Entertainment
ഇങ്ങ് മലയാളത്തില്‍ മാത്രമല്ല, അങ്ങ് സ്പെയിനിലുമുണ്ട് ഫാന്‍സ്; കിളിയേ കിളിയേ ഗാനത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത് റയല്‍ മാഡ്രിഡ്
ഗോള്‍ സെലിബ്രേഷനൊപ്പം ഇളയരാജയുടെ സംഗീതത്തില്‍ എസ് ജാനകി പാടിയ കിളിയേ കിളിയേ എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ്. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ....
മലയാളികളുടെ പ്രിയതാരമാണ് കനകലത. ചെറിയ കഥാപാത്രങ്ങളിലൂടെ ആണെങ്കില്‍ പോലും നിരവധി സിനിമകളിലൂടെ ചിരിപ്പിച്ചും ചിന്തിച്ചും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയതാരത്തിന്റെ....
മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ രൺബീർ കപൂറിന് നോട്ടീസ് അയച്ചതിനു പിന്നാലെ കൂടുതൽ ബോളിവുഡ് താരങ്ങൾക്കും ഇഡിയുടെ നോട്ടീസ്.....
തിയറ്ററുകളിൽ വൻ ആവേശം സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ബോക്സ് ഓഫീസ് റിപ്പോര്‍ട്ടിലും ഈ ആവേശം....
ഷാരൂഖാന്‍ നായകനായി എത്തിയ പുതിയ സിനിമയാണ് ജവാന്‍. ചിത്രത്തില്‍ ഗോരഖ്പുര്‍ ആശുപത്രിയിലെ കൂട്ടശിശുമരണത്തിനു പിന്നിലെ യാഥാര്‍ഥ്യം ഓര്‍മപ്പെടുത്തുന്ന സംഭവങ്ങല്‍ ചിത്രീകരിച്ചിട്ടുണ്ട്.....
ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആര്‍ ഡി എക്‌സ് സിനിമ 100 കോടിയും കടന്ന് നെറ്റഫ്‌ലികസിലും തരംഗമാകമാവുകയാണ്. യൂത്തന്‍മാരുടെ....
കഴിഞ്ഞ ദിവസമായിരുന്നു വിജയിയുടെ ലിയോ ട്രെയിലർ തമിഴ്നാട്ടിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ട്രെയിലർ കണ്ട ആവേശത്തിൽ ചെന്നൈയിലെ തിയറ്റർ ആരാധകർ....
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ലിയോ’യുടെ കൊലമാസ് ട്രെയിലർ പുറത്ത്. പ്രക്ഷകരെ....
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ.....
ഫാഷൻ ലോകത്തേക്ക് കടന്നു വരുന്ന ആളുകളുടെ എണ്ണം ഇക്കാലങ്ങളിൽ വർധിച്ചു വരികയാണ്. സോഷ്യൽ മീഡിയ പോലുള്ള വേദികൾ ധാരാളം അവസരങ്ങളാണ്....
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘എമ്പുരാന്റെ’ ഷൂട്ടിങ്ങിനു തിരിതെളിഞ്ഞു. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മോഹൻലാലും പൃഥ്വിരാജും....
തിയറ്ററുകളിൽ വൻ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ആർഡിഎക്സ്. ആന്റണി വർഗീസ്, ഷൈൻ നിഗം, നീരജ് മാധവ് തുടങ്ങിയ യുവ താരങ്ങളുടെ കിടിലം....
പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിജയ് ചിത്രം ‘ലിയോ’ റിലീസിനെത്തുന്നു. ഇതിനോട് അനുബന്ധിച്ച് ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രെയിലർ ഇന്ന്....
രജനികാന്ത് ചിത്രം തലെെവർ 170 ൽ ഫഹദ് ഫാസിലും തെലുങ്ക് നടൻ റാണ ദഗ്ഗുബാട്ടിയയും വേഷമിടുന്നു. ഇരുവരെയും ചിത്രത്തിലേക്ക് സ്വാഗതം....
മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് വമ്പൻ കളക്ഷൻ നേടി മുന്നേറുന്നു. ലോകമെമ്പാടും 40 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തു....
മകന്‍ അഭിഷേക് അംബരീഷിന് പിറന്നാള്‍ ആശംസകളുമായി നടിയും മാണ്ഡ്യ എംപിയുമായ സുമലത. മകന്‍ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും....
ഫഹദ് ഫാസിൽ–നസ്രിയ വിവാഹത്തിൽ പങ്കെടുത്ത ഫോട്ടോ തന്റെ ഫേസ്ബുക് പേജിൽ പങ്കുവച്ച് ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. സംവിധായകൻ....
ഓൺലൈൻ ചൂതാട്ട കേസിൽ ബോളിവുഡ് നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നടനോട് നിർദേശം നൽകിയത്.....
മോഹന്‍ലാൽ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു. പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര....
മൈ നെയിം ഈസ് ഇന്ത്യ – ഇന്ത്യ എന്നു തന്നെയാണ് എന്റെ പേര് മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്ന....
ബോളിവുഡിലെ പ്രശസ്ത നടിയായിരുന്നു ശ്രീദേവി. 2018ലാണ് നടി ശ്രീദേവി മരണപ്പെടുന്നത്. ഇപ്പോൾ ശ്രീദേവിയുടെ മരണത്തിനിടയാക്കിയ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബോണി....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.....