Mollywood
‘സബാഷ് ചന്ദ്രബോസി’ന് ആശംസകള്‍ നേര്‍ന്ന് ലാല്‍ ജോസ്
സബാഷ് ചന്ദ്രബോസ് ചിത്രത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ലാല്‍ ജോസ്. ലാല്‍ ജോസിന്റെ വാക്കുകള്‍: കൊറോണ അടച്ചുകെട്ടികളഞ്ഞ ഈ ദിവസങ്ങളില്‍ പെട്ടന്ന് ഒരു ചിരിവാതില്‍ മലര്‍ക്കെ....
പന്തിന് ശേഷം ആദി ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ലൈറ്റ് ഫിലീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഇന്‍ ദ റെയിന്‍ എന്ന....
അവതാരകയും നടിയുമായ സുബി സുരേഷ് പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും....
ഗായിക റിമി ടോമി കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 2000 മുതല്‍ 2020 വരെ റിമിക്കുണ്ടായ....
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരില്‍ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിന്‍കീഴില്‍ സ്മാരകമൊരുങ്ങുന്നു. 15000 ചതുരശ്ര അടി....
പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് സായി പല്ലവിയുടെ പുതിയ....
മാസ്റ്റർ സംവിധായകൻ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് മൂന്ന് വർഷം തികയുന്നു, ആൾക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള....
ഇതുവരെ കാണാത്ത ബോള്‍ഡ് ലുക്കില്‍ ഫോട്ടോഷൂട്ടുമായി ഗായിക അമൃത സുരേഷ്. പുത്തന്‍ ട്രെന്‍ഡാണ് മുടിയിലും താരം പരീക്ഷിച്ചിരിക്കുന്നത്. നിഥിന്‍ സഞ്ജീവാണ്....
നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. 1984 ൽ പുറത്തിറങ്ങിയ....
കോവിഡ് ബോധവല്‍ക്കരണവുമായി പുറത്തിറങ്ങിയ ‘ബിയോണ്ട് 14’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൊവിഡ് കാലത്ത് ശീലമാകേണ്ട കാര്യങ്ങളാണ് ഹ്രസ്വചിത്രം ചര്‍ച്ച ചെയ്യുന്നത്.....
വേദനകളുടെ നാളുകളില്‍ നിന്ന് ഇനി പ്രേക്ഷകരുടെ പ്രിയതാരം ശരണ്യ സന്തോഷത്തിന്റെ പടവുകള്‍ കയറുകയാണ്. അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്ന....
നവരാത്രി അഞ്ചാം ദിവസത്തെ സ്കന്ദഭാവവുമായി അമലാപോൾ. നവരാത്രി ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് അമല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും പങ്കുവെക്കുന്നുണ്ട് .സ്കന്ദ....
സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം കാവലിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്. നിഥിന്‍ രഞ്ജി....
ടെലിവിഷൻ പ്രേക്ഷകർക്കും ചലച്ചിത്രപ്രേമികൾക്കും ഏറെ പ്രിയപ്പെട്ട ആളാണ് രമേശ് പിഷാരടി.പിഷാരടിക്ക് ഒട്ടേറെ ആരാധകർ സോഷ്യൽ മീഡിയയിലും ഉണ്ട് .ഇൻസ്റ്റയിലെയും എഫ്....
സലിംകുമാർ എന്ന നടനെ എല്ലാവര്ക്കും അറിയാം.എന്നാൽ സലിംകുമാർ എന്ന കൃഷിക്കാരനെ എത്രപേർക്കറിയാം.ജൈവകൃഷിയെ സ്നേഹിക്കുന്ന,കൃഷിയെ കലയായി തന്നെ കാണുന്ന സലിംകുമാറിനൊപ്പം പാടത്ത്....
നവരാത്രികാലത്തെ നാലാം ദിനം കൂശ്മാണ്ഡഭാവത്തിൽ ചിത്രവുമായി നടി അമല പോൾ.പ്രപഞ്ച സൃഷ്ടാവും സൂര്യഭഗവാന്റെ ദേവതയുമാണ് കൂശ്മാണ്ഡാ ദേവിയെ കരുതപ്പെടുന്നത്.സോഷ്യൽ മീഡിയയിൽ....
ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ മൂന്നാമത്തെ പ്രോജക്ടായ സംഗീത ആല്‍ബം ‘നിര്‍ഭയ’ പ്രകാശനം ചെയ്തു. ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സിധിന്‍....
34 വര്‍ഷങ്ങള്‍ക്കു ശേഷം സ്‌കൂള്‍ പഠനക്കാലത്തെ ചിത്രം ആരാധകരുമായി പങ്കുവച്ച് ഗീതു മോഹന്‍ദാസ്. സ്‌കൂള്‍ ഫോട്ടോയാണ് ഗീതു സോഷ്യല്‍ മീഡിയയില്‍....
എമ്പുരാന്‍ സ്‌റ്റൈലില്‍ മാസ് ലുക്കിലുള്ള മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയാണ് ഈ വീഡിയോ രംഗം....
ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രമേഷ് പിഷാരടിയുടെ പോസ്റ്റ്. തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന തമാശ കലര്‍ന്ന....
മലയാളികളുടെ ഹൃദയത്തില്‍ പാട്ടിന്‍റെ പെരുമഴ പെയ്യിച്ച രാഘവന്‍ മാസ്റ്റര്‍ ഓർമയായിട്ട് ഇന്ന് ഏഴാണ്ട് തികയുന്നു.മലയാള സിനിമാ-നാടകഗാന-രംഗത്ത് സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കുന്ന....
മലയാളികള്‍ക്കു ഏറെപ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യാ നായര്‍. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന സമയത്താണ് താരത്തിന്റെ വിവാഹം. അതിന്....