Mollywood

ആത്മഹത്യയല്ല പരിഹാരം’; ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍: ഷെയ്ന്‍ നിഗം

ആത്മഹത്യയല്ല പരിഹാരം’; ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍: ഷെയ്ന്‍ നിഗം

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹികപീഡനവും യുവതികളുടെ ആത്മഹത്യയും പൊതുചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്ന്‍....

ആരാധകരില്‍ ആകാംക്ഷ നിറച്ച് ‘കോള്‍ഡ് കേസിന്റെ ട്രെയിലര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം

പൃഥ്വിരാജും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന കോള്‍ഡ് കേസിന്റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഹൊററും ഇന്‍വെസ്റ്റിഗേഷനും ഒന്നിക്കുന്ന....

‘ബി യുവര്‍ ഓണ്‍ വണ്ടര്‍ വുമണ്‍’ ഹോളിവുഡ് സ്‌റ്റൈലിലുള്ള മഞ്ജു വാര്യര്‍ ചിത്രം ഏറ്റെടുത്ത് ആരാധകരും താരങ്ങളും

സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍. ലുക്കിന്റെ കാര്യത്തില്‍....

സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണം; നിയമഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്ക

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍. നിയമഭേദഗതിയില്‍ വലിയ ആശങ്കയെന്ന് ഫെഫ്ക പ്രതികരിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍....

ചിമ്പുവിന്റെ ‘മാനാട്’; ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാനാടി’ലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മെഹർസില’ എന്ന്....

അന്താരാഷ്ട്ര പുരസ്‌കാരം; ശൈലജ ടീച്ചർക്ക് അഭിനന്ദനവുമായി സണ്ണി വെയ്ൻ

അന്താരാഷ്ട്ര പുരസ്‌കാരത്തിന് അർഹയായ മുൻ ആരോ​ഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അഭിനന്ദനങ്ങളുമായി നടൻ സണ്ണി വെയ്ൻ. സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റി....

ബ്രോയും ഡാഡിയുമായി ലാലേട്ടൻ :ഫീല്‍ ഗൂഡ് കോമഡി ഡ്രാമയുമായി പൃഥ്വിരാജ്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ലൂസിഫറിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകനാകുന്നു.മോഹൻലാലാണോ നായകൻ എന്ന് ചോദിക്കുന്നവർക്ക് സന്തോഷിക്കാം. ബ്രോ....

പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ആമസോണ്‍ പ്രൈം

ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോണ്‍....

‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ ഓണം റിലീസ് ആയി തിയേറ്ററുകളില്‍ എത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ ആഗ്സ്റ്റ് 12 ന് ഓണം റിലീസ്....

സച്ചി വിട വാങ്ങിയിട്ട് ഒരു വര്‍ഷം; മായാത്ത ഓര്‍മ്മകളില്‍ പ്രിയ ചങ്ങാതിയെ ഓര്‍ക്കുകയാണ് സുഹൃത്തുക്കള്‍

കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന....

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറുമായി ഫഹദ്ഫാസില്‍ ചിത്രം’ ഇരുള്‍ ‘

ഡാര്‍ക്ക് ഷേഡ് ത്രില്ലര്‍ ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഈയിടെ എത്തിയ ഫഹദ്ഫാസില്‍ ചിത്രമാണ് ‘ ഇരുള്‍ ‘. നെറ്റ്ഫ്‌ലിക്‌സിലൂടെ ഏപ്രില്‍ 2....

അമ്പതാണ്ടിന്റെ അനശ്വരതയില്‍ പ്രിയ സത്യന്‍ മാഷ്

അനശ്വര നടന്‍ സത്യന്റെ 50താം ചരമ വാര്‍ഷികമാണിന്ന്.തങ്കക്കിനാവില്‍ ഏതോ സ്മരണയുടെ തംബുരു ശ്രുതി മീട്ടി മലയാളിയുടെ മനസ്സിലേക്ക് കടന്നുവന്ന നടന്‍,....

മലയാള ചിത്രം ‘ 24 ഡെയ്‌സ്’ സൈന പ്ലേ ഓടിടിയില്‍ റിലീസ് ചെയ്തു

ശ്രീകാന്ത് ഇ ജി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ 24 ഡെയ്‌സ്’. ചിത്രം സൈന പ്ലേ ഒടിടി....

ഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങള്‍ ഭാവനയുടെ ബി ടി എസ് വീഡിയോ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് ഭാവന. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകര്‍ക്കായി....

അനി ഐ.വി ശശിയുടെ ‘മായ’ യുട്യൂബില്‍ റിലീസ് ചെയ്ത് താരങ്ങള്‍ ; വരുമാനം കൊവിഡ് പ്രതിരോധത്തിന്

സംവിധായകന്‍ ഐ.വി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രം മായ യുട്യൂബില്‍ റിലീസ്....

നാല് ഭാഷകളില്‍ എത്തുന്ന ‘ബനേര്‍ഘട്ട” ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങുന്നു

ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേർഘട്ട’. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന....

വന്‍താരനിരയെ അണിനിരത്തി ബിഗ് ബജറ്റ് ചിത്രവുമായി വേണു

സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുതിയ സിനിമയില്‍ വന്‍താരനിരയെന്ന് റിപ്പോര്‍ട്ട്. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെന്‍ തുടങ്ങിയവര്‍....

മഞ്ജു വാര്യരുടെ പേരിലും ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട്; അലേര്‍ട്ടുമായി താരം

സാമൂഹ്യമാധ്യമത്തിലെ പുതിയ തരംഗമാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റിലൂടെയുള്ള ചര്‍ച്ചയാണ് ക്ലബ് ഹൗസിന്റെ ആകര്‍ഷണം. വിവിധ വിഷയങ്ങളിലാണ് ചര്‍ച്ച.ചുരുങ്ങിയ....

മാലിക് ’22 കോടി’ക്ക് ആമസോണ്‍ പ്രൈമില്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക് ആമസോണില്‍ പ്രൈമിലൂടെ റിലീസ്. ഫഹദ്....

മലയാളികളുടെ ഇഷ്ടഗാനത്തിന് കവർ ഒരുക്കി മോഹൻലാലിനെ വിസ്മയിപ്പിച്ച ഗായകൻ

ചാൾസ് ആന്റണി എന്ന ഗായകനെ അറിയാത്ത സംഗീത പ്രേമികൾ ചുരുക്കമാണ് ! വ്യത്യസ്തങ്ങളായ 16 ഭാഷകളിൽ ഗാനങ്ങൾ ആലപിക്കുന്ന ഈ....

‘അയാം യുവര്‍ ഗാഥ ജാം’; ഗീതുമോഹന്‍ദാസിനു ജന്മദിനാശംസ നേര്‍ന്ന് മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍....

‘ടീമേ…കേന്ദ്രത്തില്‍ ഇവന്മാര് ഭരണത്തില്‍ കയറിയപ്പോള്‍ തന്നെ നുമ്മ ഒരു സൈക്കിള്‍ വാങ്ങിയതാണ്,’ഇന്ധന വിലവര്‍ധനവിനെതിരെ സൈക്കിളോടിച്ച് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍

സംസ്ഥാനത്തു പെട്രോള്‍-ഡീസല്‍ വിലയില്‍ തുടര്‍ച്ചയായി വലിയ രീതിയിലുള്ള വര്‍ധനവാണു രേഖപ്പെടുത്തുന്നത്. ഇന്ന് പ്രീമിയം പെട്രോളിനു സംസ്ഥാനത്തു വിവിധയിടങ്ങളില്‍ നൂറ് രൂപ....

Page 51 of 192 1 48 49 50 51 52 53 54 192