Mollywood

ഇത് വെറുമൊരു ഹ്രസ്വ ചിത്രമല്ല; ‘ഗിഫ്റ്റ് ഓഫ് സെക്‌സ്’ കണ്ടിരിക്കണം

ഭാര്യ തന്റെ ലൈംഗിക രോഗത്തെ കുറിച്ച് ഭര്‍ത്താവിനോടു വെളിപ്പെടുത്തുന്നതും....

ഗൗതമി തിരിച്ചെത്തുന്നു; ഇ യുടെ മോഷന്‍പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും....

വിനീത് ശ്രീനിവാസന്റെ ഒരു സിനിമാക്കാരനുമായി മോഹന്‍ലാല്‍

മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍....

ലിച്ചി പേര് മാറ്റുന്നു; ലാലേട്ടനുവേണ്ടി

രേഷ്മ രാജനായാലും അന്ന രാജനായാലും ആരാധകര്‍ തന്നെ ലിച്ചിയെന്നെ വിളിക്കാറുള്ളുവെന്ന് താരം വ്യക്തമാക്കി....

‘ആ കൂട്ട നിലവിളി ഇപ്പോഴും എന്റെ ചെവീലുണ്ട്…’; അനുഭവം പങ്കുവച്ച് ജയസൂര്യ

ഇപ്പോ കണ്ട കാഴ്ച.... (കാലിക്കറ്റ് ... കാക്കഞ്ചേരി)....

ഒടുവില്‍ അവര്‍ ഒന്നിക്കുന്നു; നാദിര്‍ഷായുടെ പുതിയ ചിത്രത്തില്‍ ദിലീപ് നായകന്‍

അമേരിക്കന്‍ ഷോ കഴിഞ്ഞ് ഇരുവരും തിരിച്ചെത്തിയിട്ടില്ല....

ഒറ്റവാക്കില്‍ പൊളിച്ചു; ഫഹദ് ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷികളും ടീസര്‍ ഗംഭിരം

ഫഹദും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പെരുന്നാളിന് തിയേറ്റിലെത്തും....

പുണ്യാളന്‍ ടീം വീണ്ടും; ഇത്തവണ നിര്‍മ്മാണം മാത്രമല്ല

മികച്ച ചിത്രങ്ങള്‍ വിതരണത്തിനെടുക്കാന്‍ ആളില്ലാതെ തിയേറ്ററുകളില്‍ എത്താത്ത അവസ്ഥ ഒഴിവാക്കുകയാണ് പുതിയ വിതരണക്കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്....

ആസിഫ് അലിക്കും പെണ്‍കുഞ്ഞ്; ‘ഞാന്‍ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍’

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാ'ണ് തിയേറ്ററുകളിലുള്ള ആസിഫ് അലി ചിത്രം.....

സിനിമയിലെ ലിംഗവിവേചനത്തെ തുറന്നുകാണിച്ച് പൃഥ്വിരാജിന്റെ ഭാര്യ; പ്രതികരണവുമായി റിമയും പാര്‍വതിയും

താരങ്ങളുടെ പ്രതികരണങ്ങളാണ് ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.....

നടന്‍ സിജു വില്‍സണ്‍ വിവാഹിതനായി; ആശംസകളുമായി താരങ്ങള്‍

ക്രിസ്ത്യന്‍-ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍....

മകള്‍ക്ക് ആഡംബര സമ്മാനവുമായി നിവിന്‍ പോളി

വീട്ടിലെ പുതിയ അംഗത്തിന് ആഡംബര സമ്മാനം ഒരുക്കി നടന്‍ നിവിന്‍ പോളി. തന്റെ കുഞ്ഞു മകള്‍ക്ക് എന്ന കുറിപ്പോടെ ഒരു....

സിനിമയെ വെല്ലുന്ന ഷോര്‍ട്ട് ഫിലിം; തലശ്ശേരിയിലെ പിള്ളേര് പൊളിച്ചടുക്കി

സോഷ്യല്‍ മീഡിയയിലും യൂട്യുബിലും ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.....

നിവിന്‍ പോളിയില്ല; അല്‍ഫോണ്‍സിന്റെ പുതിയ നായകന്‍ ഈ താര പുത്രന്‍

സിനിമാ പ്രേമികളും ആരാധകരും ഒരുപാട് ചോദിച്ച ചോദ്യമാണിത്.....

‘മഞ്ജുവിന്റെ രണ്ടാംവിവാഹം’; വാര്‍ത്ത പിന്‍വലിച്ച് ടൈംസ് ഓഫ് ഇന്ത്യ

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മഞ്ജു ഇപ്പോള്‍.....

പ്രണവിന്റെ ആദ്യ നായിക ആര്; മലയാളികളുടെ ആകാംഷയ്ക്കുളള ജിത്തുജോസഫിന്റെ ഉത്തരമിതാ

കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പ്രണവ് തന്നോടൊപ്പം ആദ്യ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജിത്തു വ്യക്തമാക്കി....

ധനുഷിന്റെ നിര്‍മ്മാണത്തില്‍ ടൊവിനോയുടെ തരംഗം; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തരംഗത്തിന് പുറമെ മറ്റു രണ്ടു മലയാള ചിത്രങ്ങള്‍ കൂടി ധനുഷ് നിര്‍മ്മിക്കുന്നുണ്ട്....

ധൂമില്‍ അഭിഷേക് ബച്ചന് പകരം പിഷാരടി; ഞെട്ടല്‍ വിട്ടുമാറാതെ ചലച്ചിത്രപ്രേമികള്‍

പിഷാരടി ധൂം സ്റ്റൈലില്‍ വാട്ടര്‍ ബൈക്കില്‍ വരുന്ന വിഡിയോയാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തെ പ്രധാന ചര്‍ച്ച....

Page 155 of 191 1 152 153 154 155 156 157 158 191