Entertainment
‘സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍ കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്’; അടികുറിപ്പിൽ പുലിവാല് പിടിച്ച് നടൻ, ഒടുവിൽ…
നടൻ വിഷ്ണു വിശാൽ അടുത്തിടെ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കമൽഹാസന്റെ പിറന്നാൾ ആഘോഷത്തിനിടെ എടുത്തൊരു ചിത്രമായിരുന്നു വിഷ്ണു എക്സിൽ പങ്കുവച്ചത്. കമൽഹാസനും ആമിർ....
യുകെയിൽ നിന്നുള്ള ഒരു യുവാവ് ഒരു സ്പാ ചെയ്യാനും ഒരു പിസ കഴിക്കാനും വേണ്ടി മാത്രമായി വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക് പോയി.....
പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’ എന്ന ഹ്രസ്വ ചിത്രം. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.....
തമിഴ് താരങ്ങളായ വിജയ്, സൂര്യ, അജിത്ത്, രജനികാന്ത് എന്നിവർക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും....
കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ വരികള്‍ എഴുതിയ സംഗീത ഹ്രസ്വചിത്രം ‘നീ വരുവോളം’ ശ്രദ്ധനേടുന്നു.....
പഴയതെന്ന് കരുതി എടുത്തു കളയുന്ന ചില വസ്തുക്കൾ മൂല്യമുള്ളതായിരിക്കും. വർഷങ്ങൾ പഴക്കമുള്ള വീടുകളിലെ വസ്തുക്കൾ പലതും കൗതുക വസ്തുക്കളായി ചിലർ....
തന്റെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സംഗീതസംവിധായകനും ഗായകനുമായ ഗോപി സുന്ദര്‍. താന്‍ സ്ത്രീകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍....
അടുത്തകാലത്തായി ഡീപ്‌ഫെയ്ക്ക് വീഡിയോ മൂലം സിനിമാ താരങ്ങൾ വലഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം കജോളിന്റെ ഡീപ്‌ഫെയ്ക്ക് വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.....
മലയാളത്തിലെ എവർഗ്രീൻ ചലച്ചിത്രമാണ് ഗോഡ്ഫാദർ. ഇപ്പോഴും തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ ആളുകൾ തിയേറ്ററിലേക്ക് ഇരച്ചു കയറുമെന്ന് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പ്രദർശനം....
സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം തൻ്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി വിൻസി അലോഷ്യസ്. അവാര്‍ഡ് കിട്ടിയതിന്....
രൺബീറിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന ലിപ്സ്റ്റിക് വിവാദത്തിൽ പ്രതികരണവുമായി ആലിയ രംഗത്ത്. താന്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രണ്‍ബീറിന് ഇഷ്ടമില്ലെന്നും....
മലയാള സിനിമാ പ്രേക്ഷർ ആഘോഷമാക്കിയ ഒരു നടൻ ജയന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല. സിനിമക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായ....
മലയാളികളുടെ പാൻ ഇന്ത്യൻ ഹീറോയാണ് ദുൽഖർ സൽമാൻ. നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. നടൻ പങ്കുവെക്കുന്ന പോസ്റ്റുകൾ....
നവംബർ മാസത്തിൽ ഒടിടിയിൽ സിനിമകളുടെ റിലീസ് ചാകരയാണ്. ഇതിനു തുടക്കമിട്ടു കൊണ്ടാണ് നവംബർ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ ഫ്രൈഡേ ഫിലിം ഹൗസിന്റെ....
സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നതിനായി എത്തിയ ആരാധകനെ തല്ലി നടൻ നാനാ പടേക്കര്‍. വാരണാസിയിലെ ലൊക്കേഷനിൽ ഷൂട്ടിങ് കോസ്റ്റ്യൂമില്‍....
വിജയ് ചിത്രം ദളപതി 68 ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ റീമേക്കാണെന്ന് റിപ്പോർട്ട്. 2012 ൽ പുറത്തിറങ്ങിയ ഹോളിവുഡ് സയൻസ്....
വിക്രം നായകനായി തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ഇപ്പോഴിതാ ‘ധ്രുവനച്ചത്തിര’ത്തിലെ വിനായകന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഗൗതം മേനോൻ.....
ഉലകനായകന്‍ കമല്‍ഹാസന്‍റെ ചിത്രം റീ റിലീസിനെത്തുന്നു. 2001ലെ ദീപാവലി റിലീസ് ആയിരുന്ന കമൽ ഹാസൻ ചിത്രം ‘ആളവന്താന്‍’ ആണ് രണ്ട്....
യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ കേസെടുക്കാന്‍ ഹര്‍ജി. പുതിയ മലയാള സിനിമയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ യൂട്യൂബര്‍മാര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്,....
അവനവന് തന്നെ ബുദ്ധിമുട്ട് ഇല്ലാത്തിടത്തോളം കാലം വണ്ണമുള്ളതും വണ്ണം കുറയുന്നതും ഒരു പ്രശ്‌നമേയല്ല. എന്നാൽ തടി കുറച്ചു വൈറലാകുന്നവരും തടി....
ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് രാധിക. റസിയ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ രാധിക....
കാഴ്ചശക്തിയില്ലാത്ത ശ്രീജയ്ക്കിനി ആശ്വാസം. ശ്രീജയുടെ ചികിത്സാ ചെലവ് ഏറ്റെടുത്ത് മമ്മൂട്ടിയും പത്തനാപുരം ഗാന്ധി ഭവനും. കാഞ്ഞൂർ തിരുനാ രായണപുരം മാവേലി....