Entertainment
ഞാൻ ഒന്നും പ്രതീക്ഷിച്ചിട്ടല്ല മോനെ വളർത്തുന്നത്; നല്ല മര്യാദ ഉള്ള മകനാണ്; മകനെ കുറിച്ച് പറയുമ്പോൾ കേശുവിന്റെ ഉമ്മ ബീനക്ക് നൂറുനാവ്
ഉപ്പും മുളകും സീരിയലിലൂടെ എട്ട് വയസുമുതൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ ബാലതാരമായിരുന്നു കേശു എന്ന അൽസാബിത്. കേശു ഇന്ന് പ്ലസ് ടു വിദ്യാർത്ഥിയാണ്. മകനെ കുറിച്ച് പറയാൻ....
തമിഴകത്തിന്റെ സ്റ്റൈൽ മന്നനാണ് രജനീകാന്ത്. വേറിട്ട അഭിനയ മികവ് കൊണ്ടും സ്റ്റൈൽ കൊണ്ടും ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി....
ദളപതി വിജയുടെ സിനിമയെന്നാൽ സിനിമാപ്രേമികൾക്ക് ഉത്സവമാണ്. എന്നാൽ അത് കരിയാറിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണെങ്കിലോ, പിന്നെ പറയുകയും വേണ്ട. മാസ്റ്റർ....
കെജിഎഫ് എന്ന ബ്രഹ്മാണ്ഡചിത്രത്തിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന ചിത്രത്തിൽ പ്രിത്വിരാജാണ് വില്ലൻ കഥാപാത്രത്തെ....
വിജയ് ചിത്രം ദളപതി 68 ലെ നായികയെ കുറിച്ചുള്ള സൂചനകൾ പുറത്ത്. നിരവധി നടിമാരുടെ പേരുകൾ മാറിവന്നെങ്കിലും താരതമ്യേന പുതുമുഖമായ....
മലയാളികളുടെ പ്രിയ നടൻ സിദ്ധിഖ് പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രെധ നേടുന്നത്.സോഷ്യൽ മീഡിയയൊക്കെ സജീവമാകുന്നതിനു മുൻപ്....
ചെയ്യുന്ന സിനിമകൾ കൊണ്ടും അഭിനയ മികവ് കൊണ്ടും താരമൂല്യം ഏറിയ താരമാണ് ഫഹദ്‌ഫാസിൽ. തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധനേടിയ ഫഹദിന്റെ....
വരികളിലെ പ്രണയത്തെ,സ്‌നേഹത്തെ മുഴുവന്‍ ഈണത്തിലേക്കെടുത്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഇന്ന് 5 വര്‍ഷം. ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച്പറ്റിയ....
സ്ഥിരം പൊലീസ് കഥാപാത്രങ്ങളെ തിരുത്തിയെഴുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്. ചിത്രം ഏറെ....
പ്രേക്ഷകര്‍ സ്വാഗതം ചെയ്താലേ വലിയ പ്രോജക്റ്റുകളുമായി പുതിയ സിനിമാക്കാര്‍ വരൂ എന്ന് സംവിധായകൻ അഭിലാഷ് ജോഷി. വലിയ സിനിമകളാണ് ഇന്‍ഡസ്ട്രിക്ക്....
നയൻതാരയുടെ സ്കിൻ കെയർ കമ്പനിക്കെതിരെ ആരാധകർ രംഗത്ത്. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെയാണ് ആരാധകരില്‍ ചിലര്‍ എത്തിയത്. സാധാരണക്കാര്‍ക്ക്....
കണ്ണൂർ സ്‌ക്വാഡിന്റെ വിജയത്തോടെ മലയാള സിനിമയിൽ തൻ്റെ സാമ്രാജ്യം വീണ്ടും തിരിച്ചു പിടിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. കൊവിഡിന് ശേഷമുള്ള മമ്മൂട്ടിയുടെ....
വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് കാണാനെത്തി ഒറിജിനല്‍ കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങൾ. കൊച്ചി വനിതാ തിയേറ്ററിലെത്തിയാണ്....
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സ്ലോവാക്യയിലാണ് സംഭവം. സ്പീഡ് ക്യാമറയിൽ പതിഞ്ഞ....
ദക്ഷിണേന്ത്യയിൽ ഒരു നടിക്ക് മാത്രമേ ഒരു സ്വകാര്യ ജെറ്റ് സ്വന്തമായുള്ളു അത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് . ഇന്ത്യയിലെ....
ആരാധകരുടെ പ്രിയപെട്ട താര ദമ്പതികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇന്‍സ്റ്റഗ്രാമിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങൾ ഇരുവരും പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഫോട്ടോയും....
സന്തോഷനിമിഷങ്ങൾ ഓരോവ്യക്തിയും ആഘോഷമാക്കുന്നതിൽ തെറ്റില്ല. എന്നാൽ ആഘോഷങ്ങൾ മൃഗങ്ങൾക്കും ആയാലോ? ആകാംഷ മാത്രമല്ല കൗതുകവും തോന്നാറില്ലേ? അത്തരത്തിൽ ഒരു നായയുടെ....
ബോളിവുഡിലെ സമ്പന്ന നായികയായി താര സുന്ദരി ഐശ്വര്യ റായി. പ്രമുഖ ദേശീയ എന്റര്‍ടെയ്‍ൻമെന്റ് പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐശ്വര്യ റായ്‍യുടെ....
ബോളിവുഡ് സിനിമാ ലോകത്ത് നിന്നും കുടുംബ ജീവിതത്തിലേക്കും ആത്മീയതയിലേക്കും തിരിഞ്ഞ നടിയായിരുന്നു സന ഖാൻ. മൂന്ന് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു....
മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ കളക്ഷൻ നേടിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡിന്റെ ഒഫീഷ്യൽ ബോക്സ് ഓഫീസ്....
മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. മലയാളം,....
സിനിമയിലെ ഏത് മാറ്റവും മലയാളത്തില്‍ ആദ്യം തിരിച്ചറിയുന്നതും നടപ്പാക്കുന്നതും മമ്മൂട്ടി ആണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്....