Mollywood

‘നാലുമണിപ്പൂവുകണക്കേ’; ‘മഹേഷും മാരുതിയും’ ആദ്യഗാനം എത്തി

‘നാലുമണിപ്പൂവുകണക്കേ’; ‘മഹേഷും മാരുതിയും’ ആദ്യഗാനം എത്തി

സേതു തിരക്കഥയെഴുതി സംവിധാനം ചെയ്ത മഹേഷും മാരുതിയും എന്ന ആസിഫ് അലി ചിത്രത്തിലെ നാലുമണി പൂവേ എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് സംഗീതം....

ചലച്ചിത്ര നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം

സിനിമാ താരം സുനിൽ സുഖദയുടെ കാറിനുനേരെ യുവാക്കളുടെ ആക്രമണം.തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ്....

‘തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ’; രോ​ഗാവസ്ഥ പങ്കുവച്ച് മംമ്ത മോഹൻദാസ്

തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്ന് നടി മംമ്ത മോഹൻദാസ്. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സെൽഫിക്കൊപ്പമാണ് താരം....

‘വ്യാജനും റിലീസ്’; തുനിവിന്റെയും വാരിസിന്റെയും വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍

അജിത്കുമാറിന്റെ തുനിവിന്റെയും വിജയ്യുടെ വാരിസിന്റെയും വ്യാജപകര്‍പ്പ് ഇന്റര്‍നെറ്റില്‍. ഈ വര്‍ഷം ആരാധകര്‍ ഏറെ കാത്തിരുന്ന രണ്ട് ചിത്രങ്ങളില്‍ ഒന്നാണ് ഇത്.....

ബിജു മേനോൻ വിനീത് ചിത്രം തങ്കം ജനുവരി 26ന് തിയറ്ററുകളില്‍

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തങ്കത്തിന്‍റെ റിലീസ്....

പൊന്നിയിന്‍ സെല്‍വന്‍-2; ചിത്രം ഏപ്രിലിൽ പ്രേക്ഷകരിലേക്കെത്തും

2022 ല്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരുന്നുകണ്ട തെന്നിന്ത്യന്‍ ബിഗ് ബഡ്ജറ്റ് ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍....

രഹസ്യങ്ങൾ ഒളിപ്പിച്ച് പുരുഷ പ്രേതത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയ ആവാസവ്യൂഹത്തിന് ശേഷം യുവസംവിധായകൻ ക്രിഷാന്ദ് ആർ കെയുടെ പുതിയ ചിത്രം ‘പുരുഷ....

ദി എലിഫന്റ് വിസ്പേസ് ഓസ്കർ പട്ടികയിൽ

മലയാളി ദമ്പതികളുടെ ജീവിതത്തെക്കുറിച്ചുള്ള ദി എലിഫന്റ് വിസ്പേസ് എന്ന ഡോക്യുമെന്ററി ഫിലിം ഓസ്കറിൽ. അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ....

ഇതാണ് ആ പേര്… മലൈക്കോട്ടൈ വാലിബന്‍; ലിജോ-ലാല്‍ ചിത്രത്തിന്റെ പേര് പുറത്ത്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.....

എൽ.ജെ.പി-ലാലേട്ടൻ ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാളറിയാം; സസ്പെൻസ് താങ്ങാനാകാതെ ആരാധകർ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ മറ്റന്നാൾ പുറത്തിറങ്ങും. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രിയേറ്റിവ്....

“കാക്കിപ്പട” ഇറങ്ങാൻ വൈകും.. കാരണം !!  

നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “കാക്കിപ്പട” എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ....

എതിർപ്പുകളെ പേടിച്ച് ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ല: പൃഥ്വിരാജ്

സിനിമ പുറത്തിറങ്ങിയതിന് ശേഷമുണ്ടാകുന്ന എതിർപ്പുകളെ പേടിച്ച് ഭയന്ന് സിനിമ ഒഴിവാക്കാൻ കഴിയില്ലെന്ന് ചലച്ചിത്ര നടൻ പൃഥ്വിരാജ്. അത്തരം അഭിപ്രായങ്ങൾ ഒരിക്കലും....

ഒരു പോലീസുകാരന് സല്യൂട്ട് കിട്ടേണ്ടത് ജനങ്ങളുടെ ഹൃദയത്തിലാ….’കാക്കിപ്പട’ ട്രെയിലര്‍ പുറത്തിറങ്ങി

ഏറെ ശ്രദ്ധേയമായൊരു കഥാപശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത ‘കാക്കിപ്പട’ എന്ന ചിത്രം. ഉണ്ണി മുകുന്ദന്‍,....

ഐഎഫ്എഫ് കെ: സുവര്‍ണ്ണ ചകോരം ബൊളിവിയൻ ചിത്രം ഉതമക്ക്

ഇരുപത്തിയേഴാം രാജ്യാന്തര ചലചിത്രമേളയിൽ ബൊളീവിയൻ ചിത്രം ‘ഉതമ’ സുവർണ്ണചകോരം സ്വന്തമാക്കി.ചടങ്ങില്‍ ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിനുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം....

കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ല; എസ്എഫ്ഐയിലൂടെയാണ് തൻ്റെ പോരാട്ടം തുടങ്ങിയത്: രഞ്ജിത്ത്

കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും 1977 ൽ എസ്എഫ്ഐയിലൂടെയാണ് താൻ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ഐഎഫ്എഫ്....

‘മനസിൽ വെച്ചോ തിരുമേനി ഐ ആം ഔട്ട്‌സ്‌പോക്കണ്‍’; ഓർമ്മകളുടെ സോമതീരത്ത് ചലച്ചിത്ര ലോകം

മലയാളി സിനിമ ആസ്വാദകരുടെ മനസിൽ ഒരിക്കലും മരിക്കാത്ത ഒരു പിടി അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച എംജി സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന്....

മുറിവേൽപ്പിക്കുന്ന ടോറിയും ലോകിതയും

ദാര്‍ദന്‍ ബ്രദേഴ്സ് (ജീൻപിയറി ദാർദൻ, ലൂക് ദാർദൻ ) സംവിധാനം ചെയ്ത ഫ്രഞ്ച് ഭാഷയിലുള്ള ബെല്‍ജിയന്‍ ചിത്രമായ ‘ടോറി ആൻഡ്....

2022 ലെ 2ാം വരവ്; ഐഎഫ്എഫ്കെയുടെ മാസ് ആൻഡ് ക്ലാസ് എൻട്രി

”2022 ” മൊത്തം രണ്ടിൻ്റെ ആവർത്തനം മാത്രമുള്ള വർഷം. ഈ വർഷത്തെ ഐഎഫ്എഫ്കെയ്ക്കും ഉണ്ട് ഈ രണ്ടിൻ്റെ ഹാംഗ് ഓവർ.....

സിനിമയുടെ ഉത്സവത്തിന് നാളെ കൊടിയേറും;ടോറി ആന്‍ഡ് ലോകിത ഉദ്ഘാടന ചിത്രം

ചലച്ചിത്ര പ്രേമികളെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം നഗരം.നാളെ തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്കുള്ള ഒരുക്കങ്ങളെല്ലാം ഇന്ന് പൂര്‍ത്തിയായി. പ്രധാന വേദിയായ വഴുതക്കാട് ടാഗോര്‍....

Socialmedia; ഈഫൽ ടവറിന് മുന്നിൽ കാമുകിയോട് യുവാവിന്റെ പ്രൊപ്പോസൽ സീൻ; വീഡിയോ വൈറൽ

ബോളിവുഡ് സിനിമയിലെ പ്രണയ നായകനായാണ് നടന്‍ ഷാരൂഖ് ഖാനെ വിശേഷിപ്പിക്കുന്നത്. പ്രണയത്തിന് പുതിയ അര്‍ഥം നല്‍കി ഒന്നിലധികം തലമുറകളെ സ്വാധീനിച്ച....

Mammootty; റോഷാക്കിന്റെ വിജയകരമായ 20 ദിനങ്ങൾ; സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയിട്ടും വിജയകരമായി തന്നെ പ്രദർശനം തുടരുകയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്.’ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി....

നിർമാതാവ് ആഷിഖ് ഉസ്മാന് യു.എ.ഇ ഗോൾഡൻ വിസ

തല്ലുമാല സിനിമയുടെ വമ്പൻ വിജയത്തിന് പിന്നാലെ നിർമാതാവ് ആഷിഖ് ഉസ്മാന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. തല്ലുമാലയ്ക്ക് ശേഷം ഖാലിദ്....

Page 33 of 192 1 30 31 32 33 34 35 36 192