Entertainment
അക്ഷയ് കുമാറിന്റെ വാക്ക് വെള്ളത്തിൽ വരച്ച വര പോലെയായി; താരത്തിനെതിരെ വിമർശനവുമായി ആരാധകർ
പാൻ മസാല പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നേരത്തെ പ്രസ്താവന ഇറക്കിയിരുന്ന ആളാണ് അക്ഷയ്കുമാർ. എന്നാൽ ഇപ്പോൾ അതിന് വിപരീതമായിട്ടാണ് താരം പ്രവർത്തിച്ചിരുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ആരാധകരിൽ....
മികച്ച കളക്ഷനുകൾ തൂത്ത് വാരി ‘കണ്ണൂർ സ്ക്വാഡ്’. മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്ക്വാഡ്’ രണ്ടാം വാരത്തിൽ നിൽക്കുമ്പോൾ കളക്ഷനുകൾ വാരി....
മകൾ കുഞ്ഞാറ്റയ്ക്ക് ഒപ്പമുള്ള നടി ഉർവശിയുടെ ഫോട്ടോ വൈറലാകുന്നു. കുഞ്ഞാറ്റക്ക് ഒപ്പം ഉർവശിയുടെ ഇപ്പോഴത്തെ കുടുംബവും ഫോട്ടോയിൽ ഉണ്ട്. നിലവിൽ....
ഉരു എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇ എം അഷ്‌റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ കെ എസ് ചിത്രയുടെ ഒരു കുട്ടിക്കാല ചിത്രമാണ്. ഈ കൊച്ചുകുട്ടി ആരാണെന്ന്....
പ്ലാസ്റ്റിക് സർജറി ചെയ്തതിനു പിന്നാലെ മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വിലിന്ഡ കാരിയേരിയ്ക്ക് മരണം. സൗന്ദര്യം വർധിപ്പിക്കുന്നതിനായി പ്ലാസ്റ്റിക് സർജറി....
സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്ന നിരവധി വീഡിയോകളാണ് ദിനവും കാണുന്നത്. തങ്ങൾക്ക് കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ പുതിയതരം ക്രീയേറ്റീവ് കാര്യങ്ങൾ ഉപാഭോക്താക്കൾ....
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയും ബാധിച്ച അവസ്ഥയിലാണ് മലയാളികളുടെ പ്രിയതാരം കനകലത. മറവിരോഗം ബാധിച്ച് സ്വന്തം പേരു പോലും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്....
ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നു സംവിധായകൻ ലോകേഷ് കനകരാജ്. എന്നാൽ ആ തീരുമാനം നടപ്പിലാകാതെ പോയതിനെ കുറിച്ചാണ് സംവിധായകൻ....
ഇസ്രയേൽ പലസ്തീൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങി ബോളിവുഡ് നടി നുഷ്രത്ത് ബറൂച്ച.ഹൈഫ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ആണ്....
നടനും ബോഡി ബിൽഡറുമായ അർനോൾഡ് ഷ്വാർസെനെഗർ അടുത്തിടെ താൻ പ്രായമാകുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പ്രത്യേകിച്ചും തന്റെ ശരീരത്തിലെ....
കഴിഞ്ഞ ദിവസങ്ങളിൽ പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യറായിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമായിരുന്നു ഐശ്വര്യറായ് ഫാഷൻ....
പാർട്ടിയും ആഘോഷങ്ങളുമെല്ലാം ബോളിവുഡിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. സിനിമയുടെ വിജയങ്ങൾ ഉൾപ്പടെ താരങ്ങൾ ആഘോഷിക്കുന്നത് വമ്പൻ പാർട്ടികളിലൂടെയാണ്. പാർട്ടികളിലെ ബോളിവുഡ്....
നടി റിയ ചക്രവർത്തിക്കെതിരെ പരോക്ഷ വിമർശനമുയർത്തി അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ സഹോദരി ശ്വേത സിംഗ് കീർത്തി. മരിച്ചുപോയ ഒരു....
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് സിനിമയുടെ ഓഡിഷന് താന്‍ ഫാസില്‍ സാറിന്റെ വീട്ടില്‍ പോയിരുന്നെന്നും ആ സിനിമയില്‍....
തീയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കി മുന്നേറുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം 50 കോടി പിന്നിട്ട ചിത്രത്തിന്....
ഞാന്‍ അഭിനയിച്ച് പരാജയപ്പെടുന്ന സിനിമകളില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനെ കൊണ്ടുവന്ന് അഭിനയിപ്പിച്ചാലും പരാജയപ്പെടുമെന്ന് തുറന്നുപറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ....
മലയാളി മോഡലിനെ വിടാതെ പിന്തുടർന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സംവിധായകൻ....
കോമഡി നടനായി തുടങ്ങി ഇപ്പോൾ ക്യാരക്ടർ റോളുകളിലും തിളങ്ങുന്ന തമിഴ് നടനാണ് സൂരി. ജില്ല, വരുത്തപ്പെടാത്ത വാലിബർ സംഘം ,....
സിനിമ പ്രേമികൾ ഇരു കയ്യും നീട്ടി കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇറങ്ങിയ....
ഉരു എന്ന മലയാളം ചിത്രത്തിന്റെ സംവിധായകനും കൈരളി ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും മിഡില്‍ ഈസ്റ്റ് ഡയറക്ടറും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഇ....
സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം തുടക്കത്തിലോ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന....