Mollywood

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ചെയ്ത....

‘അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ലെന്ന് പറഞ്ഞ് സംഘഭീഷണിക്കെതിരെ പ്രതിഷേധിച്ച അലന്‍സിയറിന് അഭിനന്ദനപ്രവാഹം; ആര്‍എസ്എസിന്റെ തല്ലുകിട്ടുമെന്ന് പറഞ്ഞപ്പോള്‍ ബേബിച്ചേട്ടന്‍ പ്രതികരിച്ചത് ഇങ്ങനെ

തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ. മലയാളത്തിലെ മറ്റുതാരങ്ങള്‍ മൗനം....

അഭിപ്രായസ്വാതന്ത്യത്തിന്റെ നാവറുക്കാന്‍ വരുന്നവരുടെ വിഷപ്പല്ലെടുക്കലാണ് കാലഘട്ടത്തിന്റെ കടമയെന്ന് എം എ ബേബി; കമലിനു നേര്‍ക്കുള്ള സംഘി ഗുണ്ടായിസത്തിന് കൊടുങ്ങല്ലൂരിന്‍റെ താക്കീത്

കൊടുങ്ങല്ലൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ കമലിന് നേരേയുള്ള സംഘപരിവാര്‍ ഗുണ്ടായിസത്തിന് ഒത്ത മറുപടിയുമായി കമലിന്‍റെ സ്വദേശമായ കൊടുങ്ങല്ലൂര്‍. ‘ഇരുള്‍....

എ ക്ലാസ് തിയേറ്ററുകള്‍ ഒഴിവാക്കി സിനിമാ റിലീസ്; തീരുമാനം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തില്‍

തിരുവനന്തപുരം: എ ക്ലാസ് തിയേറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തീരുമാനം. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്....

തനിക്കു കാ‍ഴ്ച ലഭിക്കുന്നതായി വൈക്കം വിജയലക്ഷ്മിയുടെ വെളിപ്പെടുത്തല്‍; ഫലം കാണുന്നതു കോട്ടയത്തെ ഹോമിയോ ചികിത്സ

വൈക്കം: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്കു കാ‍ഴ്ച കിട്ടുന്നതായി അവരുടെ വെളിപ്പെടുത്തല്‍. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറിന്‍റെയും ശ്രീവിദ്യയുടെയും ചികിത്സയിലാണ്....

തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത

കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ....

ഫോട്ടോഗ്രാഫറില്‍ നിന്ന് നടനിലേക്ക്; അഭിനയത്തിലൂടെ സഫലീകരിച്ചത് രണ്ടുപതിറ്റാണ്ടിന്റെ സ്വപ്‌നം; പ്രതിഭ തെളിയിച്ച് അരുണ്‍ പുനലൂര്‍

ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം എന്ന സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്നു മുന്നേറുമ്പോള്‍ അരുണ്‍ പുനലൂര്‍ എന്ന ചെറുപ്പക്കാരന്റെ....

പുതിയ ലുക്കില്‍ നിവിന്‍ പോളി; ഗീതു മോഹന്‍ദാസിന്‍റെ മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നിവിന്‍ പോളിയെ പുതിയ ലുക്കില്‍ അവതരിപ്പിക്കുന്ന മൂത്തോന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗീതു മോഹന്‍ദാസ് കഥയെ‍ഴുതി സംവിധാനം ചെയ്യുന്ന....

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു.....

‘എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടമില്ല’; വിവാദ ബ്ലോഗുകളെക്കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം

എല്ലാ മാസവും 21ാം തീയതി സമകാലിക വിഷയങ്ങള്‍ ആസ്പദമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുണ്ട്. മോഹന്‍ലാല്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്ന വിഷയങ്ങള്‍....

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ഒഴിവാക്കി സിനിമാ റിലീസ്; എസ്ര 19ന് തിയേറ്ററുകളില്‍; അനുകൂലതീരുമാനമെടുത്തില്ലെങ്കില്‍ നിലപാട് കര്‍ശനമാക്കാന്‍ നിര്‍മാതാക്കള്‍

കൊച്ചി: ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടനാ തീരുമാനം. കാംബോജി 12നും....

കണ്ണൂരിലെ ജനക്കൂട്ടം മോശമായി പെരുമാറി; ഒരാളായിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

തിരുവനന്തപുരം: പുതുവര്‍ഷപുലരിയില്‍ ബംഗളൂരുവില്‍ യുവതികളെ ഒരുകൂട്ടം അപമാനിച്ച സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ബംഗളൂരു പോലെ....

വരദ അഭിനയം അവസാനിപ്പിക്കുന്നു; കാരണം ഇതാണ്; ആശംസയുമായി പ്രണയത്തിലെ നായകനും

സീരിയല്‍ നടി വരദ താത്കാലികമായി അഭിനയം അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റ് ചാനലിലെ പ്രണയം സീരിയലില്‍ നായികയായി ഇനി താനുണ്ടാവില്ലെന്ന് വരദ ഫേസ്ബുക്കിലൂടെ....

മോഹന്‍ലാലിന്റെ മീശ പിരിക്കാന്‍ നിവിന്‍ പോളിക്ക് മോഹം; ‘ഇന്നാ മോനേ നീ തന്നെ പിരിച്ചോ’ എന്ന് ലാലേട്ടന്‍: ആ ‘സാഹസ’ത്തിന്റെ വീഡിയോ

ലാലേട്ടന്‍ മീശ പിരിക്കുന്നത് മലയാളികള്‍ക്ക് എന്നും ആവേശം നല്‍കുന്ന കാഴ്ച തന്നെയാണ്. കഥയും കഥാപാത്രവും ആവശ്യപ്പെടുമ്പോഴാണ് താന്‍ മീശ പിരിക്കാറുള്ളതെന്നാണ്....

പരിഹാരമാകാതെ സിനിമാ പ്രതിസന്ധി; തർക്കം തീർക്കാൻ വിളിച്ച ഇന്നത്തെ ചർച്ചയും പരാജയം; കളക്ഷന്റെ 50 ശതമാനം വേണമെന്നു തീയറ്റർ ഉടമകൾ

കൊച്ചി: സിനിമാ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. തർക്കം തീർക്കുന്നതിനായി തീയറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും ഇന്നു നടത്തിയ ചർച്ചയിലും തീരുമാനമാകാതെ....

ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എന്‍റെ പ്രിയപ്പെട്ട സന്തോഷങ്ങളും കാ‍ഴ്ചകളും എന്തിനു വേണ്ടെന്നു വയ്ക്കണം; രണ്ടു വര്‍ഷം മുമ്പുണ്ടായ ഉപദ്രവശ്രമം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബംഗളുരുവില്‍ പുതുവത്സരരാവില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ അത്രിക്രമശ്രമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്കു നേരെ നടക്കുന്നുണ്ടെന്നു വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാര്‍.....

‘നിന്റെ തലതൊട്ടപ്പന്മാര്‍ വിചാരിച്ചാലും നടക്കില്ല; പിള്ളേരോട് മുട്ടാന്‍ നിക്കല്ലേ’: ഡീന്‍ കുര്യാക്കോസിന് പൊങ്കാലയുമായി വിജയ് ഫാന്‍സ്; രാജി ഭീഷണിയുമായി പ്രവര്‍ത്തകരും

തിരുവനന്തപുരം: മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതെ, അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരെ....

ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര ‘കാര്യം നിസാരം’; കൂട്ടായ്മയുടെ വിജയമാണിതെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍

തിരുവനന്തപുരം: 1,000 എപ്പിസോഡുകള്‍ പിന്നിട്ട് ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര കാര്യം നിസാരം. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്....

കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്; പുരസ്കാരത്തിന് അര്‍ഹമായത് ചലച്ചിത്രത്താ‍ഴെന്ന പുസ്തകം

കോ‍ഴിക്കോട്: മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കോ‍ഴിക്കോടന്‍ പുരസ്കാരം അപര്‍ണയ്ക്ക്. ചലച്ചിത്രത്താ‍ഴ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. പതിനായിരത്തൊന്നു രൂപയും ശില്‍പവും....

സംസ്ഥാനത്തെ മുഴുവൻ തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ആലോചന; എ ക്ലാസുകൾക്ക് സാമ്പത്തിക പ്രതിസന്ധിയെന്നു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ

കൊച്ചി: സംസ്ഥാനത്തെ മുഴുവൻ എ ക്ലാസ് തീയറ്ററുകളും അടച്ചിട്ട് സമരം ചെയ്യാൻ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ആലോചിക്കുന്നു. പുതിയ സിനിമകൾ....

‘ബിക്കിനിക്ക് പിന്നിലെ സത്യമെന്ത്? തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം?’; വിവാദങ്ങള്‍ക്ക് അന്‍സിബയുടെ ആദ്യപ്രതികരണം

സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായ വിവാദങ്ങള്‍ക്ക് വിശദമായ മറുപടിയുമായി യുവതാരം അന്‍സിബ ഹസന്‍. തന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല....

Page 165 of 191 1 162 163 164 165 166 167 168 191