Mollywood
ചെമ്പന്‍ വിനോദിന്റെ ‘പൂഴിക്കടകന്‍’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘പൂഴിക്കടകന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചെമ്പന്‍ വിനോദ് ആണ് നായകനായി എത്തുന്നത്. സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍....
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ക്രിക്കറ്റ് പശ്ചാത്തലത്തില്‍ സന്തോഷ് നായര്‍ ഒരുക്കുന്ന ‘സച്ചിന്‍’ തിയേറ്ററുകളിലെത്തി. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം....
നിരൂപക പ്രശംസ നേടിയ ഗപ്പിക്കു ശേഷം ജോൺപോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന “അമ്പിളി”യുടെ ടീസർ പുറത്തിറങ്ങി. മഹേഷിന്റെ പ്രതികാരം, സുഡാനി....
ക്രിക്കറ്റ് കളിയുടെ ഹരമായി എത്തുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സച്ചിന്‍’ നാളെ തിയേറ്ററുകളിലെത്തുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ ഹരമാണ് സച്ചിന്‍ എന്ന....
അഡാര്‍ ലവ് ലൊക്കേഷനിലെ രസകരമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് പ്രിയ വാര്യര്‍. ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോയാണ് പ്രിയ പുറത്തുവിട്ടത്.....
വീണ്ടുമൊരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി വെള്ളിത്തിരയിലെത്തുന്നു. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും....
പിഷാരടി ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത് ജയറാം നായകനായ ചിത്രങ്ങളിലാണ്. സിനിമയിലും സ്റ്റേജ് ഷോയിലുമായി വളര്‍ന്ന സൗഹൃദത്തില്‍ ഒരു സിനിമയും പിറന്നു.....
സംവിധായകന്‍ എ.എല്‍. വിജയ്ക്ക് ആശംസകളുമായി മുന്‍ഭാര്യയും നടിയുമായ അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. എ ഫന്റാസ്റ്റിക് ഹ്യൂമന്‍. പൂര്‍ണമനസ്സോടെ....
ഏതുതരം വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ലാല്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും സജീവമായ....
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘പതിനെട്ടാം പടി’യുടെ വ്യാജ പതിപ്പ് ഓണ്‍ലൈൻ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് സിനിമയെ തകര്‍ക്കുന്നുവെന്ന് പ്രതിഷേധം അറിയിച്ചു....
കൊടപ്പനയ്ക്കല്‍ തറവാടിന്റെ ചരിത്രത്തെയും വര്‍ത്തമാനകാലത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദൃശ്യാവിഷ്‌ക്കരണം ചെയ്ത ഡോക്യുഫിഷന്റെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു.....
ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രം ‘പതിനെട്ടാം പടി’ ഹിറ്റ് ലിസ്റ്റിലേക്ക്. റിലീസ് ചെയ്തു ഒരാഴ്ച കഴിയുമ്പോഴും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച....
തൃശൂര്‍: പതിനൊന്നാമത് ഭരത് പി.ജെ ആന്റണി ദേശീയ അവാര്‍ഡുകള്‍ തൃശൂരില്‍ പ്രഖ്യാപിച്ചു. മികച്ച ഡോക്യുമെന്ററി ഫിലിമായി കൈരളി ന്യൂസ് സീനിയര്‍....
കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രങ്ങളെക്കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി റിജോ ജോര്‍ജ് എന്ന യുവാവ്. കുമ്പളങ്ങിയിലെ യഥാര്‍ത്ഥ മനോരോഗി ഷമ്മിയല്ലെന്നും സജിയും ബോബിയും....
കേരള കഫേ എന്ന ചിത്രത്തില്‍ ഐലന്‍ഡ് എക്‌സ്പ്രസ് എന്ന ചെറുചിത്രം സംവിധാനം ചെയ്ത ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും സംവിധാന രംഗത്തേക്ക്....
മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ 19-ാമത്തെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. സിനിമയിലെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണവീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടള്ളത്.....
ടോവിനോ തോമസ് ചിത്രം ‘ലൂക്ക’യിലൂടെ നായികയായി വന്ന് പ്രേക്ഷക പ്രശംസ നേടിയ അഹാന കൃഷ്ണ ഇപ്പോള്‍ ‘പതിനെട്ടാം പടി’യിലൂടെയും പ്രേക്ഷകരുടെ....
വൈറസ് സിനിമയില്‍ കടപ്പാട് നല്‍കാതെ കോഴിക്കോട് ജില്ലയുടെ മാപ് ഉപയോഗിച്ചതിന് സംവിധായകനായ ആഷിഖ് അബുവും നിര്‍മ്മാതാവായ റിമ കല്ലിങ്കലും മാപ്പ്....
തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ സംവിധാന ചിത്രമായ ‘പതിനെട്ടാം പടി’ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് മികച്ച ആദ്യ പ്രതികരണമാണ് ലഭിക്കുന്നത്.....
വൈറസ് സിനിമയില്‍ കടപ്പാട് നല്‍കാതെ കോഴിക്കോട് ജില്ലയുടെ മാപ് ഉപയോഗിച്ചതിന് സംവിധായകനായ ആഷിഖ് അബുവും നിര്‍മ്മാതാവായ റിമ കല്ലിങ്കലും മാപ്പ്....
വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍....
നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം ‘1983’യ്ക്കു ശേഷം ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മലയാള ചിത്രം കൂടി പുറത്തിറങ്ങുന്നു. ധ്യാന്‍....