Mollywood

ജാസിഗിഫ്റ്റ് വീണ്ടും എത്തി മക്കളേ… ടോർച്ചർ സോങ്ങ് പാടി കസറി…

ജാസിഗിഫ്റ്റ് വീണ്ടും എത്തി മക്കളേ… ടോർച്ചർ സോങ്ങ് പാടി കസറി…

കന്നഡ സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകനായി അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രമാണ് 777 ചാർലി. മുൻപ്‌ പുറത്തിറക്കിയ ടീസറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ജാസി ഗിഫ്റ്റ് പാടിയ....

‘കുറ്റവും ശിക്ഷയും’ ട്രെയിലര്‍ പുറത്തുവിട്ടു

രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷ’യും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ആസിഫ് അലി....

‘തലയില്‍ ചോരപ്പാടുമായി ഇന്ദ്രന്‍സ്’; സസ്‌പെന്‍സ് നിറച്ച് ‘വിത്തിന്‍ സെക്കന്‍സ്’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സസ്‌പെന്‍സ് നിറച്ച് ‘വിത്തിന്‍ സെക്കന്‍സ്’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. തലയില്‍ ചോരപ്പാടുമായി സസ്‌പെന്‍സ് നിറച്ച് ഇന്ദ്രന്‍സാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍....

‘തീയില്‍ കുരുത്തത് വെയിലത്ത് കരിയില്ലെന്ന് പറയുന്നതു പോലെയായിരുന്നു സഖാവ്  കരിയന്റെ ജീവിതം, ഈ പുരസ്‌ക്കാരം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ..’ ബിജു മുത്തത്തി എ‍ഴുതുന്നു

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്‍റെ നിറവിലാണ് കൈരളി ചാനല്‍. മികച്ച ശാസ്ത്ര പരിസ്ഥിതി ഡോക്യുമെന്ററിയായി കൈരളി ന്യൂസ് സീനിയര്‍ എഡിറ്റര്‍ കെ.രാജേന്ദ്രന്റെ....

വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റത്തിന് പുറകില്‍ പ്രൊഫഷണല്‍ കാരണങ്ങള്‍: സംഘപരിവാറിന്റെ വ്യാജവാര്‍ത്തകളെ തള്ളി ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ചര്‍ച്ചകള്‍ക്ക്....

പള്ളീലച്ചനെ നിലയ്ക്ക് നിര്‍ത്തിയ ഫിലോമിന ചേച്ചി.. ഒടുവില്‍ അച്ചന്‍ പെട്ടു!

മലയാള സിനിമാ രംഗത്ത് ഏവരേയും പൊട്ടിച്ചിരിപ്പിച്ച നടിയാണ് ഫിലോമിന. ഫിലോമിനയുടെ രസകരമായ ഡയലോഗുകള്‍ ഇന്നും നാം സംസാരത്തിനിടെ പറയാറുണ്ട്. അഭിനയരംഗത്തെ....

‘ശിവാജി വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് പ്രേം നസീറിനെ മതിയെന്ന്’: കവിയൂര്‍ പൊന്നമ്മ പറയുന്നു..

അമ്മ എന്ന് പറയുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് കവിയൂര്‍ പൊന്നമ്മയയെയാണ്. അത്രയേറെ കവിയൂര്‍ പൊന്നമ്മയുടെ വേഷങ്ങള്‍ മലയാളി മനസ്സില്‍ പതിഞ്ഞിരുന്നു.....

കൊല്ലണം മാമാ.. മുരുകനെ കൊല്ലണം..! കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു..

കണക്കു തീര്‍ക്കാന്‍ അവനെത്തുന്നു. പുലിമുരുകന്‍ തന്റെ കത്തിമുനയ്ക്ക് ഇരയ്ക്കി കൊന്ന കാട്ടുപുലിയുടെ മകന്‍ കുടിപ്പക അവസാനിപ്പിക്കാന്‍ വീണ്ടും മുരുകനെ തേടി....

നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ഗസ്റ്റ് റോള്‍ അത് നിര്‍ബന്ധമാ…ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസ് വേഷം

താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറിയ റോള്‍ പോലുമില്ലാതെ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി....

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവും ഗായകനുമായ രവീന്ദ്രനാഥ് അന്തരിച്ചു

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവ് അന്തരിച്ചു. ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് (66 ) ആണ് അന്തരിച്ചത്.....

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും; ആവേശത്തോടെ ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും.നടന്‍ അജ്മല്‍ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഈ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍....

ജൂനിയര്‍ ചാപ്ലിന്‍ ഖാബി… ഒന്നും മിണ്ടില്ല.. പക്ഷേ മിണ്ടാത്ത വീഡിയോ എല്ലാം വൈറല്‍…

ചാര്‍ലിചാപ്ലിനെ ഇഷ്ടമല്ലാത്ത ആരുണ്ട്.. ഒന്നും മിണ്ടാതെ ലോകമനസ്സില്‍ ഹാസ്യംകൊണ്ട് മായാജാലം തീര്‍ത്ത മഹാന്‍. ജാക്കറ്റും വലിയ പാന്റും കറുത്ത തൊപ്പിയും....

എലീനയുടെ വിവാഹസാരിയിൽ അച്ഛനമ്മമാരുടെ സ്നേഹവും ആശംസയും അക്ഷരങ്ങളായി…

നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ആകര്‍ഷണം. വിവാഹത്തിന് പിന്നാലെ എലീന വിവാഹത്തിന് ധരിച്ച സാരിയും....

‘കിം കിം കിം’നു ശേഷം ‘ഇസ്ത്തക്കോ’യുമായി മഞ്ജുവാര്യര്‍

കയറ്റം ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യരാണ് ആലപിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരനാണ് കയറ്റത്തിന്റെ....

‘ഒരു വാക്ക് എഴുതാന്‍ പോലും എനിക്ക് പറ്റുന്നില്ല, അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു’: മനം നുറുങ്ങുന്ന വേദനയോടെ സീമ ജി നായര്‍ കുറിച്ചത്

എന്റെ ആരുമല്ലായിരുന്നു.. എന്നാല്‍ എന്റെ ആരെല്ലാമോ ആയിരുന്നു.. അവള്‍ എനിക്ക് മകളായിരുന്നു, അനുജത്തിയായിരുന്നു, എന്റെ എല്ലാമായിരുന്നു..കാന്‍സറിനോട് പോരാടി അകാലത്തില്‍ മരണമടഞ്ഞ....

ലേഡി സൂപ്പര്‍സ്റ്റാറിന്റെ കൈയിലിരിക്കുന്ന കുഞ്ഞ് ആര്? ആകാംക്ഷയോടെ ആരാധകര്‍

മലയാളത്തില്‍ നിന്നും തുടങ്ങി ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല നടിമാരിലൊരാളായി മാറിയിരിക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യ നയന്‍സിനെ ലേഡി സൂപ്പര്‍സ്റ്റാര്‍....

മേരി ആവാസ് സുനോ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്ത് ആരാധകര്‍

ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രം മേരി ആവാസ് സുനോന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്യാപ്റ്റന്‍, വെള്ളം എന്നീ....

മമ്മൂക്കയോട് അവസരം ചോദിച്ച് നൈല ഉഷ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

ആരെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരമുണ്ടാക്കി തരണമെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടി നൈല ഉഷ. കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്....

റിലീസിന് തയ്യാറായി ഇന്ദ്രന്‍സിന്റെ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’

അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ....

വിവാഹച്ചടങ്ങില്‍ തിളങ്ങി സൂപ്പര്‍ സ്റ്റാര്‍സ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഷാര്‍ജയില്‍ വിവാഹചടങ്ങില്‍ അതിഥികളായി മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍. വ്യവസായി എം.എ യൂസഫ് അലിയുടെ സഹോദരന്‍ അഷ്റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിലാണ്....

‘ചേര’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

‘ചേര’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജിന്‍ ജോസാണ് ചിത്രം....

നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ദുബായിലേക്ക്; വിമാനത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കു ശേഷം ആദ്യമായി ദുബായിലേക്ക് യാത്ര തിരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. യാത്രക്കിടെ കൈരളി....

Page 47 of 192 1 44 45 46 47 48 49 50 192