Mollywood
‘ആര്യ കുഞ്ഞേ കൊറോണ കാരണം നമ്മുടെ പരിപാടി ഒക്കെ പാളി അല്ലെ ,ഇതൊന്നു കഴിഞ്ഞിട്ട് വേണം നമുക്ക് ഒന്ന് അടിച്ചുപൊളിക്കാന്‍’ അവസാനകൂടിക്കാഴ്ചയില്‍ സോമദാസ് പറഞ്ഞതിങ്ങനെ ; വേര്‍പാടില്‍ മനം നൊന്ത് ആര്യ
പ്രശസ്ത ഗായകനും പ്രമുഖ റിയാലിറ്റി ഷോ താരവുമായ സോമദാസിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരുമറിഞ്ഞത്. കൊവിഡ് അനന്തരം ചികിത്സയിലിരിക്കെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ വച്ച് ഹൃദയാഘാതം....
മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ദി പ്രീസ്റ്റ് ഉടൻ തിയറ്ററുകളിൽ എത്തില്ല. ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം.....
സ്റ്റേഷൻ 5 എന്ന സിനിമയിലൂടെ മലയാള സിനിമാ സംവിധായകരുടെ നിരയിൽ ഇടം പിടിക്കാനൊരുങ്ങുകയാണ് പ്രശാന്ത് കാനത്തൂർ. സംവിധായകൻ തൻ്റെ ആദ്യ....
മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ബിജുമേനോനും സംയുക്ത വര്‍മയും, സിനിമയില്‍ ജോഡികളായി എത്തിയ ഇവര്‍ ജീവിതത്തിലും ജോഡികളായി....
കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന കഥാപാത്രത്തെ മലയാളി മറക്കാനിടയില്ല. അത്രത്തോളം പ്രേക്ഷക മനസ്സിലിടം നേടിയ കഥാപാത്രമാണ് ഫഹദ് അഭിനയിച്ചു തകര്‍ത്ത....
ഏവരുടെയും കുട്ടിക്കാലത്തെ ഏറെ മനോഹരമാക്കിയവരാണ് ബാലരമയിലെ മായാവിയും കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമെല്ലാം. മായാവിയുടെ സൃഹത്തുക്കളായ രാജുവും രാധയും അവരെ പിടിക്കാന്‍....
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം തിരുവനന്തപുരത്ത് നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട് ആറ്....
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി പി.കെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത്....
തീയേറ്ററുകളെ ഇളക്കിമറിക്കാന്‍ ഒടിയന്‍ വീണ്ടുമെത്തുന്നു. ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥപറയുന്ന ‘കരുവ്’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആല്‍ഫാ ഓഷ്യന്‍....
ഭരത് ഗോപിയെന്ന അതികായനായ മനുഷ്യനെ സിനിമാലോകത്തിന് നഷ്ടമായിട്ട് 13 വര്‍ഷങ്ങള്‍ തികയുകയാണ്. തിരശ്ശീലയില്‍ വസന്തം സൃഷ്ടിച്ച ഭരത് ഗോപിക്ക് ഓര്‍മ്മപ്പൂക്കളര്‍പ്പിച്ചിരിക്കുകയാണ്....
തമിഴ് സംസാരിക്കാൻ ഒരുങ്ങി സിനിമാ പ്രേഷകരുടെ പ്രിയതാരം അന്ന രാജൻ. മെയ്ക് ഓവർ നടത്തി ആരാധകരെ ഞെട്ടിച്ച താരം ഇനി....
തെന്നിന്ത്യൻ സിസിമയിൽ ഗ്ലാമർ പ്രദർശനത്തിലൂടെ പേരെടുത്ത താര സുന്ദരിയാണ് നടി നമിത. തന്റേതായ ആരാധകരെ സിനിമാലോകത്ത് വളരെ പെട്ടെന്ന് തന്നെ....
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൂര്‍ണിമ ഇന്ദ്രജിത്ത് കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവുമുളള സന്തോഷ നിമിഷങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യാറുണ്ട്. അടുത്തിടെ തന്റെ....
ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ‛ആർക്കറിയാം′എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ഗംഭീര....
2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയല്‍ പുരസ്‌കാരത്തിന്റെയും വിതരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകീട്ട്....
അല്ലു അര്‍ജുന്‍റെ ‘അങ്ങ് വൈകുണ്ംപുരം’ 2020 ലെ തന്നെ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ടിവിയിലും നെറ്റ്ഫ്‌ലിക്‌സിലും എല്ലാം തന്നെ....
അജു വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘സാജന്‍ ബേക്കറി സിന്‍സ് 1962’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അജു വര്‍ഗീസാണ് ചിത്രത്തിന്റെ....
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. ‘നസ്രേത്തിൻ....
കഴിഞ്ഞ വര്‍ഷം ‘ഷിബു’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണൻ നായകനാകുന്ന ‘ബനേർഘട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ....
സോറോയ്ക്കൊപ്പം അല്ലിമോളുടെ വിശേഷം പറച്ചിൽ! പക്ഷേ, അല്ലി ഫാൻസ് നിരാശയിലാണ് തങ്ങളുടെ ഓമന വളർത്തുനായ സോറോയ്ക്കൊപ്പമുള്ള അല്ലിമോളുടെ ഏറ്റവും പുതിയ....
ഏറെ നിഗൂഡതകള്‍ ഒളിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജും സുരാജും. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ജന ഗണ മനയുടെ പ്രമോ....
ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ജനഗണമന’യുടെ ടീസര്‍ എത്തി. ക്വീന്‍ സിനിമ....