Mollywood
ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍
ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. ഡോക്ടര്‍മാര്‍ക്ക് ആശംസകള്‍ നേരുന്നതിനോടൊപ്പം തന്നെ കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മോഹന്‍ലാല്‍ ഫോസ് ബുക്കില്‍ കുറിക്കുന്നു. ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ....
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സിനിമ ചിത്രീകരണ അനുമതി വന്നാല്‍ ഉടന്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം....
നരേന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി. കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ്....
പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്ന കോള്‍ഡ് കേസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. ഔദ്യോഗിക റിലീസിന്റെ മണിക്കൂറുകള്‍ക്ക്....
തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ട്. മോഹന്‍ലാല്‍....
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’. ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്....
നിരവധി രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത ‘പരകായം’ എന്ന ഹ്രിസ്വ ചിത്രം യൂട്യൂബില്‍ റിലീസിനെത്തി.....
11 വയസ്സുകാരന്‍ ആഷിക് ജിനു സംവിധാനം ചെയ്ത ‘ഇവ’ യുടെ ടീസര്‍ ഇറങ്ങി. പ്രമുഖ താരങ്ങളായ അനുസിത്താര, ബാബു ആന്റണി,ടിനി....
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത....
ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മിച്ച്, എ. കെ. വിനോദ് സംവിധാനം ചെയ്യുന്ന ‘മൂണ്‍ വാക്ക്’ ന്റെ ട്രെയിലര്‍....
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ....
സ്ത്രീധനത്തിനെതിരെ ത്രാസ് കൈമാറി വേറിട്ട പ്രതിഷേധവുയായി നടന്‍ സലീംകുമാര്‍. സ്ത്രീധനത്തിനെതിരായി കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ വച്ചായായിരുന്നു സലിം....
വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ സെപ്റ്റംബര്‍ പതിനേഴിന്....
മലയാള സിനിമയുടെ ഭാഗമാകാൻ സിനിമാ പ്രേമികൾക്കായി പുതിയ ഒടിടി പ്ലാറ്റ്ഫോം എത്തുന്നു. പ്രൊജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും....
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ അപരനായ പൂനെ നിവാസി ശശികാന്ത് പെധ്വാൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച വീഡിയോയാണ്....
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെല്‍ദോ ‘ ഓണച്ചിത്രമായി ആഗസ്റ്റ് 27-ന് സെഞ്ച്വറി ഫിലിംസ്....
സിനിമയ്ക്ക് പുറത്തേക്കും നീളുന്ന നല്ല സൗഹൃദങ്ങള്‍ ഏറെയുണ്ട് മലയാളസിനിമയില്‍. വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, കുടുംബാംഗങ്ങളിലേക്കും നീളുന്ന ഇഴയടുപ്പം. ദുല്‍ഖറും പൃഥ്വിയും....
പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി സക്കറിയ തിരക്കഥ എഴുതി ഷൈനി ബെഞ്ചമിന്‍ സംവിധാനം....
കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമാകുകയാണ്. താരങ്ങളടക്കം നിരവധി....
നച്ചു എന്ന് വിളിക്കുന്ന നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാളാണിന്ന്. പൂർണ്ണിമയുടെയും ഇന്ദ്രജിത്തിന്റേയും ഇളയ മകളും പ്രാർത്ഥന എന്ന പാത്തുവിന്റെ കുഞ്ഞനുജത്തിയുമാണ് നക്ഷത്ര....
ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍’ ടിനി ടോം, കനിഹ തുടങ്ങി പ്രമുഖരുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്.....
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ താന്‍ പ്രധാന കഥാപാത്രമാണെന്ന് നടന്‍ പൃഥ്വിരാജ്. പുതിയ ചിത്രമായ കോള്‍ഡ് കേസുമായി....