുവച്ച് താരം

സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ? പൊളിക്കില്ലേ........

മോഹൻലാലിന്‍റെ തടി കുറച്ച ഫ്രഞ്ച് സംഘം പറഞ്ഞത്

ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ സംഘത്തിന്റെ കീഴില്‍ നിന്നാണ് മോഹന്‍ലാല്‍ ശരീരഭാരം കുറച്ചത്....

വണ്ണം കുറച്ച് അതിഗംഭീര മേക്ക്ഓവറില്‍ ലാലേട്ടന്‍

ഒടിയന് വേണ്ടി അതിഗംഭീര മേക്ക്ഓവറുമായി ആണ് ലാലേട്ടന്‍ എത്തുന്നത് എന്ന് ഇതിനോടകം തന്നെ വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോള്‍ ലാലേട്ടന്റെ വണ്ണം....

ഭാവനയുടെ വിവാഹം 22ന്

കഴിഞ്ഞ മാര്‍ച്ച് ഒമ്പതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.....

‘നമ്മള്‍ പോലുമറിയാതെ നമ്മള്‍ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ’; മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ ഷാജിപ്പാപ്പനെ കണ്ടത് ലക്ഷങ്ങള്‍

ജയസൂര്യ നായകനാകുന്ന ആട്-2വിന്റെ ടീസര്‍ 20 മണിക്കൂറിനുള്ളില്‍ കണ്ടത് 11 ലക്ഷത്തിലേറെപ്പേര്‍. കഴിഞ്ഞദിവസമാണ് സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്.....

പൊലീസ് വേഷത്തില്‍ മലയാളക്കരയെ ഇളക്കിമറിക്കാന്‍ മമ്മൂട്ടിയെത്തുന്നു

സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍....

ലാലേട്ടന്‍ മാണിക്യനായി, ഞെട്ടിക്കുന്ന മേക്ക് ഓവര്‍ വീഡിയോ കാണാം

ലാലേട്ടന്‍റെ പുതിയ മേക്കോവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് രണ്ട്മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്....

ഷൈന്‍ നിഗമിന് സ്വപ്‌നസാഫല്യം; ഫഹദിനൊപ്പം അഭിനയിക്കാം; അതും പോത്തേട്ടന്‍ ബ്രില്യന്‍സില്‍

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് ഫാസിലായിരുന്നു നായകന്‍....

മാണിക്യനാവാന്‍ മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍

ഒടിയനിലെ മാണിക്യന്‍റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു ക‍ഴിഞ്ഞു. സിനിമയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്തിനും....

നായിന്റെ ഹൃദയം ഇന്ന് ഐഎഫ്എഫ്കെ മലയാള സിനിമ വിഭാഗത്തില്‍

മിഖായേല്‍ ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിച്ച് മലയാള ചിത്രം നായിന്റെ ഹൃദയം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മനുഷ്യന്‍ എന്ന സന്ദേശത്തെ തര്‍ക്കുകയാണ് ചിത്രം.....

അങ്കിളില്‍ മമ്മൂട്ടിയുടെ പ്രതിഫലമെത്ര; ജോയ് മാത്യു പറയുന്നു

മമ്മൂട്ടിയെ നായനാക്കി ജോയ്മാത്യു ഒരുക്കുന്ന ചിത്രമായ ‘അങ്കിള്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ കെകെ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിനെ സംമ്പന്ധിച്ച്....

‘നായിന്റെ ഹൃദയം’ നാളെ; നായകനായി രാമചന്ദ്രന്‍ മൊകേരി

കെ പി ശ്രീകൃഷ്ണന്റെ രണ്ടാമത്തെ ചിത്രമാണ് നായിന്റെ ഹൃദയം....

‘നന്നായിക്കൂടേ’; സംഘികളോട് പാര്‍വതി

ആരുടെയെങ്കിലും ജീവിതം താറുമാറാക്കാനോ അല്ല സിനിമ....

Page 132 of 191 1 129 130 131 132 133 134 135 191