Mollywood

പ്രേം നസീറിനൊപ്പമുള്ള കിടിലന്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് മോഹന്‍ലാല്‍; കാരണമിതാണ്

ഫേസ്ബുക്കിലാണ് പ്രേം നസീറിനൊപ്പമുള്ള കിടിലന്‍ ഫോട്ടോ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തത് ....

മികച്ച പ്രകടനം കാ‍ഴ്ച വെച്ച് മമ്മൂട്ടി; പേരന്‍പിന്‍റെ മേക്കിങ് വീഡിയോ കാണാം

പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന ടാക്സി ഡ്രൈവറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത് ....

വീണ്ടും പൃഥ്വിയും മമ്തയും; ‘9’ലെ ഗാനം കാണാം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ....

പ്രണയമീനുകളുടെ കടല്‍; കമലും വിനായകനും ഒന്നിക്കുന്നു

തൊട്ടപ്പന്‍, കരിന്തണ്ടന്‍ തുടങ്ങിയവയാണ് വിനായകന്റെ വരാനിരിക്കുന്ന ചിത്രം.....

പ്രണവ് മോഹന്‍ലാല്‍ ഞെട്ടിച്ചു കളഞ്ഞുവെന്ന് ശ്രീധന്യ

അപ്പുവിനോടൊപ്പമുള്ള റോളിനെ കുറിച്ച് മതിപ്പോടെയാണ് ശ്രീധന്യ സംസാരിച്ചത്.....

നടി അമ്പിളി ദേവി വീണ്ടും വിവാഹിതയായി; വരന്‍ നടന്‍ ജയന്‍ ആദിത്യന്‍; വീഡിയോ കാണാം

ജയന്‍ ആദിത്യന്‍ ഇതിനുമുന്നേ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം.....

പ്രേക്ഷക ഹൃദയം കവരാൻ ഗാംബിനോസിലെ ലാബെലാ.. എത്തി

'ഗാംബിനോസ്' ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും....

ബ്ലാക്ക് ഷീപ്പ്, ഒരു തട്ടിക്കൊണ്ട് പോകലിന്റെ കഥ; പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്ന് വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് ഇങ്ങനെ

കൊല്ലം ചാത്തന്നൂരില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി നന്ദു ഉണ്ണികൃഷ്ണനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.....

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍; ആവേശത്തോടെ സ്വീകരിച്ച് ആരാധകര്‍

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമ ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മിച്ചിരിക്കുന്നത്.....

അഭിനയപാഠങ്ങള്‍ പറഞ്ഞുതന്നത് നെടുമുടി വേണു; വിശേഷങ്ങള്‍ പങ്കുവച്ച് രോഹിണി ജെബി ജംഗ്ഷനില്‍

അഭിനേതാവിനെ വളര്‍ത്താന്‍ അതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്.''....

‘പത്മവ്യൂഹത്തിലെ അഭിമന്യു’ തിയേറ്ററുകളിലേക്ക്

അഭിമന്യുവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന സഖാവ് സൈമണ്‍ ബ്രിട്ടോ പ്രധാനവേഷം ചെയ്യുന്നു....

ഫുട്‌ബോള്‍ പ്രേമിയായ ആമിനയുടെ കഥയുമായി പന്ത് തിയേറ്ററുകളിലേക്ക്; മഞ്ജുവിന്റെ കടുത്ത ആരാധിക റാബിയാ ബീഗവും ചിത്രത്തില്‍

പന്ത് വാങ്ങാനുള്ള ശ്രമത്തിനിടയില്‍ ആമിന ഒരു കൊലപാതകശ്രമത്തിനു സാക്ഷിയാകുന്നതിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.....

രംഗീലയുമായി സണ്ണി ലിയോണ്‍; നായികയാകുന്ന മലയാളത്തിലെ ആദ്യ ചിത്രം

ഫെബ്രുവരി ഒന്ന് മുതല്‍ ചിത്രീകരണം തുടങ്ങും....

സണ്ണി വീണ്ടും കൊച്ചിയില്‍; വീഡിയോ

വന്‍ കയ്യടിയോടെയാണ് ആരാധകര്‍ സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും വരവേറ്റത്.....

പപ്പയുടെ സ്വന്തം അപ്പൂസ്, തന്മാത്ര.. ഇനി പൃഥ്വിരാജിന്റെ ‘9’

ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 250ല്‍ അധികം ദിവസമാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.....

മലയാള സിനിമയിലെ മെയ്യഴകായി മുംബൈ മലയാളി സുദേവ് നായര്‍

പഠിക്കുന്ന കാലം മുതല്‍ അഭിനയത്തോടുള്ള അമിതമായ ആവേശമാണ് സുദേവിനെ പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിക്കുന്നത്....

ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ സ്റ്റീഫന്‍ നെടുമ്പള്ളി എത്തുന്നു; ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

കമ്മാരസംഭവം എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി എഴുതുന്ന ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്.....

Page 99 of 192 1 96 97 98 99 100 101 102 192