Mollywood
ഷെയ്‌നിന് പിന്തുണയുമായി പ്രമുഖര്‍
നിര്‍മാതാക്കളുടെ സംഘടന വിലക്കിയ നടന്‍ ഷെയ്ന്‍ നിഗത്തെ പിന്തുണച്ച് കിസ്മത്ത് സിനിമയുടെ സംവിധായകന്‍ ഷാനവാസ് കെ.ബാവക്കുട്ടി. തന്റെ സിനിമ സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരവാന്‍ ഇല്ലാതെ, ഏസി സ്യൂട്ട്....
നടിമാരുടെ പേരില്‍ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവര്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി നടി ശാലു കുര്യന്‍. ശാലു....
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴും’ പത്മരാജന്റെ ‘തൂവാനത്തുമ്പികളും’. ക്ലാര-ജയകൃഷ്ണന്‍, സണ്ണി-ഗംഗ എന്നീ കഥാപാത്രങ്ങളും....
80കളില്‍ വെള്ളിത്തിരയില്‍ എത്തിയ തെന്നിന്ത്യന്‍ താരങ്ങളുടെ ഒത്തുകൂടലിന് തന്നെ ക്ഷണിക്കാതിരുന്നതില്‍ സങ്കടം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. പ്രതാപ്....
വെയില്‍ സിനിമയുടെ ചിത്രീകരണത്തോട് സഹകരിക്കുന്നില്ലെന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സ്‌റ്റൈല്‍ സ്വീകരിച്ച് യുവതാരം ഷെയിന്‍ നിഗം. മുടിയും താടിയുമെല്ലാം വെട്ടി....
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഗാനം പുറത്തിറങ്ങി. ബോംബെ ജയശ്രീ....
പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബിക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. കൈരളി ടിവിയുടെ ഫീനിക്‌സ് അവാര്‍ഡ് വേദിയിലായിരുന്നു മമ്മൂട്ടിയും ജോബിയും....
തിരുവനന്തപുരം: വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോനെതിരേ രൂക്ഷ വിമര്‍ശനവുമായി യുവനടന്‍ ഷെയിന്‍ നിഗം. പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും....
സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഹാപ്പി വെഡ്ഡിംഗ് എന്ന....
കൊച്ചി: യുവനടന്‍ ഷെയിന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് ഷെയിന്‍ എത്താത്തതിനെത്തുടര്‍ന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്....
ധമാക്കയിലെ മൂന്നാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാത്ത’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെ ബ്ലെസ്‌ലി എന്ന ഒരു പുതിയ....
സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയമികവിനെ പുകഴ്ത്തി നെല്‍സണ്‍ ജോസഫ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചാവിഷയം. ഫൈനല്‍സിലെയും വികൃതിയിലെയും ആന്‍ഡ്രോയിഡ്....
നടന്‍മാരെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി മനോഭാവം തന്നെ നിരാശപ്പെടുത്തിയെന്ന് നടന്‍ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ....
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘ പ്രതി പൂവന്‍ കോഴി ‘ എന്ന ചിത്രത്തിന്റെ....
മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357....
വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ സാമ്പത്തിക വിജയം നേടിയ ചിത്രം ഗള്‍ഫ്....
2018ലെ ട്രെന്‍ഡ് സെറ്റര്‍ തമിഴ് ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കേരളത്തിലും മികച്ച....
നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്‍റിക്....
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് 35-ാം പിറന്നാള്‍. പതിനാറു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര....
സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ചന്ദ്രാ ലക്ഷ്മണ്‍. അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് ചന്ദ്രാ ലക്ഷ്മണ്‍....
നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോന്‍ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ....
സിനിമാ ഇൻഡസ്ട്രിയുടെ കാര്യമെടുത്താൽ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവസരങ്ങളിലേക്കുള്ള അവന്റെ അകലം വളരെ വലുതാണ്. കഴിവുള്ള നിരവധിയാളുകൾ സിനിമയിലേയ്ക്ക് പ്രവേശിക്കുവാനാകാതെ,....