Entertainment

ക്രിസ്മസ് കളറാക്കാൻ ഒടിടി

ക്രിസ്മസ് ആഘോഷമാക്കാൻ ഒടിടിയും. തിയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ ആവേശം നിറച്ച സിനിമകൾ ഒന്നുകൂടി ഒടിടിയിൽ....

ഐഎഫ്എഫ്കെയിലെ പുരസ്കാരത്തിളക്കം; വിജയം ആഘോഷിച്ച് ഫെമിനിച്ചി ഫാത്തിമയുടെ അണിയറ പ്രവർത്തകർ

സംസ്ഥാന ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങൾ നേടിയ ഫെമിനിച്ചി ഫാത്തിമയുടെ വിജയം ആഘോഷിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.യുഎഇ-യിൽ ആണ് നടൻ ആസഫലിയും....

എച്ചൂസ്മീ… ഒന്ന് മാറിത്തരുമോ ? ദിവസങ്ങള്‍കൊണ്ട് കോടിക്കണക്കാളുകള്‍ കണ്ട വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്‍ഗ്വിന്‍ നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്‌സ്‌ക്യൂസ്....

‘ലവ് യു ചെറുപ്പക്കാരാ’; ദുബായ് യാത്രയ്ക്കിടെ മമ്മൂട്ടിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി

ദുബായ് യാത്രയ്ക്കിടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് മേജര്‍ രവി. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഒരേയൊരു മമ്മൂക്കയുമായി....

‘എന്നെ ഇപ്പോഴുള്ള സൂര്യയാക്കി മാറ്റിയത് അദ്ദേഹമാണ്, ആ ഫോണ്‍കോള്‍ എന്റെ ജീവിതം മാറ്റിമറിച്ചു’: സൂര്യ

സിനിമ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സൂര്യ. തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഈ....

കടല്‍ കടന്ന് മനംകവര്‍ന്ന് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്; ഒബാമയുടെ ഈ വര്‍ഷത്തെ ഫെവറേറ്റ് ലിസ്റ്റില്‍ ഒന്നാമതായി ചിത്രം

കടല്‍ കടന്ന് മനംകവര്‍ന്ന് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ....

പുഷ്പ 2 ജനുവരിയില്‍ ഒടിടിയിലേക്കോ ? സത്യാവസ്ഥ ഇങ്ങനെ

അല്ലു അര്‍ജുന്റെ ചിത്രമായ പുഷ്പ 2 ദ റൂള്‍ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ....

പൂച്ചയെ വളര്‍ത്തുന്നുണ്ടോ? ജാഗ്രത വേണം, പക്ഷിപ്പനി പൂച്ചകളിലൂടെ മനുഷ്യരിലേക്ക് എത്തുമെന്ന് പഠനം; മുന്നറിയിപ്പേകി ശാസ്ത്രജ്ഞര്‍

വീട്ടിലെ വളര്‍ത്തുപൂച്ചകളോട് ഒത്തിരി അടുപ്പമുണ്ടോ? ശ്രദ്ധിക്കണം, വളര്‍ത്തുപൂച്ചകള്‍ പക്ഷിപ്പനിയുടെ വാഹകരായി മാറിയേക്കുമെന്ന് പുതിയൊരു പഠനം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി....

‘ഞാൻ സിനിമയിൽ അഭിനയിക്കുന്നത് പിക്‌നിക് പോലെയാണ് അത് പോലെ തന്നെയായിരുന്നു ബറോസിന്റെ സംവിധാനവും’: മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സംവിധാന കുപ്പായം അണിയുന്ന സിനിമയാണ് ബറോസ്. ഡിസംബർ 25 ന് റിലീസിനെത്തുന്ന സിനിമ വളരെയധികം....

ഒരു നല്ല ആശയം മുന്നോട്ട് വെയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്, പക്ഷേ ഇത്രയും നെഗറ്റീവ് റിവ്യൂ പ്രതീക്ഷിച്ചില്ല- ഇന്ത്യന്‍ 3 ഉറപ്പായും പ്രേക്ഷകര്‍ ഇഷ്ടപ്പെടും; ശങ്കര്‍

ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കി വന്‍ ഹൈപ്പോടുകൂടി തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഇന്ത്യന്‍ 2. എന്നാല്‍ നെഗറ്റീവ് റിവ്യൂകളും കനത്ത പരിഹാസങ്ങളും....

‘അദ്ദേഹത്തിന് എന്നെ കണ്ണെടുത്താല്‍ കണ്ടുകൂടായിരുന്നു, എന്റെ മുഖം സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ദേഷ്യമായിരുന്നു’: അജു വര്‍ഗീസ്

മലയാള സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. നടന്‍ ജാഫര്‍ ഇടുക്കിയുമായുള്ള അനുഭവങ്ങളാണ് താരം ഒരു സ്വകാര്യ യൂട്യൂബ്....

തമിഴ് സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു

തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.65 വയസായിരുന്നു.....

അതിലൊരു മാജിക്ക് ഉണ്ട്; ജയകൃഷ്ണന്‍ ആണ് ആ വിജയത്തിന് കാരണം

തൂവാനത്തുമ്പികള്‍ അഞ്ഞൂറില്‍ കൂടുതല്‍ തവണ കണ്ടിട്ടുള്ള ആളുകളെ തനിക്ക് അറിയാമെന്ന് മോഹൻലാൽ. തൂവാനത്തുമ്പികളിൽ ഒരു മാജിക്ക് ഉണ്ടെന്നും താരം പറഞ്ഞു.....

ഇനി സ്വൽപം ഡാൻസ് ആകാം ; വൈറലായി ഹിറ്റ് മേക്കറുടെ ചുവടുകൾ

ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയുടെ ഡാൻസ് വീഡിയോ ഏറ്റെടുത്ത് ആരാധകർ. ഭാര്യക്കൊപ്പം ആണ് രാജമൗലി ഡാൻസ് കളിക്കുന്നത്.....

വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9ന്....

ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ നടന്റെ തോളിലാണ്: മോഹൻലാൽ

ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴുവൻ നടന്റെ തോളിലാണെന്ന് മോഹൻലാൽ. നടൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ....

ഓസ്കാർ അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്

പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ പാട്ടുകൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. എ ആർ റഹ്‌മാൻ ഒരുക്കിയ പാട്ടുകളാണ് ഓസ്കാർ അന്തിമ....

ഐഎഫ്എഫ്കെ: ഏ‍ഴ‍ഴകിൽ ഏ‍ഴാം ദിനം; ഇന്ന് കാണികൾക്കു മുമ്പിലെത്തുന്നത് ‘ഭ്രമയുഗം’ മുതൽ ‘ഫയർ’ വരെ

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഏഴാം ദിനമായ ഇന്ന് ചലച്ചിത്രാസ്വാദകർക്കു വൈവിധ്യമാർന്ന ചിത്രങ്ങളുടെ ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽ സദാശിവന്‍റെ ഭ്രമയുഗം,....

‘സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്’ വിഭാഗത്തിന് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം; ഇത്തവണ പ്രദർശിപ്പിക്കുന്നത് 3 അനിമേഷൻ ചിത്രങ്ങൾ

ഐഎഫ്എഫ്കെയിലെ ‘സിഗ്‌നേച്ചർ ഇൻ മോഷൻ ഫിലിംസ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മൂന്ന് അനിമേഷൻ ചിത്രങ്ങൾക്കും കാണികൾക്കിടയിൽ മികച്ച പ്രതികരണം. എ ബോട്ട്....

‘അമരം’ ഇന്നും മലയാള സിനിമയുടെ അമരത്ത് തന്നെ, റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും കാണികൾക്ക് ആവേശമായി അച്ചൂട്ടിയും മകളും

റിലീസ് ചെയ്ത് 33 വർഷത്തിനു ശേഷവും ഒരു സിനിമ കാണികളിൽ ആവേശം തീർത്ത് ആർത്തലക്കുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.....

പോളണ്ടിനെക്കുറിച്ച് ഒന്നല്ല ഒരായിരം അക്ഷരം പറയും…; നോവിപ്പിച്ച ‘സൂചിയുള്ള പെണ്‍കുട്ടി’യെ നെഞ്ചേറ്റി സിനിമാപ്രേമികള്‍

സുബിന്‍ കൃഷ്‌ണശോഭ് പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറയുന്നവര്‍ക്ക് മുന്‍പില്‍ ഒന്നല്ല ഒരായിരം അക്ഷരങ്ങള്‍ മിണ്ടുന്ന ചിത്രമാണ് ‘ദ ഗേള്‍ വിത്ത്....

Page 1 of 6441 2 3 4 644