Entertainment
മിഥുന്റെ രോഗാവസ്ഥയിൽ നേർച്ച; തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി
പ്രശസ്ത നടനും അവതാരകനുമായ മിഥുൻ കഴിഞ്ഞ മാർച്ചിലാണ് രോഗബാധിതനായ വിവരം പ്രേക്ഷകർ അറിയുന്നത്. ബെല്‍സ് പള്‍സി രോഗം ആയിരുന്നു മിഥുന് ബാധിച്ചിരുന്നത്. ഇക്കാര്യം ലോകം അറിയുന്നത് മിഥുൻ....
മുത്തശ്ശി വേഷങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനസിൽ ഇടം നേടിയ കലാകാരിയായിരുന്നു അന്തരിച്ച ആർ സുബ്ബലക്ഷ്മി.താരങ്ങളടക്കം നിരവധിയാളുകളുകളാണ് സുബ്ബലക്ഷ്മിക്ക് അനുശോചനം അറിയിച്ചത്.....
സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വരദ. അഭിനയ രംഗത്ത് സജീവമായ വരദ അവതാരകയായും തിളങ്ങിയ താരമാണ്.യൂട്യൂബ് ചാനലിലൂടെ വ്യക്തിപരമായ....
സിനിമാസ്വാദകരില്‍ കാത്തിരിപ്പ് ഉണര്‍ത്തുന്ന ചില സിനിമകള്‍ ഉണ്ട്. അത്തരമൊരു സിനിമാണ് മലയാളികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന....
അന്തരിച്ച നടി ആർ സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. മുടവൻ മുകളിലെ വീട്ടിൽ ആണ് പൊതുദർശനത്തിന് വെക്കുക. വിദേശത്തുള്ള....
ചലച്ചിത്രനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകളിൽ മുത്തശ്ശി....
രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ആഗ്ര ഉള്‍പ്പടെ നാലു ഇന്ത്യന്‍....
ഇന്ത്യൻ നവതരംഗ സിനിമയിലെ പ്രതിഭ മൃണാൾ സെന്നിന് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം. സെന്നിന്റെ ജന്മശതാബ്ധി വർഷത്തിൽ അഞ്ചു സിനിമകൾ....
‘അനിമല്‍’ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. ബോളിവുഡ് സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘അനിമൽ’. രൺബീര്‍ കപൂര്‍ നായകനാകുന്ന ബിഗ്....
പാൻ ഇന്ത്യൻ ചിത്രമായ “സാലാർ” ട്രെയിലർ ഡിസംബർ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന ഡ്യൂപ്പർ ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ....
വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും ഇപ്പോൾ യുകെയിൽ അവധി ആഘോഷത്തിലാണ്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ടൂർണമെന്റിലെ പ്ലെയർ ഓഫ്....
തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഘ്നേശ് ശിവനും നയന്‍താരയും.നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ മുപ്പത്തിയൊന്‍പതാം ജന്മദിനം. ഭര്‍ത്താവ് വിഘ്നേശ്....
പ്രശസ്ത നടിയും, സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. സംസ്ഥാന കമ്മിറ്റി....
ഏറെ നേരം ക്യൂവില്‍ നിന്ന ശേഷം നടന്‍ അല്ലു അര്‍ജുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. കറുത്ത പാന്റും വെളുത്ത ടീ....
കേരള ചലച്ചിത്ര അക്കാദമി നടത്തിയ 2022 IDSFFK ൽ ഔദ്യോഗിക തിരഞ്ഞെടുപ്പിന് അർഹമായ ‘കാളിയൻകുന്ന് ‘ ഹ്രസ്വചിത്രം കൂട്ടായ്മയിൽ നിന്നും....
ബോക്‌സ്ഓഫിസില്‍ ഇടിമുഴക്കം തീര്‍ത്ത സിനിമയാണ് ദളപതി വിജയ്യുടെ ‘ലിയോ’.ഈ വര്‍ഷം തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ്....
മലയാളത്തിലെ എവർഗ്രീൻ ക്രൈം ത്രില്ലർ ചിത്രമാണ് ദൃശ്യം. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥാഗതികൊണ്ട് ഇറങ്ങിയ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളും വലിയ വിജയമായിരുന്നു.....
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര സഹോദരങ്ങളാണ് ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. വിനീതിന്റെ പടത്തിന് വേണ്ടി ധ്യാനിന് വണ്ണം കുറയ്‌ക്കേണ്ട....
അസീസ് നെടുമങ്ങാട് അടക്കമുള്ള ചില മിമിക്രിക്കാര്‍ തന്നെ അവതരിപ്പിക്കുന്ന രീതി ബുദ്ധിമുട്ടായിട്ടുണ്ടെന്ന് നടന്‍ അശോകന്‍ പറഞ്ഞത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.....
നടന്‍ രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും വിവാഹിതരായി. ബുധനാഴ്ച ഇംഫാലിൽ വച്ച് നടന്ന വിവാഹം മെയ്തേയ് ആചാര പ്രകാരമായിരുന്നു നടന്നത്.....
ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസമാണ് തന്റെ വിവാഹ ദിനം. കല്ല്യാണ ദിവസം എത്രമാത്രം മനോഹരമാക്കാന്‍ പറ്റുമോ അത്രമാത്രം സുന്ദരമാക്കാന്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ വിമര്‍ശിക്കുന്നത് കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ റിദാ തരാനയുടെ ഒരു വീഡിയോയെയാണ്. വീട്ടിന്റെ ഒരു അനുഭവം....