Entertainment
‘ജനങ്ങളാണ് രാജാക്കന്മാര്‍, ഞാന്‍ അവരുടെ ദളപതി’ : വിജയ്
ജയിലര്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പര്‍ സ്റ്റാര്‍....
നടി ലെന മെഡിക്കൽ വിഷയങ്ങളിൽ നടത്തുന്ന അഭിപ്രായങ്ങൾ അശാസ്ത്രീയമാണെന്നും അംഗീകൃത മെഡിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സ്....
മോഹന്‍ലാലിനും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി. ‘പ്രിയപ്പെട്ട ലാലിനും കമല്‍ഹാസനുമൊപ്പം’ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ചിത്രങ്ങള്‍ പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ....
മമ്മൂട്ടിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ‘ഇച്ചാക്കക്കൊപ്പം’ എന്ന തലക്കെട്ടോടെയാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചത്. കേരളീയം പരിപാടിയുടെ വേദിയില്‍ വെച്ചുള്ള....
കേരളീയം വേദിയിൽ മുഖ്യമന്ത്രിയും ഉലകനായകനും മലയാളത്തിന്റെ ബിഗ് ‘എം’സും ഒന്നിച്ച് എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മന്ത്രി കെ....
സോഷ്യൽ മീഡിയയിൽ വരുന്ന അംബാനി കുടുംബത്തിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്രയേറെ പ്രാധാന്യവും വ്യത്യസ്തതയും ആഡംബര പൂർണവുമാണ് അവരുടെ....
ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. നടി രഞ്ജിഷ മേനോന്റെ വിയോഗത്തിന് പിന്നാലെ സീരിയല്‍ രംഗത്തെ....
വിജയ് ലോകേഷ് സൂപ്പര്‍ ഹിറ്റ് ചിത്രം ലിയോയുടെ സക്‌സസ് ഇവന്റെ ഇന്ന് വൈകിട്ട് നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചെന്നൈ....
കേരളപ്പിറവിയോടനുബന്ധിച്ച് കേരള സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ താരത്തിളക്കം. ഉലകനായകൻ കമൽഹാസനും മമ്മൂട്ടി മോഹൻലാൽ ശോഭന മഞ്ജു....
ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് ഷെഫാലി ഷാ. മികച്ച നടിക്കുള്ള 2023 ലെ ഇന്റർനാഷണൽ എമ്മി അവാർഡിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ്....
ജയറാമിനെയും കുടുംബത്തിനെയും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ തിരുവോണത്തിന് കാളിദാസ് ജയറാം പങ്കുവെച്ച കുടുംബ ചിത്രം ഏറെ....
വമ്പൻ ഹിറ്റുകൾ സമ്മാനിക്കുന്ന മാന്ത്രിക നടനാണ് രജനികാന്ത്. ജയിലര്‍ നല്‍കിയ വന്‍ വിജയത്തിന് ശേഷം അണിയറയിൽ രജനി ചിത്രം ഒരുങ്ങുകയാണ്.....
ഭ്രമയുഗത്തിൽ മമ്മൂക്ക ഹലോവീൻ വേഷത്തിലാണോ എന്ന സംശയം ഉണർത്തുന്ന ഒരു ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്. കറുത്ത വസ്ത്രം....
ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ നടികർ തിലകത്തിന്റെ പേര് മാറ്റണമെന്ന നിർദേശവുമായി നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന....
മലയാള സിനിമയിൽ ആത്മീയതയുടെ പേരിൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരു നടിയായിരുന്നു ലെന. മന്ത്രവാദത്തെ കുറിച്ചും മറ്റുമൊക്കെ നടിയുടെ സഹായി....
തമിഴ് സിനിമ ചരിത്രത്തിൽ ഒരുപാട് റെക്കോർഡുകൾ ഭേദിക്കുക്കയും സൃഷ്ടിക്കുകയും ചെയ്ത സിനിമയാണ് ലിയോ. കമൽ ഹാസൻ നായകനായ വിക്രത്തിന്‍റെ വിജയത്തിന്....
ബോളിവുഡിലെ താരരാജാവാണ് സല്‍മാന്‍ ഖാന്‍. പ്രണയത്തിന്റെയും റിലേഷന്‍ഷിപ്പുകളുടെയും പേരില്‍ നിരവധി തവണയാണ് സല്‍മാന്‍ ഗോസിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ബാച്ചിലര്‍....
കഴിഞ്ഞ ജന്മത്തിൽ താൻ ടിബറ്റിലെ ഒരു ബുദ്ധ സന്യാസി ആയിരുന്നുവെന്ന് നടി ലെന. 63-ാമത്തെ വയസ്സിൽ ആ ജന്മത്തിൽ താൻ....
ചെമ്പൻ വിനോദ് ജോസിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ റമ്പാനെ കുറിച്ച് സിനിമാ പൂജയ്ക്കിടെ മോഹൻലാൽ പറഞ്ഞ....
സിനിമകൾ പരാജയപ്പെടുന്നത് ഒരു പുതിയ കാര്യമല്ല, അതിൻ്റെ പേരിൽ ഒരു മനുഷ്യനെ വ്യക്തിഹത്യ ചെയ്യുന്നതും പുതിയതല്ല. പക്ഷെ ഒരാളുടെ ജീവിതത്തിന്റെ....
കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയ്ന്‍ നിഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു.....
പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെടുത്തി മാളവിക ജയറാം. അടുത്തിടെ താന്‍ പ്രണയത്തിലാണെന്ന സൂചന മാളവിക ആരാധകര്‍ക്ക് നല്‍കിയിരുന്നു. ഇതോടെ അതാരാണെന്ന് തിരയുകയായിരുന്നു....