Mollywood

തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ച് പ്രാര്‍ഥന ഇന്ദ്രജിത്ത്; സ്വാഗതം ചെയ്ത് വിജയ് യേശുദാസ്

മോഹന്‍ലാല്‍ എന്ന മലയാള സിനിമയിലെ ‘ലാലേട്ടാ എന്ന ഗാനം പാടിയാണ് പ്രാര്‍ഥന പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്്.ഹിന്ദിയിലും പ്രാര്‍ഥന പാടിയിട്ടുണ്ട്. ഇപ്പോഴിത തമിഴിലേയ്ക്കും അവസരം ലഭിച്ചിരിക്കുകയാണ് താരത്തിന്.....

നടന്‍ സായ് കുമാറിന്റെ അമ്മ അന്തരിച്ചു, വേദനയില്‍ നടന്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സായികുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി നടി മാറി. വില്ലനായി നായകനായും സഹനടനായും സ്വഭാവ....

എന്റെ ആദ്യ സൃഷ്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന ഘാതകന്‍ എന്ന് പദ്മരാജന്‍ വിശേഷിപ്പിച്ച സി ദിവാകരൻ ; 58 വര്‍ഷം പഴക്കമുളള ഒരു പ്രതികാരകഥ

മലയാളത്തിന്റെ പ്രിയങ്കരനായ സംവിധായകന്‍ പി.പദ്മരാജന്റെ ഒരു ഓര്‍മ്മ ദിവസം കൂടി കടന്ന് പോയിരിക്കുകയാണ്. പദ്മരാജന്റെ കഥ പറയുമ്പോള്‍ അതില്‍ നിന്നും....

സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാം , ഒറ്റക്കൊമ്പന്‍ കാസ്റ്റിംഗ് കോള്‍

സുരേഷ് ഗോപിയുടെ മാസ് ചിത്രം ഒറ്റക്കൊമ്പനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാസ് ആക്ഷന്‍ ചിത്രവുമായി സൂപ്പര്‍താരം....

പവര്‍ സ്റ്റാറിന് മ്യൂസിക് ചെയ്യുവാന്‍ കെ.ജി.എഫ് സംഗീതസംവിധായകന്‍ രവി ബസ്റൂര്‍ എത്തുന്നു

വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ പ്രശസ്ത സംഗീതസംവിധായകന്‍....

കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് പൃഥ്വിരാജ് ചിത്രം പകർത്തി സുപ്രിയ

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയത്തിലൂടെയല്ലെങ്കിലും സുപ്രിയ....

ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ ! ടൈറ്റില്‍ പ്രഖ്യാപിച്ചു

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച് നടനും സംവിധായകനുമായ വിഷ്ണു ജി....

ഓര്‍മയില്‍ 5 വര്‍ഷം

ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ തീരദു:ഖമായി മണ്‍മറിഞ്ഞ് പോയ നടിയായിരുന്നു കല്‍പ്പന. 2016 ജനുവരി 25 നായിരുന്നു പെട്ടൊന്നൊരു മരണത്തിലൂടെ നടി....

ഉണ്ണി മുകുന്ദന്‍ എഴുതി ജ്യോത്സന ആലപിച്ച ഗാനം- ‘മരട് 357’ലെ ഹിന്ദി ഗാനം ശ്രദ്ധനേടുന്നു

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയത്തെ ആസ്പദമാക്കി വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് 357’. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍....

ലിച്ചിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍; കണ്ടുനോക്കു

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം....

ഗവേഷക വിദ്യാര്‍ത്ഥിയായി പാര്‍വതി തിരുവോത്ത് ; ശ്രദ്ധനേടി ‘വര്‍ത്തമാനം’ ടീസര്‍

പാര്‍വതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ത്തമാനം. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലെ സമരം....

കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് മുടി പോണിടെയ്ല്‍ കെട്ടി വണ്ണിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി ; വൈറല്‍ വീഡിയോ കാണാം

പത്തുമാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. സന്തോഷ് വിശ്വനാഥ് സംവിധാനം നിര്‍വ്വഹിക്കുന്ന....

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനിയുടെ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍

മോഹന്‍ലാലിനെ വിളിച്ച് ശല്യം ചെയ്ത മദ്യപാനി; ഇന്ന് ജീവിതം സിനിമയായി; ‘വെള്ള’ത്തിലെ വൈറലായ യഥാര്‍ത്ഥ മുരളിയും പോസ്റ്റും ഇപ്പാള്‍ സമുഹ....

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവർ കാണണം വെള്ളം

അയ്യപ്പ ബൈജുവിനെപ്പോലെയുള്ള കള്ളുകുടി തമാശകളിൽ ആർത്തു ചിരിക്കുന്നവരാണ് നമ്മൾ മലയാളികൾ .മദ്യപാനികളുടെ ജീവിതം പല കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ കണ്ടവരുമാണ് നമ്മൾ....

നീണ്ട 10 മാസത്തെ ഇടവേള മമ്മുക്ക വീണ്ടും തട്ടകത്തിലേയ്ക്ക് റേഞ്ച് റോവര്‍ ഡ്രൈവ് ചെയ്ത് ലൊക്കേഷനിലേയ്ക്ക്; വീഡിയോ വൈറല്‍

10 മാസത്തിനുശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നില്‍: വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈഫല്‍ ആകുന്നു.നീണ്ട പത്തു മാസങ്ങള്‍ക്കു ശേഷം മമ്മൂട്ടി....

കപ്പേളയും സംസ്‌കൃത ചിത്രം നമോയും രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു

സംസ്‌കൃത ചിത്രമായ നമോ ഇന്നലെ ഗോവയി?ല്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി?ല്‍ പ്രദര്‍ശി?പ്പി?ച്ചു. വി?ജീഷ് മണി?യുടെ സംവിധാനം ചെയ്ത സിനിമയില്‍ ജയറാം....

കല്‍ക്കിയിലെ ബി.ജി.എം ഉള്‍പ്പെടുത്തി ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷണല്‍ വീഡിയോ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍

ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല.....

ആദ്യമായി കേരളത്തില്‍ ഒരു മലയാള സിനിമ മാത്രമായി ഒറ്റയ്ക്ക് തിയേറ്ററില്‍

പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം തീയറ്ററുകളിലേക്ക് ഒരു പുതിയ മലയാളചിത്രം എത്തിയിരിക്കുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന വെള്ളം....

പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ്

‘ഈ അച്ചന്‍ എന്നാ ചുള്ളനാ!’ പ്രീസ്റ്റിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് ആന്‍റോ ജോസഫ് ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും....

ഈ വര്‍ഷത്തിലെ ആദ്യ ഹിറ്റ് ഗാനവുമായി വിനീത് ശ്രീനിവാസന്‍

നവാഗതനായ അര്‍ജുന്‍ അജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യഗാനം ”ഒരു തൂമഴയില്‍” ഒരു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം....

പതിനൊന്നുകാരന്‍ സംവിധാനം ചെയ്ത ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും

ആഷിക് ജിനു എന്ന പതിനൊന്നുകാരന്‍ സംവിധാനം നിര്‍വഹിച്ച മലയാള സിനിമ ‘ഇവ’ മാര്‍ച്ച് 12ന് തീയറ്ററുകളിലെത്തും.ചിത്രത്തില്‍ വില്ലനായി എത്തുന്നത് ആഷിക്കിന്റെ....

ടോവിനൊ തോമസിന്റെ പുതിയ ചിത്രം ‘കള’യുടെ ടീസര്‍ പുറത്തിറങ്ങി

വന്യത നിറഞ്ഞ കഥയുമായി കള; ടോവിനോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം....

Page 65 of 192 1 62 63 64 65 66 67 68 192