Mollywood

മലയാളത്തിന് മറക്കാനാകാത്ത 5 വില്ലന്‍മാര്‍

മലയാളത്തിന് മറക്കാനാകാത്ത 5 വില്ലന്‍മാര്‍

സിനിമ എന്നാല്‍ നായകന്‍ എന്നാണ്. എവിടെയും ഏത് സിനിമയിലും നായകന്റെ നിഴലില്‍ ഒതുങ്ങിപ്പോകുന്ന നായകന്റെ ഇടി കൊള്ളാനും മാത്രം വിധിക്കപ്പെട്ടവരാണ് വില്ലന്‍മാര്‍. എന്നാല്‍, മലയാളത്തിന് കുറച്ചു വില്ലന്‍മാരുണ്ട്.....

മഹേഷിന്റെ പ്രതികാരത്തില്‍ ഒരു മന്ത്രിയും; തിരിച്ചറിഞ്ഞത് ചുരുക്കം ചിലര്‍ മാത്രം

ഫഹദ് ഫാസില്‍ ചിത്രമായ മഹേഷിന്റെ പ്രതികാരത്തില്‍ ജലസേചനമന്ത്രി പി.ജെ ജോസഫും. മലമേലേ തിരി വച്ച് എന്ന ഗാനരംഗത്തിലാണ് ജോസഫിന്റെ സാന്നിധ്യമുള്ളത്.....

എങ്ങനെ? എന്തുകൊണ്ട്? എന്തുനേടി; ജയസൂര്യയുടെയും രഞ്ജിത് ശങ്കറിന്റെയും പ്രേതം വരുന്നു

ചിത്രത്തിന്റെ മറ്റു വിശദാംശങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.....

നൃത്തച്ചുവടുകളുമായി സണ്ണി ലിയോണ്‍ ആദ്യമായി കേരളത്തില്‍; ആടിത്തിമിര്‍ത്ത് ഹന്‍സികയും തപ്‌സിയും കാവ്യയും; ചിത്രങ്ങളും വീഡിയോയും കാണാം

തലസ്ഥാനത്തെ പ്രേക്ഷകരെ ആവേശഭരിതരാക്കി സണ്ണി ലിയോണും ബിപാഷ ബസുവും. വനിത ഫിലിം അവാര്‍ഡ് ദാനച്ചടങ്ങിലാണ് സണ്ണിയും ബിപാഷയും നൃത്തം ചുവടുകള്‍....

‘നാടു കാക്കും കാവല്‍പുര, നാരി നീര്‍ത്തും നീതിക്കുട’; ഇതു താന്‍ടാ പൊലീസിലെ രശ്മി സതീഷ് പാടിയ ഗാനം കാണാം

ആസിഫ് അലി നായകനാകുന്ന ഇതു താന്‍ടാ പൊലീസിലെ ആദ്യഗാനം റിലീസ് ആയി. നാടന്‍ ഈണത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് രശ്മി....

ഈവര്‍ഷം മലയാളം കാത്തിരിക്കുന്ന 10 സിനിമകള്‍

2016 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമായിരുന്നു എന്നു പറയാം. ചാര്‍ലി, മഹേഷിന്റെ പ്രതികാരം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ ഇതിനകം....

മലയാള സിനിമയെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ഞെട്ടിച്ചു; സിനിമകളെക്കാള്‍ ഹിറ്റായി പണ്ഡിറ്റിന്റെ ജീവചരിത്ര വീഡിയോ

30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവിത കഥ പറയുന്നതും സന്തോഷ് പണ്ഡിറ്റാണ്.....

മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതോ?; നിവിന്‍ പോളിയുടെ വിശദീകരണം

പാട്ടു പാടണമെന്ന ആവശ്യവും ടെക്കികള്‍ താരത്തിനോട് പറഞ്ഞു....

‘നിങ്ങളാണോ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍’; ബിജെപി എംപിയോട് ആഷിഖ് അബു

നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍?....

വിഡ്ഢികള്‍ക്കിടയില്‍ ജീവിതം കണ്ടെത്തുക വെല്ലുവിളിയെന്ന് ആഷിഖ് അബു

ആദ്യം രാജ്യത്തിൻറെ പേരിൽ തല്ലുപിടിക്കണം, പിന്നെ മതം, അത് കഴിഞ്ഞാൽ ഭാഷ....

‘തന്ത’യ്ക്ക് വിളി നിര്‍ത്താതെ ജൂഡ് ആന്റണി; സംവരണത്തിനെതിരായ പോസ്റ്റില്‍ പൊങ്കാല

സംവരണത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് പൊങ്കാല. തന്നെ വിമര്‍ശിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ഭാഷയിലാണ് ജൂഡ് മറുപടി....

പൊലീസ് വേഷത്തില്‍ മഞ്ജു; വേട്ടയുടെ ആദ്യ ടീസര്‍ കാണാം

മഞ്ജു ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് വേട്ട....

‘ഇങ്ങടെ വീടിനെ സിനിമേല്‍ എടുക്കാന്‍ ഞമ്മള്‍ റെഡി’; മലയാള സിനിമയിലാദ്യമായി വീടുകള്‍ക്കായി ഒരു കാസ്റ്റിംഗ് കാള്‍

'ഒരു മുത്തശ്ശിഗദ' എന്ന ചിത്രത്തിന് വേണ്ടിയാണ് സംവിധായകന്റെ വീട് അന്വേഷണം....

ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ 15നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം; സംവിധാനവും നിര്‍മ്മാണവും അമല്‍ നീരദ്

കോട്ടയം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തുള്ളവര്‍ക്കാണ് മുന്‍ഗണന. ....

Page 176 of 191 1 173 174 175 176 177 178 179 191