Mollywood
ഇന്നത്തെ ചിത്രം
1980 ഡിസംബർ 30 നു പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയുടെ മൂന്നു കേന്ദ്ര കഥാപാത്രങ്ങൾ ആണിവർ. നരേന്ദ്രൻ ആയി മോഹൻലാൽ ,പ്രഭയായി പൂർണിമ ,പ്രേം....
ലോക്ഡൗണ്‍ കാലത്ത് ഒട്ടേറെ വീഡിയോയും ഫോട്ടോയും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പലതും വൈറലും ആയിരുന്നു. ഇന്നിതാ പുതിയ വീഡിയോ....
തങ്ങളെ അഭിമുഖം നടത്തിയ വ്യക്തിയെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നെന്ന് നടന്‍ റോഷന്‍ മാത്യു. ഫേസ്ബുക്ക്....
ഇതിഹാസ ഗായകന്‍ മാത്രമല്ല മികച്ച നടനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം..മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്തേക്ക്....
മമ്മൂട്ടി -എസ്പിബി ഗാനങ്ങള്‍ എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. അനശ്വരത്തിലെ താരാപഥം, ബട്ടര്‍ഫ്ളൈയിസിലെ പാല്‍നിലാവിലെ പവനിതള്‍, ന്യൂ ഡല്‍ഹിയിലെ തൂ....
സ്വന്തം വീട്ടിലെ ജൈവകൃഷിയുടെ ചിത്രങ്ങളുമായി മോഹന്‍ലാല്‍ ഫെയ്സ് ബുക്കില്‍. പച്ചപ്പിനു നടുവില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പയര്‍,....
വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന് വസ്തുതാപരമായ തിരുത്തലുകളുമായി റോഷന്‍ മാത്യു. റോഷന്റെ വാക്കുകള്‍: 1. ‘മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ....
മലയാള സിനിമയുടെ തിലകക്കുറി മാഞ്ഞിട്ട് 8 വര്‍ഷങ്ങള്‍ തിലകന്‍ എന്ന അതുല്യ നടന്റെ ഒഴിവ് നികത്താന്‍ ആര്‍ക്കുമാവില്ല. പകരം വയ്ക്കാനില്ലാത്ത....
കുമ്പളങ്ങി നൈറ്റ്‌സിലെ സിമി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ഏതു ടൈപ്പ് ചേട്ടനായാലും....
നടന്‍ സുരേഷ് ഗോപിക്കൊപ്പമുള്ള പഴയകാല ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സൗബിന്‍ ഷാഹിര്‍. സൗബിനൊപ്പം സഹോദരന്‍ ഷാബിന്‍ ഷാഹിറും ചിത്രത്തിലുണ്ട്. ഇന്‍....
മമ്മൂട്ടിയുടെ ലോക്ക് ഡൌൺ ഗാർഡനിങ് വൈറൽ ആകുന്നു . Harvesting Sundrops എന്നാണ് മമ്മൂട്ടി ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് .....
തിരക്കുള്ള റോഡിലൂടെ മഹീന്ദ്ര ട്രക്ക് ഓടിച്ച് പോകുന്ന നടി പ്രവീണയുടെ വീഡിയോ വൈറലാവുന്നു. 2013 ല്‍ ഒരു ഓണക്കാലത്താണ് താന്‍....
പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി അമല പോള്‍. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പമുള്ള പഴയ ചിത്രത്തിനൊപ്പമാണ് അമലയുടെ കുറിപ്പ്.....
പൂക്കാലം വരവായി എന്ന കമല്‍ ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമ ലോകത്തേക്കെത്തിയ നായികയാണ് കാവ്യാ മാധവന്‍. കമലിന്റെ തന്നെ അഴകിയ....
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിക്കെതിരായി കൂറുമാറിയ ഭാമയെ യൂദാസിനോട് ഉപമിച്ച് എന്‍.എസ് മാധവന്‍. യൂദാസിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ്....
നടി ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും....
സോഷ്യല്‍മീഡിയയിലെ സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിട്ട അനശ്വര രാജന് പിന്തുണയുമായി പ്രമുഖ നായികമാരെല്ലാം കാല് കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു.....
രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസില്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും ഒത്തുതീര്‍പ്പ് ആയി. എ ടിക്ക് തിരക്കഥ....
മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ ചിത്രം ‘വെള്ളരിക്കാപട്ടണ’ത്തിന് ആശംസ നേര്‍ന്ന് ഇന്ത്യന്‍സിനിമ രംഗത്തെ പ്രമുഖര്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും....
മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് ലാല്‍ ജോസ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. കൈരളി ടിവി ജെബി ജംഗ്ഷനിലാണ്....
ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയ ഓര്‍മ്മകള്‍ പങ്കുവച്ച് നടി പാര്‍വതി. ഔട്ട് ഓഫ് സിലബസ് എന്ന ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളാണ്....
സോഷ്യല്‍ മീഡിയയില്‍ അനാവശ്യ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി അന്ന ബെന്‍. ‘ലെഗ് പീസ് ഇല്ലേ’ എന്ന യുവാവിന്റെ ചോദ്യത്തിന്....