Mollywood

പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടു; ആരാധകര്‍ക്ക് ആവേശം

ചിത്രം ഫാമിലി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതയിരിക്കുമെന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്....

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ആ രഹസ്യം പുറത്തായി

3ഡി സാങ്കേതികവിദ്യയില്‍ റിലീസ് ആകുകയാണെങ്കില്‍ ഒന്നാംതരം വിശ്വല്‍ ട്രീറ്റ്‌മെന്റ് തന്നെ പ്രതീക്ഷിക്കാം....

മെട്രോമാനായി മോഹന്‍ലാല്‍ ?

പി കെ ലളിത എന്ന കഥാപാത്രമായി റീമ കല്ലിങ്കല്‍ അഭിനയിക്കും....

കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ? ദുല്‍ഖറിന്റെ ഗംഭീരമറുപടി

ദുല്‍ഖറിന്റെ മറുപടിക്കായി വേദിയും ലോകവും കാതോര്‍ത്തിരുന്നു....

മകന്‍ രാജാവിനെ വെല്ലുമോ; ചരിത്രം സാക്ഷിയാക്കി പ്രണവും മോഹന്‍ലാലും ഒന്നിച്ച് തുടങ്ങുന്നു

മോഹന്‍ലാല്‍ ചിത്രമായ ഒടിയനും, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ അരങ്ങേറ്റ ചിത്രത്തിനും നാളെയാണ് തുടക്കമാകുന്നത്....

നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണത്തിന്

ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് നായികമാര്‍....

വൈറലായി തൃശ്ശിവപേരൂര്‍ ക്ലിപ്തം സോങ് പ്രമോ; കാണാം വീഡിയോ

പതിനെട്ട് മണിക്കൂറിനകം ഒരു ലക്ഷത്തിലധികം പേരാണ് പ്രമോ കണ്ടത്....

പൃഥ്വിക്കും ഫഹദിനും പിന്നാലെ ടൊവിനോയും ക്യൂവില്‍

സിനിമയില്‍ എത്തി നാലാം വര്‍ഷമാണ് ടൊവിനോ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചത് ....

വിവാദത്തിനിടെ ദിലീപിന്റെ രാമലീല എത്തുന്നു; റിലീസിംഗ് പ്രഖ്യാപിച്ചു

മറ്റ് പ്രശ്‌നങ്ങളൊന്നും ചിത്രത്തെ ബാധിക്കില്ലെന്നും ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും ടോമിച്ചന്‍ മുളകുപാടം....

എസ്‌ഐയായി സിഐ തകര്‍ത്തഭിനയിച്ചു; കൈയ്യടി നേടി കാസര്‍ക്കോട് സിഐ സിബി കെ തോമസ്

കാക്കിക്കുള്ളിലെ കലാകാരന്മാരായി ഒരൊറ്റ സിനിമയില്‍ 23 പൊലീസുകാര്‍....

ഇത് പൊളിക്കും, മാസാണ് ഒടിയന്‍; ഇതുവരെ കാണാത്ത ലുക്കില്‍ മോഹന്‍ലാല്‍

വെറ്റില ചുവപ്പിച്ച ചുണ്ടുമായി ഇരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.....

‘ഞാന്‍ ഒടിയന്‍ അല്ല, ഒടിയന്‍ മാണിക്യന്‍’ മോഹന്‍ലാല്‍ ലൈവില്‍

ആദ്യം കാണുന്നത് പകല്‍ വെളിച്ചത്തിലാവുന്നതല്ലേ അതിന്റെ ഭംഗി....

ഇങ്ങനെ മതിയോ? ‘അമ്മ’യെയും സിനിമാ മേഖലയെയും ഞെട്ടിച്ച് ബാബുരാജും

പല അവസരങ്ങളിലും അതുമാത്രമായി ഒതുങ്ങുന്നില്ലേ....

ഒടിയനെ കാണാം രാത്രി 8 മണിക്ക്

ഇന്ന് രാത്രി 8 മണി മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുക....

‘അറിയപ്പെടുന്ന ഒരു നടനും നടിയുമാണ് കഥാപാത്രങ്ങള്‍…’ ഊര്‍മിള ഉണ്ണി രംഗത്ത്

കണ്ടിരുന്ന എല്ലാവരുടേയും മനസ്സിൽ ആശങ്കയുണ്ടായിരുന്നു ......

പീപ്പിള്‍ ടിവിയുടെ ‘വൈഡ് ആംഗിളി’ലേക്ക് ഷോര്‍ട്ട് ഫിലിമുകള്‍ ക്ഷണിക്കുന്നു

താല്‍പര്യമുള്ളവര്‍ക്ക് വിശദാംശങ്ങള്‍ സഹിതം മെയില്‍ ചെയ്യാം....

വിശ്വാസപൂര്‍വ്വം മന്‍സൂര്‍; വര്‍ത്തമാന കാലത്തില്‍ നമുക്ക് നേരെ പിടിച്ച കണ്ണാടി; വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങളും സംവിധായകനും

മതേതര സമൂഹത്തിലേക്ക് ആപത്തുകള്‍ കടന്നുവരുന്നതിനെതിരായ ജാഗ്രത ചിത്രം പങ്കുവെക്കുന്നുണ്ടെന്നും പി ടി കുഞ്ഞുമുഹമ്മദ്....

വിനീത് ശ്രീനിവാസന്‍ അച്ഛനായി

2012 ഓഗസ്റ്റ് എട്ടിനായിരുന്നു വിനീതും ദിവ്യയും തമ്മിലുള്ള വിവാഹം....

Page 152 of 191 1 149 150 151 152 153 154 155 191