Entertainment
ആദ്യ സ്ഥാനങ്ങളിൽ യുവതാരങ്ങൾ; മമ്മൂട്ടി മൂന്നാംസ്ഥാനത്ത്
കേരളം ലോകത്തിനു സമ്മാനിച്ച അഭിനയ പ്രതിഭയാണ് മമ്മൂട്ടി. സിനിമയുടെ തെരഞ്ഞെടുപ്പിലും കാമ്പുള്ള കഥാപാത്രങ്ങൾ കൊണ്ടും അഭിനയ മികവ് കൊണ്ടും മമ്മൂട്ടി വിസ്മയിപ്പിച്ച വർഷമാണ് 2023. ബോക്സ് ഓഫീസ്....
നിലവിൽ വലിയ ഭീഷണിയായി മാറുകയാണ് ഡീപ്‍ഫേക്ക് വീഡിയോകള്‍. രാജ്യത്തെ മുൻനിര നായികമാരുടെ ഡീപ്‍ഫേക്ക് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒടുവില്‍ നടി....
ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടി എത്തിയ ചിത്രമാണ് ‘കാതല്‍ ദ കോര്‍’. മമ്മൂട്ടി കമ്പനി, എന്ന പേര് തന്നെ സിനിമയുടെ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആത്മീയ യാത്രയിലായിരുന്നു ഗായിക അമൃത സുരേഷ്. കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. സോഷ്യൽ....
കാതൽ കണ്ട് തിയറ്ററിലിരുന്ന് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞുവെന്ന് തുറന്ന് പറഞ്ഞ് നടി ഐശ്വര്യലക്ഷ്മി. ജിയോ ബേബി മലയാള സിനിമയ്ക്ക് ജീവൻ....
സ്ത്രീക്കും പുരുഷനും തുല്യാവകാശമാണ് നമ്മുടെ രാജ്യം നൽകിയിരിക്കുന്നത്. പല മേഖലകളിലും അത് രാജ്യം ഉറപ്പാക്കിയിട്ടുമുണ്ട്. എന്നാലിപ്പോൾ സ്ത്രീയും പുരുഷനും തുല്യരാണ്....
നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന വെളിപ്പെടുത്തലുമായി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു.....
മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ച കാതല്‍ പ്രേക്ഷക മനസില്‍ ഇടംപിടിച്ചിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോളിതാ ജ്യോതികയുടെ....
പ്രമോഷൻ മെറ്റീരിയലുകൾ സിനിമയുടെ അഭിവാജ്യ ഘടകങ്ങളിൽ ഒന്നാണ്. അതിൽ പ്രധാനം ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ്. റിലീസ് ആകാൻ പോകുന്ന പോകുന്ന....
മകന്‍ സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി സിദ്ദീഖും കുടുംബവും. നടനും സിദ്ദീഖിന്റെ മകനുമായ ഷഹീന്‍ സിദ്ദീഖ് ആണ് പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും....
കഴിഞ്ഞ ദിവസം മമ്മൂട്ടി നായകനായി എത്തുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബ്ലാക് ഷര്‍ട്ടും വെള്ള....
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രം അമര്‍ അക്ബര്‍ അന്തോണിക്ക്....
രാജ്യത്തിന്റെ ഭരണഘടനാദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘അംബേദ്കർ പാരായണം’ എന്ന ശബ്ദപുസ്തകത്തിന്റെ പ്രകാശനം നടത്തി മമ്മൂട്ടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച....
മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ പ്രൊഡക്ഷന്‍ കൂടിയാണ് ടര്‍ബോബ്ലാക്....
കാതൽ സിനിമയുടെ കാതലായ ഭാഗം ആ സിനിമ മുന്നോട്ട് വെക്കുന്ന ആശയമാണ്. സ്വവർഗാനുരാഗത്തെ അനുകൂലിക്കുന്ന ചിത്രത്തിൽ മാത്യു ദേവസിയെന്ന കഥാപാത്രമായി....
മമ്മൂട്ടി-ജിയോ ബേബി കാതലിനെ പ്രശംസിച്ച് തെന്നിന്ത്യൻ നായിക സാമന്ത. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് കാതൽ ഈ വർഷത്തെ ഏറ്റവും മികച്ച....
അജ്ഞാതന്റെ ആക്രമണത്തിൽ നടി വനിത വിജയകുമാറിനു പരിക്ക്. തനിക്കെതിരെയുണ്ടായ ആക്രമണ സംഭവം നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പരിക്കേറ്റ് നീരുവന്ന....
‘കാന്താര’യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നിർമാതാക്കൾ ‘കാന്താര ചാപ്റ്റർ1’ എന്ന ചിത്രവുമായി എത്തുകയാണ്. ഇപ്പോഴിതാ റിഷബ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ....
ബോളിവുഡിലെ സൂപ്പർ താരമാണ് അമിതാഭ് ബച്ചന്‍. ഇപ്പോഴിതാ താരം മകൾക്ക് വിലമതിക്കുന്ന സമ്മാനം നൽകിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ....
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ പ്രതിഭ പതിഞ്ഞ ചിത്രമായിരുന്നു ജല്ലിക്കെട്ട്. ഏറ്റവും അധികം ആളുകളെ ഒരുമിച്ച് അഭിനയിപ്പിച്ച സിനിമയിലെ....
പാചകത്തിനിടെ ഗായിക അഭിരാമി സുരേഷിനു പരിക്ക്. അടുക്കളയിൽ മിക്സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യിൽ തട്ടിയാണ് അഭിരാമിക്ക് അപകടമുണ്ടായത്. വലത്....
അടുത്തിടെ നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. മോഡലായ തരിണി കലിംഗയാണ്....