Mollywood

നിരഞ്ജനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് മോഹന്‍ലാല്‍; നിരഞ്ജന്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹി; മലയാളി ജവാനെ അനുസ്മരിച്ച് താരം

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ നിരഞ്ജനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍.....

സഹായിക്കാന്‍ മാക്ട; സിനിമാ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കുന്നു; ‘ആടുപുലിയാട്ടം’ ചിത്രീകരണം തുടങ്ങി

കൊച്ചി: സിനിമ നിര്‍മാതാക്കളും ഫെഫ്കയും തമ്മിലുള്ള തര്‍ക്കം മൂലം നിലച്ചിരുന്ന ചിത്രീകരണങ്ങള്‍ പുനരാരംഭിച്ചു. മാക്ട ഫെഡറേഷന്‍ തൊഴിലാളികളെ നല്‍കി ജയറാം....

മഞ്ജു വാര്യരെ അപമാനിച്ച് ഫേസ്ബുക്ക് കമന്റ്; പൊലീസുകാരന് സസ്‌പെന്‍ഷന്‍

മഞ്ജു വാര്യരെ അപമാനിച്ച് ഫേസ്ബുക്ക് കമന്റ്....

നിവിന്‍, ദുല്‍ഖര്‍.. ഇനി പൃഥ്വിരാജ്; ആര്‍എസ് വിമലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായിക

നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം സായ് പല്ലവി പൃഥ്വിരാജിന്റെ നായികയാകുന്നു....

മോഹന്‍ലാലുമായി ഏറ്റുമുട്ടിയ കടുവ; പുലിമുരുകന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്....

ഏഴിമല പൂഞ്ചോലയുമായി സില്‍ക്ക് വീണ്ടും; മീശ പിരിച്ച് ആടുതോമ; വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഫടികത്തിന്റെ ട്രെയ്‌ലര്‍

ബൊളിവിയ റീമിക്‌സ് ചാനല്‍ എന്ന യുട്യൂബ് ചാനലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.....

മദ്യവും ലഹരിയും അടിപിടിയും; വ്യത്യസ്ത ഗെറ്റപ്പില്‍ പ്രിഥ്വി; പാവാടയുടെ ട്രെയിലറെത്തി

മദ്യത്തിലും ലഹരിയിലും സംഘര്‍ഷത്തിലും മുങ്ങി പ്രിഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയുടെ ട്രെയിലറെത്തി. പ്രഥ്വിയുടെ വ്യത്യസ്ത ലുക്കുമായാണ് ട്രെയിലര്‍ എത്തിയിട്ടുള്ളത്. ജോയ്,....

ചാര്‍ലിയുടെ വിജയത്തിന്റെ മധുരം നുണഞ്ഞ് ദുല്‍ഖറിന്റെ മധുമൂറുന്ന പുതുവത്സരാശംസ; സ്‌നേഹ സമ്മാനമായി ചാര്‍ലിയിലെ മനോഹര ഗാനവും

ചാര്‍ലി എന്ന 2015-ലെ അവസാന സിനിമ നല്‍കിയ മധുരമൂറുന്ന വിജയവുമായി പുതുവര്‍ഷം ആഘോഷിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.....

ഇപ്പോഴും താമസിക്കുന്നത് പ്രിയദര്‍ശന്റെ വീട്ടില്‍; എവിടെ താമസിക്കണമെന്നത് തന്റെ സ്വകാര്യ കാര്യമെന്ന് ലിസി

വിവാഹമോചന ശേഷവും താന്‍ പ്രിയദര്‍ശന്റെ വീട്ടില്‍ തന്നെയാണ് താമസിക്കുന്നതെന്ന് നടി ലിസി.....

‘ഒന്നും പ്രതീക്ഷിച്ചല്ല മോഹന്‍ലാലിന്റെ കാല്‍ തൊട്ട് വന്ദിച്ചത്; വ്യക്തിപരമായി ലാലിനെ എനിക്കറിയില്ല’ വിമര്‍ശകര്‍ക്ക് തുറന്ന മറുപടിയുമായി പദ്മകുമാര്‍

ഞാൻ കണ്ട സ്വപ്നത്തെ പകൽ വെളിച്ചത്തിൽ കൊണ്ടുവരുവാനുള്ള ആർത്തിമാത്രമായിരുന്നു കാൽതൊട്ടു വന്ദിക്കുന്ന ആ ചിത്രം.....

ധ്യാനുമായി ഇതുവരെ പ്രണയത്തിലല്ലെന്ന് നമിതാ പ്രമോദ്; വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെ താരം

തുടര്‍ന്നാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.....

Page 180 of 191 1 177 178 179 180 181 182 183 191