Entertainment

തൃശൂരിലേക്കുള്ള യാത്രയിൽ വെച്ചാണ് മമ്മൂട്ടി ആ സിനിമയിലെ ഡയലോഡ് പഠിച്ചെടുത്തത്, അഭിനയത്തോട് കടുത്ത അഭിനിവേശമുള്ള നടൻ; സത്യൻ അന്തിക്കാട്

തൃശൂരിലേക്കുള്ള യാത്രയിൽ വെച്ചാണ് മമ്മൂട്ടി ആ സിനിമയിലെ ഡയലോഡ് പഠിച്ചെടുത്തത്, അഭിനയത്തോട് കടുത്ത അഭിനിവേശമുള്ള നടൻ; സത്യൻ അന്തിക്കാട്

മമ്മൂട്ടിയ്ക്കും മോഹൻലാലിനും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. വെറുതെയല്ല അവരൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും, വടക്കന്‍വീരഗാഥ സിനിമ ഷൂട്ട് ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ മമ്മൂട്ടി....

സൂര്യയുടെ കുടുംബത്തിലുള്ള അസ്വാരസ്യങ്ങൾ കാരണമാണോ മുംബൈയിലേക്ക് മാറിയത്; മറുപടി നൽകി ജ്യോതിക

വീട്ടിലെ വഴക്കു കാരണമാണോ മുംബൈയിലേക്ക് താമസം മാറിയതെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നൽകി നടി ജ്യോതിക. അച്ഛനും അമ്മയ്ക്കും വേണ്ടിയാണ്....

‘ഹൃദയത്തില്‍ നീ ഒരു വിടവ് അവശേഷിപ്പിച്ചു’; മകള്‍ക്ക് പിറന്നാളാശംസകൾ നേർന്ന് ചിത്ര

പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് തന്റെ മകളുടെ വേർപാട് ഇപ്പോ‍ഴും ഒരു തീരാവേദനയാണ്. ഇന്ന് മകള്‍ നന്ദനയ്ക്ക് ജന്മദിനാശംസ....

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് നേട്ടം

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മിന്നുന്ന നേട്ടം. “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച....

‘എനിക്കെന്റെ പിള്ളേരുണ്ടെടാ’ ഫാൻസ്‌ അസോസിയേഷന്റെ വാർഷികച്ചടങ്ങിനെത്തി മോഹൻലാൽ, ആവേശമായി ചടങ്ങും താരത്തിന്റെ പ്രസംഗവും

ആരാധകരെ ആവേശത്തിലാക്കി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷ‌ന്റെ 25ാം....

അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും വമ്പൻ കളക്ഷനുമായി സലാർ

കെജിഎഫിന് ശേഷം സംവിധായകൻ പ്രശാന്ത് നീലിന്റെതായി എത്തുന്ന സലാറിന് കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രഭാസിനൊപ്പം....

പ്രണവിന്റെ മനസ് കണ്ടുപിടിക്കാൻ പോയിട്ട് അവസാനം ഉത്തരം മുട്ടി ലെന എഴുന്നേറ്റ് പോയി; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം പറഞ്ഞ് സിദ്ദിഖ്

പ്രണവ് മോഹൻലാൽ നായകനായ ചിത്രമായിരുന്നു ‘ആദി’. ഇപ്പോഴിതാ ആദി സിനിമയുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ച രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദീഖ്.....

മലൈക്കോട്ടൈ വാലിബനിലെ നടി ഇനി കേരളത്തിന്റെ മരുമകൾ

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ നടി റഷ്യക്കാരിയായ ഡയാന കേരളത്തിന്റെ മരുമകളായി. മലയാളിയായ വിപിനാണ് ഡയാനയുടെ വരൻ. ഞായറാഴ്ച രാവിലെ....

‘ഒരു ജീവനായി പത്തു ലക്ഷം ചെലവാക്കിയിട്ട് മമ്മൂട്ടിയുടെ നിശബ്ദത’: താരത്തെ പ്രശംസിച്ച് മുൻ മന്ത്രി ജോസ് തെറ്റയിൽ

നിരാലാംബയായ വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ പത്തു ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ കേരളത്തിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നിൽ ചെയ്ത്....

അടുപ്പക്കാരനായതിന്‍റെ കാരണം ഇതാണ്; മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വ്യക്തമാക്കി രമേശ് പിഷാരടി

മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് വ്യക്തമാക്കി രമേശ് പിഷാരടി. ഇന്ത്യ മുഴുവന്‍‍ ആദരിക്കുന്ന ഒരു മഹാനടന്‍ എന്തോ കാരണം കൊണ്ട് എനിക്കിത്തിരി....

ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് 2023 സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് 2023 സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി. വിപിന്യ എഴുതിയ ‘ഞാള് പോറ്റിയ കരിമ്പൂച്ച’ എന്ന രചനയാണ്....

ആരാധകരുടെ ശ്രദ്ധനേടി ആരാധ്യ; ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, ഐശ്വര്യ....

‘മമ്മൂട്ടി, സുലൂ’ ഗേറ്റ് അടയ്ക്കാറായി വാ’ പേരുവിളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

മലയാളികള്‍ നെഞ്ചേറ്റിയ പേരാണ് മമ്മൂട്ടി. എല്ലാവരുടെയും സ്വന്തം മമ്മൂക്ക. തന്നെക്കാള്‍ മൂത്തവരും ഇളയവരും ഒക്കെ തന്നെ മമ്മൂട്ടി എന്ന് വിളിക്കുന്ന....

കമല്‍ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മേക്കോവറിൽ ശിവകാര്‍ത്തികേയന്‍.കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ വിദ്യാർത്ഥിയുടെ വേഷം. എസ്കെ 21 എന്ന്....

പതിനഞ്ച് വര്‍ഷത്തെ ബന്ധം; ദുബായില്‍ കണ്ടുമുട്ടി അശ്വതിയും വീണ നായരും

ചില സൗഹ്യദങ്ങള്‍ എന്നും നിലനില്‍ക്കുന്നതാണ്.അങ്ങനെയുള്ള മിനിസ്‌ക്രിനിലെ രണ്ട് സുഹ്യത്തുകളാണ് അശ്വതിയും വീണാ നായരും.അശ്വതിയെപ്പോലെ തന്നെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മറ്റൊരു....

പൃഥ്വിരാജിന് ഇത്ര ആസ്തിയോ? അമ്പരന്ന് ആരാധകർ

കേരളത്തിലെ സമ്പന്നനായ നടന്മാരുടെ പട്ടികയിൽ പൃഥ്വിരാജ് മുൻപന്തിയിലാണ്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും വിജയമുദ്ര പതിപ്പിച്ച ആളാണ് പൃഥ്വിരാജ്. അഭിനയത്തിൽ....

കൈകളുയർത്തി അച്ഛനെ അനുകരിച്ച് ഷാരൂഖിന്റെ മകൻ അബ്രാം; താരത്തിന്റെ കുടുംബത്തെ ഏറ്റെടുത്ത് ആരാധകർ

എന്നും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു കുടുംബമാണ് ബോളിവുഡ് തരാം ഷാരൂഖ് ഖാന്റേത്. സ്‌കൂൾ വാർഷികാഘോഷത്തിൽ ഷാരൂഖിനെ അനുകരിച്ച് സ്റ്റാറായിരിക്കുകയാണ് ഷാരൂഖിന്റെ ഇളയ....

ആശിർവാദ് സിനിമാസിന്റെ അക്കൗണ്ട് ബുക്കിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയത് ഈ നടൻ

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ മലയാള സിനിമ ലോകത്ത് നിറസാന്നിധ്യമാണ് ആശിർവാദ് സിനിമാസ്. മോഹൻലാൽ ചിത്രങ്ങൾ ഏറ്റവുമധികം ഇറങ്ങിയതും ഈ ബാനറിൽ....

പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’ കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു

ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പായി പ്രഭാസ് – പൃഥ്വിരാജ് ചിത്രം ‘സലാർ’, കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു. പ്രഭാസ്,പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന....

ഒരേ സിനിമയുടെ വിവിധ അഭിമുഖങ്ങളിൽ വ്യത്യസ്ത വാച്ചുകൾ, പേര് ഗൂഗിളിൽ സെർച് ചെയ്തവർ വില കണ്ട് ഞെട്ടി; മോഹൻലാലിൻറെ വാച്ച് കളക്ഷൻ കാണാം

നേര് എന്ന ജീത്തു ജോസഫ് ചിത്രത്തിന്റെ പ്രമോഷനുകൾ നടന്നുകൊണ്ടിരിക്കെയാണ് മോഹൻലാലിന്റെ കയ്യിലെ വാച്ചുകൾ ശ്രദ്ധേയമാകുന്നത്. ഓരോ അഭിമുഖങ്ങളിലും ഓരോ വാച്ചുകൾ....

16 വർഷത്തെ ആ യാത്രയ്ക്ക് വിട: സർജറിയുടെ അനുഭവം പങ്കുവച്ച് അഹാന; വീഡിയോ

നടി അഹാന കൃഷ്ണയുടെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം....

സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഉടൻ എത്തും

ബോളിവുഡ് നടി സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ എത്തുന്നു. ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി....

Page 120 of 651 1 117 118 119 120 121 122 123 651