Entertainment

’15 ഇയേഴ്സ്, സ്റ്റിൽ കൗണ്ടിംഗ്…’: വിവാഹ അഭ്യൂഹങ്ങൾക്കിടയിൽ ആന്റണിയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

’15 ഇയേഴ്സ്, സ്റ്റിൽ കൗണ്ടിംഗ്…’: വിവാഹ അഭ്യൂഹങ്ങൾക്കിടയിൽ ആന്റണിയുമായുള്ള ചിത്രം പങ്കുവെച്ച് കീർത്തി സുരേഷ്

ഈ അടുത്തിടെയാണ് നടി കീര്‍ത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായിരുന്ന ആന്റണി തട്ടിലുമായുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കീര്‍ത്തിയുടെ പിതാവ്....

ഇത് താരജോഡികളുടെ വിവാഹ ഡോക്യുമെന്ററി കാലം; നാഗചൈതന്യയുടെയും ശോഭിതയുടെയും കല്യാണ വീഡിയോ നെറ്റ്ഫ്ലിക്സിന് വിറ്റത് റെക്കോർഡ് തുകയ്‌ക്കെന്ന് റിപ്പോർട്ട്

നടൻ നാഗചൈതന്യയും നടി ശോഭിത ധുലിപാലയും അടുത്ത മാസം വിവാഹിതരാവുകയാണ്. ഡിംസബര്‍ നാലിന് ഇരുവരുടെയും വിവാഹം ഹൈദരാബാദില്‍ വെച്ച് നടത്താൻ....

‘ചോയ്ച്ച കായ് അവർ തന്നു. ഞാൻ പോയി പാടിക്കൊടുത്ത് പോന്നു’; ‘ബ്ലഡ്’ സോങ് വിവാദത്തിൽ പ്രതികരണവുമായി ഡബ്സി

ഹനീഫ് അദേനിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’യിലെ ബ്ലഡ് സോങ് വിവാദത്തിൽ പ്രതികരണവുമായി ഗായകൻ ഡബ്സി.....

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്നതാണ് ഭരണഘടന; കമൽഹാസൻ

ഇന്ത്യയുടെ പൗരാണിക സാംസ്കാരിക പൈതൃകങ്ങളെയും മഹത്തായ സ്വാതന്ത്ര്യ സമരത്തെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെയും പ്രതിഫലിപ്പിക്കുന്ന രേഖയാണ് നമ്മുടെ ഭരണഘടനയെന്ന് കമൽഹാസൻ.....

ആരാധകരേ, നിങ്ങൾ ‘ലക്കി’യാണ്; ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന്....

ലിയാം പെയിന്‍ വീണുമരിച്ചത് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്

ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ലിയാം പെയ്ന്‍, അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വീണ് മരിച്ചതെന്ന്....

ആരതിക്ക് സര്‍പ്രൈസ് നല്‍കുന്ന ശിവകാര്‍ത്തികേയന്‍; 12 ദിവസത്തിനിടെ വീഡിയോ കണ്ടത് 100 മില്യണ്‍ കാഴ്ചക്കാര്‍

നടന്‍ ശിവകാര്‍ത്തികേയന്‍ ഭാര്യ ആരതിക്ക് ജന്മദിനാശംസകള്‍ നേരുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ 14ന് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതുവരെ....

അമ്മമാരുടെയും കുട്ടികളുടെയും കൂട്ടച്ചിരി ! ‘ഹലോ മമ്മി’ പ്രദർശനവിജയം തുടരുന്നു

വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ‘ഹലോ മമ്മി’ വിയജകരമായ്....

അച്ചൊടാ എന്ത് ക്യൂട്ടാ…. ക്യൂട്ട്‌നെസ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി ആവ

ക്യൂട്ട്‌നെസ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ആവയെന്ന മൂന്നു വയസുമാത്രം പ്രായമുള്ള കടുവ. തായ്ലന്‍ഡിലെ ചിയാങ് മായ് നൈറ്റ് സഫാരി....

‘സിനിമയും പ്രേക്ഷകരും എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയങ്ങളില്‍ അവരെത്താന്‍ സമയമെടുക്കും’: ദിവ്യപ്രഭ

ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയ ചിത്രമാണ് കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍....

‘നായകനാകാന്‍ വയ്യ, കോമഡി ചെയ്യാനാണ് ആഗ്രഹം’; ആ നടന്റെ മോഹം തുറന്നുപറഞ്ഞ് പൃഥ്വിരാജ്

സിനിമ മേഖലയിലുള്ള തന്റെ പല അനുഭവങ്ങളും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം....

ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

ലൈംഗികാരോപണ കേസില്‍ നടന്‍ ബാബുരാജിന് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ്....

കോമഡി, റൊമാന്‍സ്, ആക്ഷന്‍ വേഷങ്ങളില്‍ തിളങ്ങി മലയാളത്തില്‍ ചുവടുറപ്പിച്ച് ദേവ് മോഹന്‍

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തില്‍ സൂഫിയായ് വേഷമിട്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ദേവ് മോഹന്‍. 2020-ലാണ് ‘സൂഫിയും സുജാതയും’....

‘ആ സംവിധായകന്‍ അത്തരം സീനികള്‍ ചെയ്യുന്നത് അറിഞ്ഞുകൊണ്ടുതന്നെയാണ്’: അജു വര്‍ഗീസ്

താന്‍ ചെയ്യുന്ന എല്ലാ സിനിമകളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് വിനീത് ശ്രീനിവാസനെന്ന് നടന്‍ അജു വര്‍ഗീസ്. ക്രിഞ്ച് എന്ന്....

മോഹൻലാലും പ്രഭാസും കാമിയോ റോളുകളിലെത്തും; പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

വിഷ്ണു മഞ്ചു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 25 നാണ് ചിത്രം....

പൊട്ടിച്ചത് 80 കോടി രൂപ; 2 വർഷത്തെ ഷൂട്ടിന് ശേഷം ബാഹുബലി സീരീസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ച കഥ പറഞ്ഞ് ബിജയ് ആനന്ദ്

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പനാമ വാരിയ സിനിമകളിലൊന്നാണ് ബാഹുബലി. ലക്ഷക്കണക്കിന് ആരാധകരെയാണ് സിനിമ ഉണ്ടാക്കയെടുത്തതും. എന്നാൽ....

ഐഎഫ്എഫ്കെ 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക്....

‘ആ സിനിമയുടെ അടുത്ത ഭാഗത്തിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമുണ്ട്’: ആസിഫ് അലി

മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. നിരവധി ജനപ്രിയ വേഷങ്ങൾ നടൻ വേഷമിട്ടിട്ടുണ്ട്. കോമഡിയും അതേപോലെ സീരിയസ് വേഷങ്ങളും ഒരുപോലെ....

‘ഒരുകാലത്ത് ആ സംവിധായകന്റെ എല്ലാ ചിത്രങ്ങളിലും ഞാൻ ഉണ്ടായിരുന്നു’: അജു വര്‍ഗീസ്

മലയാളികളുടെ പ്രിയ നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സിനിമ....

ശാലിനിക്ക് ആഡംബര എസ് യു വി സമ്മാനിച്ച് അജിത്ത്; കളക്ഷനിലേക്കെത്തുന്നത് കോടികൾ വിലയുള്ള ലെക്സസ് ആർഎക്സ് 350

ആഡംബരക്കാറുകൾ എന്നത് എപ്പോഴും സൂപ്പർ താരങ്ങൾക്ക് ഒരു ദൗർബല്യമാണ്. തങ്ങൾക്ക് മാത്രമല്ല, പ്രിയപ്പെട്ടവർക്കും കാറുകൾ സമ്മാനിക്കുക എന്നതും അവരുടെ ഹോബിയാണ്.....

ആ പുഞ്ചിരി ഇനിയൊരോർമ! പ്രമുഖ അമേരിക്കൻ ടിവി താരം ചക്ക് വൂളറി അന്തരിച്ചു

പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരം ചക്ക് വൂളറി അന്തരിച്ചു. 83 വയസായിരുന്നു.ടെക്സസിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സുഹൃത്തും പോഡ്‌കാസ്റ്ററുമായ....

മലയാളത്തിൽ വീണ്ടുമൊരു ഹൊറർ-കോമഡി ഹിറ്റ്! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിക്കൊപ്പം ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.....

Page 11 of 644 1 8 9 10 11 12 13 14 644