Mollywood
‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
മലയാള സിനിമാപ്രേമികൾക്ക് മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.. ഒട്ടേറെ....
അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തമിഴിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ....
ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് സല്യൂട്ട്. പൊലീസ് ഓഫീസറായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോ ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരുന്നു.....
പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് എതിരെ.സേതു, തിരക്കഥയും സംഭാഷണവും....
മമ്മൂട്ടി നായകനായി എത്തുന്ന ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ദി പ്രീസ്റ്റ് വിഷുദിനത്തില്‍ ആമസോണില്‍ റിലീസ് ചെയ്യുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത....
ബൈക്കിൽ കൊച്ചി നഗരത്തിലൂടെ കറങ്ങി മഞ്ജു വാര്യർ; വീഡിയോ. മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച്....
മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് അല്ലു അർജുൻ. അല്ലുവിന്റെ ചിത്രങ്ങൾക്കെല്ലാം ഏറെ സ്വീകാര്യതയാണ് കേരളക്കരയിൽ ലഭിക്കാറുള്ളത്. ഡാൻസർ എന്ന....
തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ചിത്രം ഒറ്റില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും. ഗോവയിലും മംഗലാപുരത്തിലും ചിത്രീകരിക്കുന്ന ഒറ്റ് സംവിധാനം....
ശ്രീനിവാസന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് 1998-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്.ചിത്രം റിലിസായിട്ട് 23 വര്‍ഷം....
രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിഐവൈഎഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. പറയുന്നത് വേറാരുമല്ല മലയാളികളുടെ പ്രിയനടന്‍ ആസിഫ്....
ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി പുറത്തിറങ്ങി. പക്കാ....
മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന പ്രിയതാരമാണ് ഗിന്നസ് പക്രു. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഗിന്നസ് പക്രുവിന്റെ....
മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് മഞ്ജു വാരിയര്‍സണ്ണി വെയ്ന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ചതുര്‍മുഖം’ പ്രദര്‍ശനത്തിനെത്തുന്നത്. ഫിക്ഷന്‍....
അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമയില്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിച്ച നടന്‍ കുഞ്ചാക്കോ ബോബനും സൈജു....
പണ്ട് തുണ്ട് എഴുത്ത് ഉണ്ടായിരുന്നു, മോഹന്‍ലാല്‍ ഇപ്പോള്‍ അത് സമ്മതിച്ചു തരാന്‍ വഴി ഇല്ലാ സുരേഷ്‌കുമാര്‍. പഴയ കാല ഓര്‍മ്മകള്‍....
സണ്ണി വെയ്ന്‍ നായകനായി എത്തുന്ന അനുഗ്രഹീതന്‍ ആന്റണി ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന....
ജെല്ലിക്കെട്ട് കാളയുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഭാഗമായുള്ള പഴനിയിലെ പരിശീലന....
പുതിയ റെക്കോഡ് സ്വന്തമാക്കി മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍....
മലയാള സിനിമ കാലങ്ങളായി അനുവർത്തിച്ച് വരുന്ന നായക സങ്കൽപങ്ങളുടെ കള പറിക്കലാണ് രോഹിതിന്റെ പുതിയ സിനിമ. ബിംബവൽകൃത ഹീറോയിക് പരിവേഷ....
മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത്....
അന്നു ആന്റണി നായികയാവുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 28ന് ദുബായില്‍ ആരംഭിക്കുന്നു. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ....
മമ്മൂട്ടി ചിത്രം വണ്ണിനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. വണ്‍ അവകാശങ്ങളെ കുറിച്ചും, അവകാശങ്ങള്‍ എന്തൊക്കെയെന്ന് ഓര്‍ക്കാനുമുള്ള സിനിമയാണ്. വോട്ടിങ്ങ്....