Mollywood
മറ്റ് ഭാഷകളിലേക്ക് റീ മെയ്ക്ക് ചെയ്യാൻ ഒരുങ്ങി ‘ഹൃദയം ‘
അന്യഭാഷയിലേക്ക് റീ മെയ്ക്ക് ചെയ്യാൻ ഒരുങ്ങി ഹൃദയം. വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു ‘ഹൃദയം’. തീയേറ്ററുകളില്‍ പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും ഉത്സവക്കാഴ്ച്ച ഒരുക്കിയ ചിത്രം മികച്ച....
ലളിതം സുന്ദരത്തിലൂടെയായി സംവിധായകനായി അരങ്ങേറിയിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യര്‍. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ സംവിധാനത്തിലായിരുന്നു മധുവിന്....
ബോളിവുഡ് നടി കജോളിനെ കണ്ട സന്തോഷം പങ്കുവച്ച് നിരഞ്ജന അനൂപ്. ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു തന്റെ പ്രിയ താരത്തെ നേരിട്ട്....
സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ....
കുഞ്ചാക്കോ ബോബന്‍ , ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത....
നടനായും നിര്‍മ്മാതാവായും മലയാള സിനിമയ്ക്ക് സുപരിചിതനായ താരമായിരുന്നു മധു വാര്യര്‍. ഇപ്പോഴിതാ സംവിധായകനായും അടയാളപ്പെടുത്തുകയാണ് മധു ‘ലളിതം സുന്ദരം’ എന്ന....
നടൻ നാനിയുടെ പാൻ ഇന്ത്യൻ ചിത്രമായ ‘ദസ്ര’യുടെ ഫസ്റ്റ് ലുക്ക് വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം....
രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനം മത്സര – ലോക സിനിമാ വിഭാഗ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം. ആകെ 67....
ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ടി’ന്‍റെ വിജയാരാവങ്ങളില്‍ ഏറെ സന്തോഷവാനാണ് ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ശ്രദ്ധേയവേഷം ചെയ്ത ഷാഹീന്‍ സിദ്ധിഖ്. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്‍റെ....
ഈ സര്‍ക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഉറച്ച സന്ദേശമാണ് ഭാവനയെ ഐ.എഫ്.എഫ്.കെ വേദിയില്‍ പങ്കെടുപ്പിച്ചതിലൂടെ നല്‍കിയതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.....
തെലുങ്കു സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ വമ്പന്‍ ഫാന്‍ബേസ് നേടിയെടുത്ത യുവതാരമാണ് അല്ലു അര്‍ജുന്‍. മലയാളത്തിലും അല്ലുവിന്റെ ചിത്രങ്ങൾക്ക് ഏറെ ജനപ്രീതിയാണ്....
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘പത്താം വളവ്’ സിനിമയുടെ ട്രെയിലര്‍ പുറത്ത്.....
മലയാളത്തിന്റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്‍നായകനായെത്തുന്ന പോലീസ് സ്റ്റോറി ‘സല്യൂട്ട്’ സോണി ലിവില്‍ റിലീസ് ചെയ്തു. നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും....
അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന സിനിമയുടെ പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. ആദിൽ മൈമുനാത്ത്....
മലയാളത്തിലെ ‘മര്‍ലിന്‍ മണ്‍റോ’ എന്നറിയപ്പെട്ട നടി വിജയശ്രീ മൺമറഞ്ഞിട്ട് ഇന്നേക്ക് 48 വർഷം. മലയാള സിനിമയിൽ താൻ കണ്ടതിൽ ഏറ്റവും....
മലയാളികള്‍എന്നും നെഞ്ചിയേറ്റുന്ന ഒരു നടിയാണ് ജോമോള്‍. സിനിമാരംഗത്ത് അത്ര സജീവമല്ലെങ്കിലും മലയാളി മനസുകളില്‍ ജോമോള്‍ക്ക് എന്നും ഒരു സ്ഥാനമുണ്ട്. ഇപ്പോള്‍....
മലയാളത്തിന്റെ പ്രിയ നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. ഡോക്ടര്‍ അമൃത ദാസാണ് വധു. കഴിഞ്ഞ ഫെബ്രുവരി 22ന് താരങ്ങളുടെ....
വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ഏറെ ജനശ്രദ്ധ നേടുകയാണ് കമല്‍ കെ എമ്മിന്റെ ‘പട’. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ....
താന്‍ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും തുറന്നു പ്രതികരിച്ചിരിക്കുകയാണ് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് ‘വി....
അമൽനീരദിന്റെ സംവിധാനത്തിൽ പിറന്ന ഭീഷ്മപർവം തീയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ചിത്രം കണ്ടിറങ്ങിയവരാരും തന്നെ മൈക്കിളപ്പനെയും പിള്ളേരെയും പെട്ടെന്നങ്ങനെ മറക്കാൻ ഇടയില്ല. അത്രകണ്ട്....
‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ‘ഓതിരം കടകം‘ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ....
മലയാള സിനിമയിലേക്ക് വൈകാതെ തിരിച്ചു വരുമെന്ന സൂചന നൽകി നടി ഭാവന. തനിക്ക് മലയാളത്തിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും നടന്മാരായ പൃഥ്വിരാജ്,....