Mollywood
വള്ളീം തെറ്റി പുള്ളീം തെറ്റി വിഷുവിനെത്തും
കുഞ്ചാക്കോ ബോബനും ശ്യാമിലിയും ആദ്യമായി ഒന്നിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും. ഒരു റൊമാന്റിക് ചിത്രമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി.....
കൊച്ചി: മോഹന്‍ലാല്‍ അഭിനയിച്ച റോഡ്സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുമായി കേരള പൊലീസ്. പൊലീസിന്റെ ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 10 ഹ്രസ്വചിത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.....
ജെറി അമല്‍ദേവിന്റെ സംഗീതസംവിധാനത്തില്‍ ഇടവേളയ്ക്കു ശേഷം ഇറങ്ങിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പൂക്കള്‍ പനിനീര് പൂക്കള്‍ എന്ന ചിത്രത്തിലെ....
പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന് സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമ വരുന്നു. സെക്സി ദുര്‍ഗ എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലെ....
ജയസൂര്യ മൂന്ന് സെന്റിലധികം ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.....
അങ്ങനെ എളുപ്പം ഒന്നും അണഞ്ഞ് പോകാത്ത ഓര്‍മകള്‍....
അടി നന്നായിട്ട് കിട്ടി. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്.....
ഞായറാഴ്ച വൈകിട്ട് 5.30നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം....
നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.....
ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറുടെ വേഷമാണ് ഫഹദിന്.....
'ഐഡിയ എന്റെയായി പോയി. നിന്റെതാണെങ്കില്‍ കൊന്നേനേ പന്നീ ....
ഒന്നും എഴുതാൻ തോന്നുന്നില്ല, കൈകൾ വഴങ്ങുന്നുമില്ല....
ശൈലീ ഭംഗിക്കും കാഴ്ച്ചാ ഭംഗിക്കുമപ്പുറം സിനിമയുടെ രാഷ്ട്രീയം തേടി പോയാല്‍ നിരാശ നല്‍കിയേക്കും ഈ ചിത്രവും.....
വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്റിയ ഉടന്‍ തിരിച്ചുവരുമെന്ന് ഫഹദ് ഫാസിലിന്റെ ഉറപ്പ്....
മലയാളത്തിലും തമിഴിലുമായാണ് അവിയല്‍ നിര്‍മ്മിക്കുന്നത്.....
പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കോര്പറേഷന് സെക്രട്ടറിക്ക് സമര്‍പ്പിക്കും.....
സെക്കന്റ് ഷോ 2012 ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്തത്....
സ്കൂളില്‍ ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ അടിച്ചത്....
ബോളിവുഡില്‍ ഏറെ പ്രശംസയേറ്റുവാങ്ങിയ ക്യൂനിന്റെ തമിഴ്, തെലുങ്കു റീമേക്കുകള്‍ വരുന്നു. മലയാളികളുടെ പ്രിയങ്കരിയായ രേവതിയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.....
ചെന്നൈയില്‍ 'പ്രേമം' 250-ാം ദിവസവും നിറഞ്ഞോടുകയാണ്.....
നടി മംമ്ത മോഹന്‍ദാസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പിന്നണി ഗായികയുടെ മേലങ്കിയണിയുന്നു. ആടുപുലിയാട്ടം എന്ന ജയറാം ചിത്രത്തിലാണ് മംമ്ത വീണ്ടും....
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ....