Entertainment

തൃഷയെ പിന്നിലാക്കി നയൻതാര, മണിരത്നം കമൽ ഹാസൻ ചിത്രത്തിൽ ചോദിച്ചത് കോടികൾ; റിപ്പോർട്ട് പുറത്ത്

തൃഷയെ പിന്നിലാക്കി നയൻതാര, മണിരത്നം കമൽ ഹാസൻ ചിത്രത്തിൽ ചോദിച്ചത് കോടികൾ; റിപ്പോർട്ട് പുറത്ത്

മണിരത്നം സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടി എന്ന നേട്ടം ഇനി നയൻതാരയ്ക്ക് സ്വന്തം. കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിലേക്കാണ് തൃഷയെക്കാൾ കൂടുതൽ....

‘സൂര്യ സുധ കൊംഗാര വീണ്ടും ഒന്നിക്കുന്നു’, ചിത്രത്തിൽ ദുൽഖറും, വരുമോ സുരാറൈ പോട്ര് പോലെ മറ്റൊരു സിനിമ?

തെന്നിന്ത്യയിൽ വലിയ വിജയമായ ചിത്രമായിരുന്നു ‘സുരാറൈ പോട്ര്’. ഒ ടി ടി യിൽ പുറത്തിറങ്ങിയ ചിത്രം നിരവധി അവാർഡുകൾ നേടുകയും....

കാലത്തിന് തോല്‍പ്പിക്കാനായില്ല പിന്നെയല്ലേ…. വൈറലായ മമ്മൂട്ടി ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ, വീഡിയോ

കുറച്ചുദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത് മമ്മൂട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ്. കഴുത്തിലും മുഖത്തും ചുളിവുകളുമായി നരയും കഷണ്ടിയുമുള്ള ഒരു ചിത്രമായിരുന്നു....

അമലാ പോൾ വിവാഹിതയാകുന്നു; പ്രപ്പോസൽ വീഡിയോ പങ്കുവെച്ച് ഭാവി വരൻ

നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ്....

എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം നിന്നത് ശിൽപ; തുറന്ന് പറഞ്ഞ് രാജ് കുന്ദ്ര

ബോളിവുഡിൽ പ്രശസ്തയായ നടിയാണ് ശിൽപ ഷെട്ടി. താരത്തെ സംബന്ധിച്ച വാർത്തകളെല്ലാം കുറഞ്ഞ സമയം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. കുറച്ച്....

4 വര്‍ഷത്തിന് ശേഷം ‘ദില്ലി’ വീണ്ടും വരുന്നു;’കൈതി 2′ വന്‍ അപ്‌ഡേറ്റ്, ആവേശത്തോടെ ആരാധകര്‍

സിനിമാ ആരാധകര്‍ ഒരേ മനസ്സോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കാര്‍ത്തി നായകനായ കൈതി. 2019 ഒക്ടോബര്‍....

“മമ്മൂട്ടിയും കാതലും പ്രേക്ഷകരെ അമ്പരപ്പിക്കും; അതുതന്നെയാണ് ഗോവന്‍ ഫെസ്റ്റിവലിന്റെ സര്‍പ്രൈസ്”: ജൂറി അംഗം കെ പി വ്യാസന്‍

കാതല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി ഒരിക്കല്‍ക്കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണെന്ന് ജൂറി അംഗം കെ പി വ്യാസന്‍. മമ്മൂട്ടി എന്ന....

‘തമന്നയുടെ കാവാലയ്യ സ്‌റ്റെപ്പുകള്‍ വളരെ മോശം, ഇതിനൊന്നും സെന്‍സര്‍ഷിപ്പ് നല്‍കരുത്’: തുറന്നടിച്ച് മന്‍സൂര്‍ അലി ഖാന്‍

രജനികാന്ത് ചിത്രം ജയിലറിലെ ‘കാവാലയ്യാ’ പാട്ടിനെ വിമര്‍ശിച്ച് നടനും സംഗീതജ്ഞനുമായ മന്‍സൂര്‍ അലി ഖാന്‍ രംഗത്ത്. കാവാലയ്യ പാട്ടിലെ നടി....

കൈകൾ വരെ പുറത്തുകാണുന്നില്ല; ഉർഫിയെ കണ്ട് പേടിച്ച് കരഞ്ഞ് കുഞ്ഞ്

വസ്ത്രധാരണത്തിന്റെ കാര്യത്തിൽ മറ്റ് താരങ്ങളെ പോലെ അല്ല ഉർഫി ജാവേദ്. വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണം കൊണ്ടും സോഷ്യൽ മീഡിയയിൽ....

ലെനിന്റെ ചിത്രത്തിനരികെ ധനുഷ്; ‘ക്യാപ്റ്റൻ മില്ലറി’ന്റെ പുതിയ ചിത്രം പുറത്ത്

ധനുഷിന്റെ ആരാധകര്‍ക്ക് വളരെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലെര്‍’. ഇപ്പോഴിതാ ‘ക്യാപ്റ്റൻ മില്ലര്‍’ എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തു....

699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും

699 രൂപ നൽകിയാൽ മാസം 10 സിനിമ കാണാം. പാസ്പോർട്ട് എന്ന് പേരിട്ടിരിക്കുന്ന പ്രതിമാസ ടിക്കറ്റ് കേരളത്തിൽ അടുത്തമാസം പകുതിയോടെ....

രോഗിയായ സഹോദരന്റെ ചികിത്സയ്ക്ക് സഹായിക്കണം; തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല

തന്റെ സ്വർണ ഐഫോൺ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ സന്ദേശം പങ്കുവെച്ച് നടി ഉർവശി റൗട്ടേല. താരത്തിന്റെ ഐഫോൺ കൈവശമുണ്ടെന്നും തിരിച്ചു നൽകണമെങ്കിൽ....

നടി കാർത്തിക നായർ വിവാഹിതയാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് രാധാ നായർ

നടി കാർത്തിക നായർ വിവാഹിതയാകുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ കാർത്തികയുടെ അമ്മയും നടിയുമായിരുന്ന രാധാ നായർ പങ്കുവെച്ചു. വിവാഹ നിശ്ചയ....

ജയിലറിന് ശേഷം വിനായകന്‍റെ ശക്തമായ കഥാപാത്രം; വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്ത്

ആകാംഷക്കൊടുവിൽ വിക്രം നായകനാകുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നവംബര്‍ 24നാണ് ചിത്രത്തിന്റെ റിലീസ്. വിനായകന്‍, ധ്രുവനച്ചത്തിരത്തിന്റെ തന്റെ സംവിധായകനായ ഗൗതം....

കണ്ണൂർ സ്‌ക്വാഡിലെ ആ രംഗങ്ങൾ ഷൂട്ട് ചെയ്തത് ഇവിടെ; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി കമ്പനി

കണ്ണൂര്‍ സ്ക്വാഡിന്‍റെ പുതിയൊരു അണിയറ വീഡിയോ പുറത്തുവിട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി. മമ്മൂട്ടി ചിത്രത്തിന്റെ ഒരു പ്രമോഷന്‍ അഭിമുഖത്തില്‍....

വിജയദശമി ദിനത്തില്‍ പുതിയ ഒരു സന്തോഷം കൂടി; പോസ്റ്റുമായി നയൻ‌താര

വിജയദശമി ദിനത്തില്‍ പുതിയ ഉത്പന്നം കൂടി അവതരിപ്പിച്ച് നടി നയൻതാര. ഫെമി9 എന്ന ഡെയ്ലി യൂസ് പാഡാണ് നയന്‍താര അവതരിപ്പിക്കുന്നത്.....

“കേരളത്തില്‍ ഞാന്‍ വീണ്ടും വരും, തീര്‍ച്ച”: സംവിധായകന്‍ ലോകേഷ് കനകരാജ്

ലിയോ എന്ന ചിത്രത്തിന്‍റെ പ്രെമോഷന് പാലക്കാടെത്തി കാലിന് പരുക്കേറ്റ ലോകേഷ് വീണ്ടും കേരളത്തിലെത്തും. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം പരുക്കിനെ കുറിച്ചും....

ഗിന്നസ് പക്രു നായകനാവുന്ന ‘916 കുഞ്ഞൂട്ടൻ’, ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മോഹന്‍ലാല്‍

ഗിന്നസ് പക്രുവിനെ നായകനാക്കി, മോർസെ ഡ്രാഗൺ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ രാകേഷ് സുബ്രമണ്യൻ നിർമ്മിക്കുന്ന ‘916 കുഞ്ഞൂട്ടൻ’ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ....

വിക്രത്തിന്റെ കേരള ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ലിയോ

ആരാധകരുടെ ഒന്നാകെയുള്ള കാത്തിരിപ്പിനു അവസാനമിട്ടാണ് വിജയ് ചിത്രം ലിയോ തിയറ്ററുകളിൽ എത്തിയത്. റിലീസ് ദിവസം മുതൽ വമ്പൻ കളക്ഷനുമായി മുന്നേറുകയാണ്....

അനിമൽ റസ്ക്യൂവറായി വിജയ്, ഫോറസ്റ്റ് ഉദ്യോഗസ്ഥനായി ഗൗതം മേനോൻ; ‘ലിയോ’ യുടെ സ്നീക് പീക് വിഡിയോ പുറത്ത്

തിയറ്ററുകളിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്ന ‘ലിയോ’ സിനിമയുടെ സ്നീക്പീക് വിഡിയോ പുറത്ത്. ഗൗതം മേനോനൊപ്പമുള്ള സിനിമയുടെ തുടക്കത്തിൽ വരുന്നൊരു രംഗമാണ്....

ജവാനെക്കാൾ കുറവ്; ലിയോക്കായി അനിരുദ്ധ് വാങ്ങിയ പ്രതിഫലം പുറത്ത്

ഏറെ നാളത്തെ കാത്തിരിപ്പ് ശേഷം തീയറ്ററിൽ എത്തിയ വിജയ് ചിത്രം ലിയോയുടെ വിശേഷങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല. ഇപ്പോഴിതാ ലിയോയുടെ സംഗീതം....

മികച്ച ചിത്രം നൻപകൽ നേരത്ത് മയക്കം; ഈ വർഷത്തെ പദ്മരാജൻ അവാർഡ് വിതരണ ചടങ്ങ് 27 ന്

പി പദ്മരാജൻ ട്രസ്റ്റ് നടത്തുന്ന ഈ വർഷത്തെ പദ്മരാജൻ അവാർഡ് വിതരണ ചടങ്ങ് ഒക്ടോബർ 27 ന് നടക്കും. പി....

Page 143 of 651 1 140 141 142 143 144 145 146 651