Entertainment
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്
സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്. കാസര്‍കോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.....
ജയിലർ സിനിമയിൽ തനിക്ക് ലഭിച്ച പ്രതിഫലം 35 ലക്ഷമല്ലെന്ന് വെളിപ്പെടുത്തി നടൻ വിനായകൻ. അതെല്ലാം നാട്ടിലെ ചില വിഷങ്ങൾ എഴുതി....
നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്....
ഇലോണ്‍ മസ്കും മാര്‍ക്ക് സുക്കര്‍ബര്‍ഗും സമൂഹ മാധ്യമങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനുള്ള കിടമത്സരത്തിലാണ്. ട്വിറ്റര്‍ വാങ്ങി എക്സ് എന്ന് പേരും....
തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ സസ്പെൻസ് ത്രില്ലർ ‘ബിഹൈൻഡ്ഡ് (BEHINDD)’....
ശങ്കർ രാമകൃഷ്ണന്റെ പുതിയ ചിത്രം ‘റാണി’ യുടെ ട്രൈലെർ മോഹൻലാൽ ലോഞ്ച് ചെയ്തു. മോഹൻലാൽ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ....
സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി നവാസ് അലി സംവിധാനം ചെയ്ത ‘പ്രാവ്’ റിലീസ് ദിനത്തിൽ തന്നെ മികച്ച....
അരനൂറ്റാണ്ട് പഴക്കമുള്ള മമ്മൂക്കയുടെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ....
ഒരു സിനിമ പരീക്ഷണ സിനിമയാണെന്ന് പറയാന്‍ പേടിയാണെന്നും സിനിമ എന്നത് ഒരുപാടുപേരുടെ സമയവും പൈസയും ചെലവാകുന്നതാണെന്നും അതില്‍ പരീക്ഷണം നടത്താന്‍....
നടൻ അലന്സിയറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ച് സംവിധായിക ശ്രുതി ശരണ്യം. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന്....
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയില്‍ വിവാദ പരാമര്‍ശങ്ങളുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അലന്‍സിയറിന്‍റെ ഒരു പരാമര്‍ശം.....
ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഐടി കമ്പനിയായ....
ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ തമിഴ് നടൻമാർക്ക് തമിഴ് സിനിമയിൽ വിലക്ക്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് താരങ്ങൾക്ക്....
പൂനെയില്‍ നടന്ന മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2023 മല്‍സരത്തില്‍ മിസ് ഇന്ത്യ വേള്‍ഡ് വൈഡ് സെക്കന്‍റ് റണ്ണര്‍ അപ്പ്....
ജയിലറിന് ശേഷം വിനായകന്റെ മികച്ച ഒരു പ്രകടനത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. കാസർഗോൾസ് എന്ന ചിത്രത്തിൽ താരം....
മുല്ല സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് മീര നന്ദൻ.കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. ലണ്ടനിൽ താമസിക്കുന്ന....
നെഗറ്റീവ് റിവ്യൂ പറയുന്നവർ ജേണലിസ്റ്റുകളല്ല മറിച്ച് പാപ്പരാസികളാണെന്ന് നടൻ സാബു മോൻ. ഈ റിവ്യൂവേഴ്സും സിനിമ കണ്ട് വരുന്ന ആളുകളുടെ....
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും.വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങില്‍....
കോളനികളിലുള്ളവരെ മോശമായി ചിത്രീകരിച്ചെന്ന ആർ ഡി എക്‌സ് സിനിമക്കെതിരെയുള്ള വിമര്ശങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും. കോളനിയിലുള്ളവരുടെ....
കഥകളുടെ ഗന്ധർവ്വൻ പത്മരാജന്‍റെ ചെറുകഥയെ അവലംബമാക്കി ചിത്രീകരിച്ച സിനിമ പ്രാവിന്‍റെ റിലീസിനു മുൻപായുള്ള പ്രെസ്സ് മീറ്റ് കൊച്ചിയിൽ നടന്നു. സിനിമയെ....
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ് ‘ചാനൽ’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്ആപ്പിലൂടെ അറിയാൻ....
മെഗാസ്റ്റാർ മമ്മൂട്ടി വാട്സ്ആപ്പിൽ പുതിയ ‘ചാനൽ’ ആരംഭിച്ചു. മമ്മൂട്ടി പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകൾ വാട്ട്സ്ആപ്പിലൂടെ അറിയാൻ കഴിയും. ഇതിനായി എല്ലാവരെയും....