Mollywood
അന്തം വിട്ടു നിന്ന എന്നെ നോക്കി അദ്ദേഹം കൈ നീട്ടി .”എന്റെ പേര് മമ്മൂട്ടി. ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്
മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാളസിനിമയിലേക്ക് എത്തുന്നത്. എം.ടി തിരക്കഥ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം....
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത്....
പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുതിയ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ . ഏവര്‍ക്കും ആവേശമായി മാറിയ പെണ്‍കരുത്തുകള്‍ ,യുവ....
തലകീഴായി നിന്ന് നടന്‍ ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച് ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്. വടകര സ്വദേശിയായ....
മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ ഒടിടി ആമസോണ്‍ പ്രൈമിൽ റിലിസ്....
അവധിക്കാലം ഗോവയില്‍ അടിച്ചുപൊളിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്. ഗോവന്‍ യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ. View this post....
മലയാളത്തിന്റെ സ്വന്തം ലാലേട്ടനും സംവിധായകന്‍ പ്രിയദര്‍ശനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഫെയ്‌സ്ബുക്ക് വഴിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ലാലേട്ടന്റെയും സുചിത്രയുടെയും ഡാന്‍സാണ്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ കല്ല്യാണത്തിന്റെ ഡാന്‍സ് പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച്....
നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹത്തിന്റെ റിസപ്ഷന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താടി നീട്ടി മീശ പിരിച്ച് ബ്ലാക്ക്....
സ്റ്റൈലിഷ് ലുക്കില്‍ പ്രണവ്, കൈപിടിച്ച് വിസ്മയയുടെയും മോഹന്‍ലാലിന്റെ കൈപിടിച്ച് റൊമാന്റിക്കായി നടന്നുവരുന്ന സുചിത്രയുടെയും ചിത്രങ്ങളണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ....
തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പിന്നീട് മലയാള സിനിമയിലെത്തിയ അനില്‍ പി നെടുമങ്ങാടിനെ ഞങ്ങൾ കൈരളി....
മലയാള സിനിമയില്‍ കുറച്ച് കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മറക്കാനാകാത്ത കഥാപാത്രങ്ങളെ നൽകിയാണ് അനില്‍ നെടുമങ്ങാട് യാത്രയാകുന്നത് .കൈരളി ടീവിയിലെ ജുറാസിക് വേൾഡ്....
ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് മൂന്ന് പെണ്‍കുട്ടികള്‍. കൊച്ചിയിലാണ് രസകരമായ മോഷണം നടന്നത്. ചിലവന്നൂര്‍ റോഡിലെ വീട്ടില്‍ നിന്ന്....
രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘തുറമുഖം’ വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. അമ്പതാമത്....
തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ഷാന്‍ റഹ്മാന് ആശംസകളുമായി വിനീത് ശ്രീനിവാസന്‍. സ്വതന്ത്ര സംഗീത സംവിധായകനായി കണ്ണകി എന്ന ചിത്രത്തിലൂടെയാണ് ഷാന്‍....
സിസ്റ്റര്‍ അഭയ കൊലക്കേസ് ശിക്ഷിക്കപ്പെട്ട സിസ്റ്റര്‍ സെഫിയെയും ഫാ. തോമസ് കോട്ടൂരിനെയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.....
മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടിയും അവതാരികയുമാണ് എലീന പടിക്കല്‍. ഇപ്പോള്‍ വിവാഹത്തിനൊരുങ്ങുകയാണ് താരം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. ഇരു....
സിനിമയുടെ പിന്നാമ്പുറത്ത് നടക്കാറുള്ള രസകരമായ സംഭവവികാസങ്ങള്‍ ശ്രീനിവാസൻ തുറന്ന് പറയാറുണ്ട്. കൈരളിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിക്കിടെ....
നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി (37) അപകടത്തില്‍ മരിച്ചു. ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു.....
മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന്റെ 26-ാം പിറന്നാൾ ആയിരുന്നു ഇന്നലെ . നസ്രിയയുടെ മാത്രമല്ല, സഹോദരൻ നവീനിന്റേയും പിറന്നാൾ....
കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന പാട്ടാണ് മഞ്ജുവിന്റെ കിം..കിം..കിം…നിരവധി പേരാണ് ീ പാട്ടിച് ചുവടുവെച്ച് രംഗത്ത് വരുന്നതും. ഇപ്പോള്‍ ഈ....
അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഗിന്നസ് പക്രു. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായി 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ്....