Mollywood
അഭിമുഖം നിഷേധിച്ച് മംമ്ത മോഹന്‍ദാസ്; പ്രസിദ്ധീകരിച്ചു വന്നത് താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളും; നടിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കില്‍
തിരുവനന്തപുരം: താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളുമാണ് മംഗളം വാരികയിലും മംഗളം ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചുവന്നതെന്നു നടി മമ്ത മോഹന്‍ദാസ്. പ്രാര്‍ത്ഥിച്ചത് ജീവന് പോയിക്കിട്ടാന്‍ എന്ന തലക്കെട്ടില്‍ മംഗളം....
ഇതാദ്യമായാണ് ഒരു സിനിമയ്ക്ക് പ്രീക്വല്‍ അഥവാ ആദ്യഭാഗം ഉണ്ടാകുന്നത്. ....
ലൊക്കേഷനില്‍ തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ദിലീപായിരുന്നു....
ഞാൻ പങ്കെടുത്തോ എന്ന് ചോദിച്ചാൽ ഉണ്ട് -ഇല്ല എന്ന അവസ്ഥ ...സംഗതി ഗംഭീരമായില്ലേ ....
ശാലു കുര്യന് ഷൂട്ടിംഗിനിടെ പറ്റിയ അബദ്ധം എന്ന പേരിലാണ് ....
എന്നു നിന്റെ മൊയ്തീനു ശേഷം പ്രിഥ്വിരാജും ആര്‍എസ് വിമലും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കര്ണന്.....
ആരാധകര്‍ കൂട്ടത്തോടെ മണിയന്‍പിള്ളയെ തോളിലേറ്റിയാണ് തീയേറ്ററിന് പുറത്തേക്ക് കൊണ്ടുവന്നത്. ....
ചാര്‍ളിയിലെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്. ‘വിമര്‍ശിക്കാനോ വാ തോരാതെ സ്തുതി പറയാനോ തുനിയുന്നില്ല. മറിച്ച്,....
ലോകത്ത് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കാണാന്‍ സാധിക്കാത്ത 'സവിശേഷതയാണിത്....
പാവാട സിനിമ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പിടിയില്‍....
ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ....
ജീവിതത്തില്‍ ഏറ്റവും വലിയൊരു കടപ്പാട് മകളാണെങ്കിലും അവളോടാണ്....
സമൂഹം സ്ത്രീകളെ എങ്ങനെ ചിത്രീകരിക്കുന്നുവെന്നും ....
തന്നെ വിവാഹം ചെയ്യാനിരിക്കുന്ന അഭില്‍ താന്‍ അഭിനയിച്ച ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം ഒരു....
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ജയസൂര്യ തന്നെയാണ് ഗാനം പുറത്തുവിട്ടത്. ....
ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം ദിലീഷ് പോത്തനാണ് സംവിധാനം ചെയ്യുന്നത്. ....
പാലക്കാട്: സംവിധായകന് വി ആര് ഗോപാലകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ,....
നിവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.....
ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. ....
ലിജോ ജോസ് പെല്ലിശേരി വിവാഹിതനാകുന്നു;....