Mollywood
ബിജു മേനോന്‍,പാര്‍വതി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും
പാര്‍വതി, ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും ചിത്രത്തിന്റെ സംവിധാനം സാനു ജോണ്‍ വര്‍ഗീസ് ആണ് പാര്‍വതിയും....
സ്വന്തം പ്രയത്നത്തിൽ സിനിമയിലെത്തിയ കഥയാണ് ടൊവിനോയ്ക്ക് എന്നും പറയാനുള്ളത്.ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി പിന്നീട് നായകപദവിയിലേക്ക് എത്തിയ താരമാണ് ടൊവിനോ. ടൊവിനോയുടെ....
ആറു വര്‍ഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ സാഫല്യമാവുന്ന സന്തോഷത്തിലാണ് മിനിസ്‌ക്രീനിലൂടെ ഏവര്‍ക്കും പരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു....
സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് ‘മ്യാവൂ’ എന്ന് പേരിട്ട....
സമൂഹമാധ്യമങ്ങളിലൂടെ വിവിധ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജസ്ല മാടശ്ശേരി. വിവിധ സാമൂഹിക വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ജസ്ല....
മഞ്ജു വാര്യര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ സഹോദരന്‍ മധു വാര്യരിനോടൊപ്പമുള്ളതാണ് ചിത്രം. നടനും മഞ്ജു....
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം കണ്ടിട്ട് തനിക്കുണ്ടായ അടുക്കള അനുഭവങ്ങള്‍ വളരെ ഹൃദ്യമായി പങ്കുവയ്ക്കുകയാണ് ടെലിവിഷന്‍ അവതാരക....
ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വീരാജും നിവിന്‍ പോളിയും ദുല്‍ഖര്‍....
തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തു എന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നസ്രിയ. ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നുള്ള....
ജഗതി ശ്രീകുമാറിന്റെ പേജില്‍ പങ്കുവച്ച ചിത്രം ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. വാഹനാപകടത്തിന് ശേഷം ജഗതിശ്രീകുമാര്‍ എഴുന്നേറ്റ് നില്‍ക്കുന്നത് നാം....
എഴുത്തുകാരിയായ കെ.എ ബീന 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിച്ച കുറിപ്പ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാകുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍....
മെഗാസ്റ്റാര്‍ മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായെത്തുന്ന ‘വണ്‍’ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. ഏപ്രില്‍ അവസാനത്തോടെ....
കോവിഡിന് ശേഷം തീയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ജയസൂര്യ നായകനായെത്തുന്ന വെള്ളം. ജനുവരി 22നാണ് വെള്ളം തീയ്യേറ്റുകളില്‍....
കോവിഡ് വ്യാപനത്തിന് ശേഷം സിനിമ ശാലകൾ തുറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. കാരണം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമുതൽ സിനിമയും....
Arya R Devan സ്ത്രീകളെ ഒരു ഉപഭോഗ വസ്തുവായി മാത്രം കാണുന്ന പുരുഷാധിപത്യ സമൂഹത്തിനു ജിയോ ബേബി എന്ന സംവിധായകൻ....
മമ്മൂക്ക നായകനാകുന്ന ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ റിലീസ് ചെയ്തു. ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതും ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമാണ് ടീസര്‍.....
മലയാള സിനിമയിലെ അഭിനയ പ്രതിഭകളിൽ ഒരാളാണ് ജഗതി ശ്രീകുമാർ.തന്റെ അനുകരണാതീതമായ അഭിനയമികവുകൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയ കലാകാരനാണ് ജഗതി ജഗതിയുടെ ഓരോ....
പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ.മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അനുപമ തിളങ്ങി അനുപമ പരമേശ്വരൻ നായികയാകുന്ന ‘ഫ്രീഡം....
മമ്മൂക്കയോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് ലാലേട്ടന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ലാലേട്ടന്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകംതന്നെ ആരാധകര്‍ ഏറ്റെടുത്തു....
ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് മമ്മൂക്കയുടെ ഒരു പുതിയ ലുക്കിനെ കുറിച്ചാണ്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച് മുടി....
‘ശരീരം വണ്ണം വെക്കുമെന്ന് കരുതി ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും നിയന്ത്രണം വെക്കുന്ന ആളല്ല ഞാന്‍. ഏറ്റവും നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന....
അസാമാന്യമായ അഭിനയ മികവ് കൊണ്ട് എക്കാലവും അമ്പരിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളികൾ....