Entertainment
മലയാളത്തിന്റെ താരങ്ങൾ ഒന്നിക്കുന്നു; മോഹന്‍ലാല്‍ തിരിതെളിച്ചു: ആരാധകർ ഏറ്റവും ആഗ്രഹിച്ചിരുന്ന സിനിമയ്ക്ക് ശ്രീലങ്കയിൽ തുടക്കം
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും കാല്‍നൂറ്റാണ്ടിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസില്‍,....
സംഗീത പരിപാടിയുടെ ടിക്കറ്റെടുക്കാതെ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും ചിലർ പരിപാടി കണക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിപാടി നിർത്തിവെച്ച് പ്രമുഖ പഞ്ചാബി-ബോളിവുഡ്....
കൈരളി വല്യേട്ടൻ കാണിച്ചതിനേക്കാൾ കൂടുതൽ തവണ മറ്റു ജനപ്രിയ സിനിമകൾ വിവിധ ചാനലുകൾ കാണിച്ചിട്ടുണ്ട് എന്ന് ചിലരെയൊക്കെ ഓർമ്മിപ്പിക്കേണ്ട ഘട്ടമായിരിക്കുന്നു.....
നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ വിവാഹ ഡോക്യുമെന്ററി, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന്‍ ആരംഭിച്ചത്. ഗൗതം വാസുദേവ്....
കല്യാണം വേണ്ടെന്ന തീരുമാനത്തിലേക്ക് താൻ എത്തിയതിനെക്കുറിച്ച് സംസാരിച്ച് നദി ഐശ്വര്യ ലക്ഷ്മി. ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത് താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന്....
നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ വിവാഹ ഡോക്യുമെന്ററി, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന്‍ ആരംഭിച്ചത്. ഗൗതം വാസുദേവ്....
പെര്‍ഫോമന്‍സിനെ കുറിച്ച് പറയുന്നത് നല്ലതാണ് എന്നാൽ ബോഡി ഷെയിമിങ് നിറഞ്ഞ കാര്യങ്ങൾ പറയാന്‍ പാടില്ലെന്ന് നടി നയൻതാര. താന്‍ ഏറ്റവും....
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച മലയാളം ഫിലിം ഇന്റസ്ട്രിയില്‍, ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താല്‍, ബോക്‌സ് ഓഫീസ് കളക്ഷന്‍ തൂത്തുവാരിയ....
മലയാളത്തിലും തമിഴിലും നിരവധി ആരാധകരുള്ള നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നാണ്....
‘നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ’ റിലീസിനു മുമ്പേ വിവാദത്തിലായിരുന്നു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സ് സ്ട്രീമിംഗ്....
സോഷ്യൽമീഡിയയിലെങ്ങും ഇന്ന് താരവാഴ്ചയാണ്. മലയാളത്തിൻ്റെ അഭിമാനങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത ഇന്ന് വൈകീട്ടോടെ....
ലേഡി സൂപ്പർതാരം നയൻതാരയുടെ ജന്മദിനമായിരുന്നു ഇന്ന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിലെന്നല്ല, തെന്നിന്ത്യൻ സിനിമാസ്വാദകരുടെ തന്നെ ഹൃദയം കീഴടക്കിയ....
ഊഹാപോഹങ്ങൾക്ക് വിടനൽകി മഹേഷ്നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ശ്രീലങ്കയിൽ തുടങ്ങുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നതിനായി മെഗാസ്റ്റാർ....
വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ....
ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി “റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കി. പുതുമുഖ....
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ‘സരിഗമ’യുടെ....
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. മലയാളം കൂടാതെ തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലും നസ്രിയ വേഷമിട്ടിട്ടുണ്ട്. ബാലതാരമായാണ് നസ്രിയ സിനിമയിൽ....
തെന്നിന്ത്യക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നസ്രിയ നസിം. നേരം എന്നാൽ മലയാളം സിനിമയിലൂടെയാണ് നായികയായി എത്തുന്നത് എങ്കിലും ബാലതാരമായി നിരവധി....
നെപ്പോ കിഡ്സ് അല്ലാതെ സിനിമയിലേക്ക് വന്ന നടന്‍മാരെ കുറിച്ച് മനസ് തുറന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു സ്വകാര്യ മാധ്യമത്തിന്....
പിറന്നാള്‍ നിറവിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. താരത്തിന് പിറന്നാള്‍ സമ്മാനമായി നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് പ്രമുഖ ഒടിടി....
മലയാളികളുടെ പ്രിയ നടനാണ് ബാല. നടന്റെ ജീവിതത്തിലുണ്ടായ പല വിഷയങ്ങളും ഏറെ വിവാദങ്ങളായിരുന്നു. അടുത്തിടെയാണ് ബാല തന്റെ ബന്ധുവായ കോകിലയെ....
പ്രേക്ഷകർ കാത്തിരുന്ന ബേസിൽ ജോസഫ്, നസ്രിയ നസീം കോംബോ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്തിറങ്ങി.....