Entertainment
മമ്മൂട്ടിക്കൊപ്പം ഒരു സിനിമ വരുന്നുണ്ട്, സർപ്രൈസ് പൊട്ടിക്കാതെ മറുപടി നൽകി ജീത്തു ജോസഫ്; ഏറ്റെടുത്ത് ആരാധകർ
മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി ചിത്രം ഡിക്റ്ററ്റീവിലൂടെ സിനിമാ രംഗത്തേക്കെത്തിയ ജീത്തു മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. മമ്മൂട്ടിക്കൊപ്പം....
മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയ താരം അമല ഷാജി രണ്ടുലക്ഷം രൂപ ചോദിച്ചെന്ന് തമിഴ് സംഗീത സംവിധായകനും നടനുമായ....
പ്രശാന്ത് നീല്‍ ചിത്രം സലാര്‍ പ്രഖ്യാപിച്ചത് മുതല്‍ വളരെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.കെജിഎഫ് ഒന്നാം ഭാഗത്തിന്റെയും രണ്ടം ഭാഗത്തിന്റെയും വന്‍ വിജയത്തിന്....
മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ....
നടൻ കൃഷ്ണകുമാറിന്റെ പരാമർശത്തിൽ വിമർശനവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. പണ്ട് തന്റെ വീട്ടിൽ പറമ്പിൽ പണിയെടുത്തിരുന്നവർക്ക് നൽകിയിരുന്നത് മുറ്റത്ത് കുഴികുത്തി....
യുവ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്റെ നോവല്‍ റാം c/o ആനന്ദി സിനിമയാകുന്നു. വെല്‍ത്ത് ഐ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാതാവ്....
ആര്‍ടിസ്റ്റ് എന്ന രീതിയില്‍ എനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണെന്ന് നടി ശാലിന്‍ സോയ. വിശുദ്ധന്‍, മല്ലു സിങ് തുടങ്ങിയ....
നേര് സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ കഥ മോഷ്ടിച്ചു എന്ന്....
2023 വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് നല്‍കിയത് വെറും 4 സൂപ്പര്‍ ഹിറ്റുകള്‍ മാത്രം. ഈ വര്‍ഷം ഡിസംബര്‍ 8 വരെയുള്ള....
ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം....
മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ഹെക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി നാളെ ജസ്റ്റിസ് ദേവന്‍....
തങ്ങളുടെ കുടുംബത്തിൽ പണ്ട് പണിക്ക് വന്നിരുന്ന ജോലിക്കാർക്ക് അഥവാ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വീട്ടിലെ പറമ്പിൽ കുഴി കുത്തി ഇലയിട്ട് അതിൽ....
റിലീസിന് മുമ്പേ സിനിമാപ്രേമികളുടെ ശ്രദ്ധനേടിയ തമിഴ് ചിത്രമാണ് ഫൈറ്റ് ക്ലബ്. ലോകേഷ് കനകരാജ് അവതരിപ്പിച്ച ചിത്രമെന്ന നിലയില്‍ വന്‍പ്രതീക്ഷയോടെയാണ് ആരാധകര്‍....
ഹോംബാലെ ഫിലിംസിന്റെ ബിഗ് ബജറ്റ് പ്രോജക്റ്റാണ് സലാർ. കെജിഎഫ് 2, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഈ ബാനറിൽ....
നവാഗതനായ അഫ്രദ് വി.കെ സംവിധാനം ചെയ്ത മലയാള ചിത്രം റിപ്‌ടൈഡ് റോട്ടര്‍ഡാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 53ാമത് മേളയില്‍....
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിഷം നല്‍കിയതിനെ തുടര്‍ന്ന് ദാവൂദ് ഗുരുതരാവസ്ഥയിലാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ദാവൂദ്....
സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി നിൽക്കുന്ന താര ദമ്പതികളാണ് അർജുൻ സോമശേഖരനും സൗഭാഗ്യ വെങ്കിടേഷും. കഴിഞ്ഞ ദിവസം അർജുനെതിരെ ഒരു....
പാകിസ്താനിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പല ആശങ്കകളും പലരും പങ്കുവെച്ചു കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ പാകിസ്ഥാൻ നടി തന്നെ പാകിസ്താനിലെ....
ദക്ഷിണേന്ത്യയിലെ യഥാർത്ഥ സൂപ്പർ സ്റ്റാർ മമ്മൂട്ടിയാണെന്ന് ജ്യോതിക. പലർക്കുമൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇത് പറയാതിരിക്കാൻ കഴിയില്ലെന്നും, കാതലിലെ കഥാപാത്രത്തിന് അദ്ദേഹത്തിന്....
നടൻ ഷൈനിനെ കുറിച്ചുള്ള മോശം കമന്റുകൾക്ക് മറുപടി നൽകി കാമുകി തനു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനാണ് മോശം കമന്റുകൾ....
ആർഡിഎക്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന സിനിമയിൽ ക്യാരക്ടർ റോളിലൂടെയാണ് മഹിമ സിനിമയിൽ....
മലയാളികളുടെ ബിഗ് എംസാണ് മോഹൻലാലും മമ്മൂട്ടിയും. രണ്ടു താരങ്ങളുടെയും പേരിൽ ഫാൻസുകാർ പലപ്പോഴും ഏറ്റുമുട്ടാറുണ്ടെങ്കിലും ഇരുവരും തമ്മിൽ വലിയ സൗഹൃദമാണ്....