Entertainment
പീക്കി ബ്ലൈൻഡേഴ്സിനെ ഓർമിപ്പിച്ച് പ്രണവ്; ഫോട്ടോ ഏറ്റെടുത്ത് ആരാധകർ
സിംപ്ലിസിറ്റി കൊണ്ട് ആളുകളെ ഞെട്ടിച്ച താരമാണ് പ്രണവ് മോഹൻലാൽ. യാത്രകളും സാഹസികതയും എന്നും പ്രണവിന്റെ കൂടെയാണ്. സോഷ്യൽമീഡിയയിൽ അത്രയധികം സജീവവുമല്ല താരം. അതുകൊണ്ടു തന്നെ പ്രണവിന്റേതായി വരുന്ന....
അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ജയ്‌ശ്രീറാം വിളിച്ച നടി രേവതിയുടെ നിലപാടിനെ ട്രോളി സോഷ്യൽ മീഡിയ. കിലുക്കം എന്ന....
ആരാധകരെ ആവേശത്തിലാക്കി ജീത്തു മാധവൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടി പുറത്തിറങ്ങുന്ന ആവേശം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മാസും ക്ലാസും ആക്ഷനും കോമഡിയും....
പരീക്ഷിത്ത് തമ്പുരാന്‍ പുരസ്‌കാരത്തിന് ഡോ. ധര്‍മ്മരാജ് അടാട്ട് അര്‍ഹനായി. അന്‍പതിനായിരം രൂപയാണ് പുരസ്‌കാരം. എഴുത്തുകാരന്‍ , സംസ്‌കൃതപണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍....
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ബഹിഷ്കരിക്കുമെന്ന സംഘപരിവാർ പ്രൊഫൈലുകളെ ഒടിയൻ റിലീസ് ദിനം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ. മലയാള സിനിമയിലെ....
ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പായ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ നാളെ തീയറ്ററുകളിലെത്തും. വ്യത്യസ്ത ചിത്രങ്ങളുടെ....
മലയാളത്തിന്റെ ക്ലാസിക് സംവിധായകനും എഴുത്തുകാരനുമായ പദ്മരാജൻ ഓർമയായിട്ട് ഇന്നേക്ക് 33 വര്ഷം തികയുന്നു. മലയാള സിനിമയുടെ സ്ഥിരം വാർപ്പുമാതൃകകളെ ഉടച്ചു....
നിലപാടുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്താറുള്ള നടിയാണ് പാർവതി. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ തുടങ്ങി പല സാമൂഹിക പ്രശ്നങ്ങളിലും പാർവതി പ്രതികരിക്കാറുണ്ട്.....
‘നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിർത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം അവിടെ വെച്ച്....
ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറി’നെതിരെ കോപ്പിയടി ആരോപണവുമായി തമിഴ് നടൻ രംഗത്ത്. തന്റെ പട്ടത്ത് യാനൈ എന്ന നോവൽ കോപ്പിയടിച്ചാണ്....
വാരണം ആയിരം വീണ്ടും തിയേറ്ററുകളില്‍. വന്‍ ആഘോഷമൊരുക്കി ഫാന്‍സുകള്‍. തിരുവനന്തപുരത്തെ ഏതാനും തിയേറ്ററുകളിലാണ് വാരണം ആയിരം റി-റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ....
പുരുഷന്മാരെ മോശമായി ചിത്രീകരിക്കുന്നു എന്ന് കാണിച്ച് ഷൈൻ ടോം ചാക്കോ ചിത്രത്തിനെതിരെ പരാതി നൽകി യുവാവ്. വിവേകാനന്ദൻ വൈറലാണ് എന്ന....
96-ാമത് ഓസ്കർ പുരസ്കാരങ്ങൾക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ചിത്രം ടു കിൽ എ ടൈഗർ. ഇന്ത്യൻ സമയം....
തമിഴ് നടന്‍ വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ‘മാരീശ’ന്‍റെ ചിത്രീകരണം ആരംഭിച്ചു. സുധീഷ് ശങ്കരാണ് ചിത്രത്തിന്റെ....
അയോധ്യയിൽ ബാബറി പള്ളി പൊളിച്ച് ഇന്ത്യൻ മതേതരത്വത്തിന്റെ തലച്ചോറിൽ സംഘപരിവാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ ഇന്ത്യൻ ജനത ഹൃദയത്തിൽ കൊണ്ടുനടന്ന....
അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംവിധായകൻ അമൽ നീരദ് പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയ്‌ക്കാണ് വഴി തെളിച്ചത് . ‘മൂല്യബോധം....
തമിഴില്‍ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടൻ ഷെയ്ന്‍ നിഗം. മദ്രാസ്കാരന്‍ എന്ന് പേരിട്ടിരിക്കുന്ന വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന....
അയോധ്യയിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതിൽ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ....
ബാലേട്ടന്‍ സിനിമയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സജീവമായ താരമാണ് ഗോപിക അനില്‍.ഇന്ന് താരം സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്.നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായുള്ള....
വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാറിന്റെ നിര്‍മാണത്തില്‍ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യര്‍....
അയോധ്യ പ്രതിഷ്ഠാ ചടങ്ങിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം ഒരു നസീർ ചിത്രത്തിലെ പാട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അയോധ്യ എന്ന....
വിമൻ ഇൻ സിനിമ കളക്ടീവിനെതിരെ വിമർശനവുമായി നടി മെറീന രംഗത്ത്. അന്നപൂരണി വിവാദത്തിൽ നയൻതാരയെ അനുകൂലിച്ച മലയാളി നടി, മലയാള....